"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 94: വരി 94:
                    
                     ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാ വിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനെഗറും സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015  മാർച്ചിൽ നടന്ന S S L C  പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.ഈ വർഷം ജൂൺ 1 നു പ്രവേശനോത്സവത്തോടെ സ്കൂൾ ആരംഭിച്ചു പുതിയ കുട്ടികളെ പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയും എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണം ചെയ്യുകയും ചെയ്തു.ഈ വർഷത്തെ പ്ലസ് ഒന്നു ക്ലാസുകൾ ജൂലൈ 8  നു ആരംഭിച്ചു . സയൻസ് ,കൊമേഴ്‌സ് എന്നിങ്ങനെ രണ്ടു ബാച്ചുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ വർഷം 509 കുട്ടികൾ S S L സി ക്കും പ്ലസ് ഒന്നു,പ്ലസ് ടു ക്ലാസ്സുകളിലായി 190 കുട്ടികളും പരീക്ഷക്ക് തയ്യാറെടുക്കുന്നു വിജയശതമാനം ഉയർത്താനുള്ള എല്ലാ വിധ ഒരുക്കങ്ങളും നടന്നു വരുന്നു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ  വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു.  സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി   

'''2015-2016പ്രവർത്തനങ്ങൾ'''  
'''2015-2016പ്രവർത്തനങ്ങൾ'''  
  വർഷത്തേ ജനറൽ ബോഡി യോഗത്തിൽ വച്ച് ശ്രീ എം ശിവദാസൻ, പ്രസിഡന്റും മുഹമ്മദ് ഇഖ്ബാൽ വൈസ് പ്രസിഡന്റും, ശ്രീമതി ഉമാ ദേവി m p t a പ്രസിഡന്റും, അബുദുള്ള ,ബാലകൃഷ്ണൻ ചന്ദ്രൻ ,ജെയ്‌സൺ , മനോജ് കുമാർ ,രാജഗോപാലൻ ,ഉമ്മർ ,ജി ജി  
   
എന്നിവർ മെമ്പർ മാറും വാർഡ് മെമ്പറും ,ഹെഡ് മാസ്റ്ററും മറ്റു അധ്യാപകരും , പ്രതിനിധികളും, അംഗങ്ങളായ കമ്മിറ്റി രൂപീകരിച്ചു . സ്കൂളിന്റെ  എല്ലാവിധ പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു പി ടി എ ആയിരുന്നു നമ്മുടേത് .2016  മാർച്ചിൽ നടന്ന s s l c  പരീക്ഷയിൽ 508 കുട്ടികളിൽ 497 പേർ വിജയിച്ചു. വിജയ ശതമാനം 97 .8 ശതമാനം സെ പരീക്ഷ എഴുതിയ 11 കുട്ടികളിൽ 9 പേർ ഉപരിപഠനത്തിനു അർഹത നേടി . 28 കുട്ടികൾ സമ്പൂർണ്ണ  A + ഉം ,9 കുട്ടികൾ 9A +ഉം നേടി . വിദ്യാലയത്തിന്റെ റിസൾട് മെച്ചപ്പെടുത്തി കോങ്ങാട് നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്ത് എത്താ൯ നമുക്കഴിഞ്ഞു. ആ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുന്നു . ഈ വർഷം 100 ശതമാനം വിജയം നേടാനും ഉയർന്ന നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു . പരിമിതമായ സൗകര്യത്തിൽ തുടങ്ങിയ നമ്മുടെ ഹയർ സെക്കൻഡറി സയൻസിനിനു 29  ശതമാനവും കൊമേഴ്സിന് 68  ശതമാനവും വിജയം നേടി ആദ്യബാച് പുറത്തിറങ്ങി . പുതിയ കെട്ടിടവും, ലാബ് , ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യവും ആയികൊണ്ടിരിക്കുന്നു . 7 ൽ പഠിക്കുന്ന സുരാജിന് ഉ സ് സ് സ്കോളർഷിപ് നേടാൻ കഴിഞ്ഞു . കുട്ടികളുടെ യാത്ര സൗകര്യത്തിനായി 6 സ്കൂൾ ബസ് കളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട് . ആവശ്യപ്പെടുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി വരുന്നു. സ്കൂൾ സഞ്ചയ്ക പദ്ധതി നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ പഠനത്തോടൊത്തൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ  സജീവമായി  നടത്തി പ്പോകുന്നു . സബ് ജില്ലാ, ജില്ലാ സംസ്ഥാന കാലോത്സവത്തിലും പ്രവർത്തി പരിചയ മേളയിലും ശാസ്ത്ര മേളയിലും നമ്മുടെ കുട്ടികൾ  പങ്കെടുക്കുകയും വിജയം കൈവരിക്കുകയും  ചെയ്തിട്ടുണ്ട് . ദിനാചരണങ്ങളിലും ആഘോഷങ്ങളിലും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു . THE DAWN എന്ന  ഇംഗ്ലീഷ് പത്രവുംകൈയെഴുത്തു മാസികയും കഴിഞ്ഞ വർഷവും പ്രസിദ്ധീകരിച്ചു . ഇംഗ്ലീഷ് ഫെസ്റ്റ് ,ജില്ലാതല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നടത്താൻ കഴിഞ്ഞു . ലൈബ്രറി വിധരണം നടത്തി . 2 ആം ക്ലാസ് മുതൽ എല്ലാ ക്ലാസ് കളിലും പത്രം വിതരണം ചെയ്യുന്നുണ്ട് . സ്കൗട്ട് പ്രസംഗത്തിനായി 8 അധ്യാപകരും നിരന്തരം  പരിശീലനം  നൽകി പ്പോരുന്നു . കഴിഞ്ഞ വർഷം 59  കുട്ടികൾ രാജ്യപുരസ്കാരവും 5 കുട്ടികൾ രാഷ്‌ട്രപതി പുരസ്കാരവും നേടി . അവർക്കു പ്രത്യേകം അഭിനന്ദനങ്ങൾ .  തിരുവനന്ത പുരത്തു നടന്ന  

