എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ (മൂലരൂപം കാണുക)
18:43, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
വരി 1: | വരി 1: | ||
{{prettyurl|S.S.M.H.S.S. THEYYALINGAL}} | {{prettyurl|S.S.M.H.S.S. THEYYALINGAL}} | ||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
എൻെറ വിദ്യാലയം | എൻെറ വിദ്യാലയം | ||
പ്രകൃതിരമണീയമായനന്നമ്പ്ര പഞ്ചായത്തിലെ തട്ടത്തലം എന്ന പ്രദേശത്ത് 1976ലാണ് തെയ്യാലിങ്ങൽ സീതി സാഹിബ് മെമ്മോറിയൽ ഹൈസ്കൂൾ സ്ഥാപിതമായത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിനു 10 കിലേമീറ്ററിലധികം ദൂരെയുല്ല സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയ്യിരുന്നു. ഈ ഗ്രാമത്തിന് അന്നുണ്ടായിരുന്നത്. അതിനാൽ ഹൈസ്കൂൾ വിദ്യാഭ്യാസെ ഭൂരിപക്ഷത്തിനും അപ്രാപ്യമായിരുന്നു . ഈ സന്ദർഭത്തിലാണ്ഗ്രമത്തിൻെറ മനസ്സു തൊട്ടറിഞ്ഞ ശ്രീ പലേക്കാടൻ മൊയ്തീൻ ഹാജി ഹൈസ്കൂൾ സ്ഥാപിച്ചത്. | |||
അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി അവുക്കാദർകുട്ടി നഹയുടെ ശ്രമഫതമായി വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ചാക്കീരി അഹമ്മദുകുട്ടിയാണ് ഹൈസ്ക്കൂൾ അനുവദിട്ടത്. ഈ അവസരത്തിൽ നമുക്ക് അവരെ നന്ദിപൂർവം സ്മരിക്കാം. | അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി അവുക്കാദർകുട്ടി നഹയുടെ ശ്രമഫതമായി വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ചാക്കീരി അഹമ്മദുകുട്ടിയാണ് ഹൈസ്ക്കൂൾ അനുവദിട്ടത്. ഈ അവസരത്തിൽ നമുക്ക് അവരെ നന്ദിപൂർവം സ്മരിക്കാം. | ||
സ്കൾ ആരംഭിക്കാൻ അനുമതിയായെങ്കിലും കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല.മല്ലിവട്ടത്ത് ഇല്ലത്ത് 1976-ൽ2ഡിവിഷനുകളായിക്ളാസുകൾ തുടങ്ങി.നാവാമുകുന്ദ ഹൈസ്കൂളിലെ ഹെഡ്മാസ്റ്റരായിരുന്ന ശ്രീ,രംഗൻ കുഞ്ചുപണിക്കരാണ്ദീർഘകാലം ഹെഡ്മാസ്റ്റർ പദവിയിലിരുന്നത്.ജില്ലാ സ്കൗട്ട് കമ്മീഷണർ കൂടിയായിരുന്ന അദ്ദേഹത്തിൻെറ സേവനകാലത്ത് സ്കൂൾ അഭിവൃദ്ധി പ്രാപിച്ചു. രാഷ്ട്രപതിയുടെ ശ്രേഷ്ഠ അധ്യാപകനുള്ല പുരസ്കാരം നേടിയ ഈമാതൃകാധ്യാപകൻ സ്കൂളിൻെറ പ്രശസ്തി വാനോളം ഉയർത്തി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10കെട്ടിടങ്ങളുെ ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. | |||
ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചതോടെ വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടം സാധ്യമായി.... നാലായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പ0നം നടത്തുന്നു' നൂറ്റമ്പതിലധികം ക്ലാസ് മുറികളും ഇരുപത് ഹൈടെക് ക്ലാസ് മുറികളും ഉണ്ട് സുസജ്ജീകൃതമായ കമ്പ്യൂട്ടർ ലാമ്പുകൾ, സയൻസ് ലാബ്, ലൈബ്രറി, വായനാമുറി,.കുടിവെള്ളസൗകര്യത്തിനുവേണ്ടി മികച്ചരീതിയിലുള്ളഫിൽട്ടർ സംവിധാനം നടപ്പാക്കിയിരിക്കുന്നു. വൃത്തിയുള്ല പാചകപ്പുര ,കുട്ടികൾക്ക് കൈകഴുകാനുള്ല ടാപ്പുകൾ ഇവ സജ്ജീകരിച്ചിരിക്കുന്നു | ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചതോടെ വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടം സാധ്യമായി.... നാലായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പ0നം നടത്തുന്നു' നൂറ്റമ്പതിലധികം ക്ലാസ് മുറികളും ഇരുപത് ഹൈടെക് ക്ലാസ് മുറികളും ഉണ്ട് സുസജ്ജീകൃതമായ കമ്പ്യൂട്ടർ ലാമ്പുകൾ, സയൻസ് ലാബ്, ലൈബ്രറി, വായനാമുറി,.കുടിവെള്ളസൗകര്യത്തിനുവേണ്ടി മികച്ചരീതിയിലുള്ളഫിൽട്ടർ സംവിധാനം നടപ്പാക്കിയിരിക്കുന്നു. വൃത്തിയുള്ല പാചകപ്പുര ,കുട്ടികൾക്ക് കൈകഴുകാനുള്ല ടാപ്പുകൾ ഇവ സജ്ജീകരിച്ചിരിക്കുന്നു. | ||
{| class="wikitable sortable" | {| class="wikitable sortable" | ||
വരി 100: | വരി 100: | ||
ശ്രീ.രവീന്ദ്രൻ മാഷ് | ശ്രീ.രവീന്ദ്രൻ മാഷ് | ||
ശ്രീ.ജോസ് മാഷ് | ശ്രീ.ജോസ് മാഷ് | ||
== ഇവർ ഓർമ്മകളിൽ ==
ശ്രീ രംഗൻ മാഷ് | |||
ശ്രീ.വിശ്വനാഥൻ മാസ്റ്റർ
ശ്രീമതി.ആലീസ് സെബാസ്റ്റ്യൻ ടീച്ചർ | |||
1== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | 1== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||