"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:34, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018→സ്കൂൾ പത്രം
No edit summary |
|||
വരി 3: | വരി 3: | ||
'''2018 - 19''' | '''2018 - 19''' | ||
'''ഫറോക്ക് സബ്‌ജില്ല ബാഡ്മിന്റൺ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ''' | |||
'''13 ആഗസ്റ്റ് 2018 – തിങ്കൾ''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
ആഗസ്റ്റ് 13 (തിങ്കൾ) ന് കടലുണ്ടി ബാഡ്മിന്റൺ കോർട്ടിൽ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ്‌ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. ഗൗരി, നയന ഗോപി എന്നീ വിദ്യാർത്ഥിനികളാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടിസബ്‌ജൂനിയർ ഗേൾസ് വിഭാഗത്തിൽ കളത്തിലിറങ്ങിയത്. | |||
വരി 12: | വരി 28: | ||
'''ഫറോക്ക് സബ്‌ജില്ല തൈക്കാഡോ – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ''' | '''ഫറോക്ക് സബ്‌ജില്ല തൈക്കാഡോ – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ''' | ||
''' | '''11 ആഗസ്റ്റ് 2018 – ശനി''' | ||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | ||
വരി 22: | വരി 38: | ||
ആഗസ്റ്റ് 10 (വെള്ളി) ന് | ആഗസ്റ്റ് 10 (വെള്ളി) ന് കടലുണ്ടിയിൽ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല തൈക്കാഡോ മത്സരത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി. പങ്കെടുത്ത പതിനൊന്ന് വിഭാഗങ്ങളിൽ എട്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫറോക്ക് സബ്‌ജില്ല തൈക്കാഡോ ചാമ്പ്യൻമാരായത്. | ||