സ്റ്റേറ്റ്  കമ്പൂരി സ്കൂളിൽ നിന്ന് 11കുട്ടികളും  ഒരധ്യാപികയും പങ്കെടുത്തു . വിജയശ്രീ യുടെ ഭാഗമായി S S L C  കുട്ടികൾക്കായി വെക്കേഷൻ കലാസുകൾ ,സാറ്റർ ഡേ ക്ലാസ് , നൈറ്റ് ക്ലാസുകൾ ,മോട്ടിവേഷൻ ക്ലാസുകൾ എന്നിവനടത്തി . ഈ വർഷം 2016  ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി  അധ്യയനം ആരംഭിച്ചു .  

2017-18 വർഷത്തെ pta ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്രീ n m അലി പ്രസിഡന്റും ശ്രീ മനോജ് കുമാർ വൈസ് പ്രസിഡന്റും ശ്രീമതി ശോഭ എം pta പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ , മുഹമ്മദാലി , രാംശങ്കർ , രാമൻ , അബ്ദുൽ ഹക്കിം , ഉമ്മർ ,നാസർ , മുസ്തഫ , സുധീർ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ അധ്യാപക പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.ശക്തവും സജീവവുമായ pta സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ നമുക്ക് പൂർണമായും പിന്തുണ നൽകുന്നു.ക്ലാസ് PTA കൾ യഥാസമയം കൂടുകയും പഠന പഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ LKG മുതൽ പ്ലസ് ടു താളം വരെ 2900 ത്തോളം കുട്ടികൾ പഠിക്കുന്നു.115 ഓളം അധ്യാപകരും 10 അനധ്യാപകരും 15 ബസ് ജീവനക്കാരും / നഴ്സിംഗ് സ്റ്റാഫും 2 വാച്ച്മാൻമാരും ഇവിടെ ജോലി ചെയ്യുന്നു. 2018 മാർച്ചിൽ നടന്ന s.s.l.c പരീക്ഷയിൽ സെ പരീക്ഷക്ക് ശേഷം 461 പേര് വിജയിച്ചു.വിജയ ശതമാനം 99%. 27 പേർക്ക് ഫുൾ A + ഉം 11 പേർക്ക് 9 A + ഉം ലഭിച്ചു.

'''2017 -18 വർഷത്തെ  പ്രവർത്തനങ്ങൾ'''  
'''2017 -18 വർഷത്തെ  പ്രവർത്തനങ്ങൾ'''  

