ജി.എം.യു.പി.എസ്. ഒഴുകൂർ/Details (മൂലരൂപം കാണുക)
19:07, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('== <big>'''ഭൗതികസാഹചര്യം'''</big> == സർക്കാർ വിദ്യാലയമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
വിദ്യാർഥികളുടെആധിക്യം മൂലം കുറച്ചു ക്ലാസ്സ് മുറികളുടെ കുറവുണ്ടെന്നതൊഴിച്ചാൽ ഭൗതികസാഹചര്യത്തിൻറെ കാര്യത്തിൽ ഞങ്ങളുടെ വിദ്യാലയം മികച്ചുനിൽക്കുന്നു.ഭൗതികസാഹചര്യത്തിൽ ഞങ്ങൾ കൈവരിച്ച നേട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു. | വിദ്യാർഥികളുടെആധിക്യം മൂലം കുറച്ചു ക്ലാസ്സ് മുറികളുടെ കുറവുണ്ടെന്നതൊഴിച്ചാൽ ഭൗതികസാഹചര്യത്തിൻറെ കാര്യത്തിൽ ഞങ്ങളുടെ വിദ്യാലയം മികച്ചുനിൽക്കുന്നു.ഭൗതികസാഹചര്യത്തിൽ ഞങ്ങൾ കൈവരിച്ച നേട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു. | ||
===== 1. ''വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ'' ===== | ===== 1. '''വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ''' ===== | ||
ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ആയ ഇന്ത്യയിലെ ആദ്യ പ്രൈമറി സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ യു.പി. ക്ലാസ്സ് മുറികളും പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്മാർട്ട് ആക്കുവാൻ സാധിച്ചു.വിദ്യാലയത്തിലെ 21(ഇരുപത്തിയൊന്ന്)ക്ലാസ്സ് മുറികളും വിവരസാങ്കേതികവിദ്യാടിസ്ഥാനത്തിലാക്കുവാൻ സാധിച്ചത് ഒരുപ്രധാനനേട്ടമായി കാണുന്നു.ഏതാണ്ട് 10(പത്ത്)ലക്ഷം രൂപ ചെലവ് വന്ന പദ്ധതിയുടെ മുഴുവൻ ചെലവും ഒരുനാട് ഏറ്റെടുത്തു എന്നതിൽ ഞങ്ങൾക്കഭിമാനമുണ്ട്.ഇതിൽ ഞങ്ങളുടെ ജ്യേഷ്ഠസഹോദരീ സഹോദരന്മരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.ഞങ്ങളുടെ വിദ്യാലയത്തെ ഞങ്ങളുടെ നാട് ഇത്രമാത്രം നെഞ്ചോട്ചേർത്തിരിക്കുന്നു എന്നതിൽ ഞങ്ങൾ പുളകിതരാണ്.തങ്ങൾ പഠിച്ച, മക്കളും അനിയൻമാരും അനിയത്തിമാരും പഠിക്കുന്ന,തങ്ങളുടെ വിദ്യാലയം നാടിൻറെ കേന്ദ്രമാകണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നു.ഒരു നാടിൻറെ സ്പന്ദനത്തിനൊപ്പം നിൽക്കാനായതിൽ ഞങ്ങൾ കൃതാർഥരാണ്. | ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ആയ ഇന്ത്യയിലെ ആദ്യ പ്രൈമറി സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ യു.പി. ക്ലാസ്സ് മുറികളും പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്മാർട്ട് ആക്കുവാൻ സാധിച്ചു.വിദ്യാലയത്തിലെ 21(ഇരുപത്തിയൊന്ന്)ക്ലാസ്സ് മുറികളും വിവരസാങ്കേതികവിദ്യാടിസ്ഥാനത്തിലാക്കുവാൻ സാധിച്ചത് ഒരുപ്രധാനനേട്ടമായി കാണുന്നു.ഏതാണ്ട് 10(പത്ത്)ലക്ഷം രൂപ ചെലവ് വന്ന പദ്ധതിയുടെ മുഴുവൻ ചെലവും ഒരുനാട് ഏറ്റെടുത്തു എന്നതിൽ ഞങ്ങൾക്കഭിമാനമുണ്ട്.ഇതിൽ ഞങ്ങളുടെ ജ്യേഷ്ഠസഹോദരീ സഹോദരന്മരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.ഞങ്ങളുടെ വിദ്യാലയത്തെ ഞങ്ങളുടെ നാട് ഇത്രമാത്രം നെഞ്ചോട്ചേർത്തിരിക്കുന്നു എന്നതിൽ ഞങ്ങൾ പുളകിതരാണ്.തങ്ങൾ പഠിച്ച, മക്കളും അനിയൻമാരും അനിയത്തിമാരും പഠിക്കുന്ന,തങ്ങളുടെ വിദ്യാലയം നാടിൻറെ കേന്ദ്രമാകണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നു.ഒരു നാടിൻറെ സ്പന്ദനത്തിനൊപ്പം നിൽക്കാനായതിൽ ഞങ്ങൾ കൃതാർഥരാണ്. |