2017 -18 വർഷത്തെ PTA ജനറൽ ബോഡി യോഗത്തിൽ വച് ശ്രീ എം ശിവദാസ് പ്രസിഡന്റും ശ്രീ എം അലി വൈസ് പ്രസിഡന്റും ശ്രീമതി ബീന MPTA  പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ,രാം ശങ്കർ മുഹമ്മദലി,നസ്രുദീൻ രാമൻ അബ്ദുൽ ഹക്കിം മുഹമ്മദ് കാസിം മനോജ് കുമാർ ഉമ്മർ അലി കൊൽകാട്ടിൽ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ മറ്റു അധ്യാപക പ്രതിനിധികളും അംഗങ്ങളായ കമ്മിറ്റി രൂപികരിച്ചു സ്കോളിന്റെ എല്ലാ വിധ പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു PTA ഭരണ സമിതിയാണ് നമ്മുടേത്  ആരംഭ കാലം മുതൽ തന്നെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്  മുതൽ പ്ലസ് ടു  താളം വരെ മൂവായിരത്തോളം കുട്ടികളുണ്ട് അൺ എയ്ഡഡ് വിഭാഗത്തിൽ LKG UKG പ്രവർത്തിക്കുന്നു 115 അധ്യാപകരും 8 അനധ്യാപകരും 15  ഓളം ബസ് ജീവനക്കാരും 4 നൂൺ ഫീഡിങ് ജീവനക്കാരും ഇവിടെ ജോലി ചെയുന്നു    2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 468 കുട്ടികളിൽ 457 പേര് വിജയിച്ചു .വിജയശതമാനം 97 .6 %.20 കുട്ടികൾക്ക് ഫുൾ എ+ഉം ,18 കുട്ടികൾക്ക് 9  എ+ ഉം ലഭിച്ചു അവരെ പ്രത്ത്യേകം അഭിനന്ദിക്കുന്നു .SAY പരീക്ഷയിലൂടെ എല്ലാ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി HSS  വിഭാഗത്തിൽ 40 % സയൻസ് വിഭാഗത്തിലും 76 % കോമേഴ്‌സ് വിഭാഗത്തിലും വിജയം കൈവരിച്ചു മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ പി ശശിധരൻ സാറുടെ നേതൃത്വവും PTA  ഭരണ സമ്മിതിയുടെ നിർലോഭമായ സഹകരണകുവും നമ്മുടെ ഈ വിജയത്തിന് സഹായിച്ചു .ഈ വർഷവും ഉയർന്ന പഠന നിലവാരവും വിജയശതമാനവു നേടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു .  കുട്ടികളുടെ യാത്ര സൗകര്യം മുൻനിർത്തി 6 സ്കൂൾ ബസുകൾ സർവീസ് നടത്തുന്നുണ്ട് .ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നു .ആവശ്യമുള്ള എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു .സ്കൂൾ സഞ്ചയിക പദ്ധതി നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ജൂൺ മുപ്പതിന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും, L S S,N T S  എന്നിവ നേടിയവർക്കും ക്യാ‍ഷ് അവാർഡും ,  റിസ്റ്റ് വാച്ചും നൽകി.

                                    കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ്  പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു . സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര ,ഗണിതശാസ്ത്രം ,സാമൂഹ്യശാത്രം ,പ്രവർത്തിപരിചയ,ഐ.ടി. മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു .അറബിക്,ഉറുദു , സംസ്‌കൃത മേളകളിൽ സബ്ജില്ലയിൽ ഓവറോൾ ഫസ്ററ് നാം നിലനിർത്തി സംസ്കൃതത്തിൽ ഓവറോൾ 2 ണ്ടും നേടി .റാഷിദ ഷെറിൻ അറബിഗാനത്തിനു 2ND  എ ഗ്രേഡും ഗൗരിപ്രിയ പ്രകൃതിദത്തനാരുകൊണ്ടുള്ള ഉൽപ്പന്നത്തിന് എ ഗ്രേഡും നേടി .കേരളനാടനാടിനു മീനാക്ഷി പ്രദീപ് എ ഗ്രേഡ്ഉം നേടി .സബ്ജില്ലാ സമൂഹശാത്രമേളയിൽ LP വിഭാഗം ഒന്നാം സ്ഥാനവും HS വിഭാഗം രണ്ടാം സ്ഥാനവും കാരസ്ഥാമാക്കി .
                                   
PTA ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്രീ .N .M  അലി പ്രസിഡന്റും,ശ്രീ .മനോജ്‌കുമാർ വൈസ് പ്രസിഡന്റ് ശ്രീമതി ശോഭ MPTA പ്രെസിഡന്റുമായി ,പിന്നീട് മെമ്പര്മാരെയുംമെമ്പർമാരും അദ്ധ്യാപക പ്രധിനിധികളും വാർഡ് മെമ്പറും ഉൾപ്പെടുന്ന കമ്മിറ്റീ രൂപികരിച്ചു.ശക്തവും സജീവവുമായ PTA സ്കൂളിന്റെ പുരോഗമനത്തിനായുള്ള പ്രവർത്തനങ്ങളിൽ പൂർണ പിൻതുണ നൽകുന്നു .ക്ലാസ് PTA കൾ യഥാസമയം കൂടുകയും പഠന പഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്‌ന്നു .എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ .L K Gമുതൽ +2 തലം  വരെ 2900 ത്തോളം കുട്ടികൾ പഠിക്കുന്നു.115 ഓളം അദ്ധ്യാപകരും 10 അനദ്ധ്യാപകരും 15 ബസ്ജീവനക്കാരും 1 നഴ്സിംഗ് സ്റ്റാഫും 2 വാച്ച്മാനും ഇവിടെ ജോലി ചെയുന്നു.2018 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 461 പേർ വിജയിച്ചു 27 പേർക്ക് ഫുൾ എ+,11 പേർക്ക് 9 എ+  ആകെ 99 %വിജയശതമാനവും ലഭിച്ചു  ഹയർസെക്കണ്ടറി വിഭാഗത്തിൽ 50 %സയൻസിലും 83%കോമേഴ്സിലും ലഭിച്ചു മികച്ച വിജയം നേടിയ കുട്ടികളെ പ്രത്യകം അനുമോദിച്ചു.ഈ വർഷവും ഉയർന്ന പഠനനിലവാരവും വിജയശതമാനവും നേടുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.കുട്ടികളുടെ യാത്ര സൗകര്യം മുൻനിർത്തി 8 ബസുകൾ സർവീസ് നടത്തുന്നുണ്ട്.1500 ഓളം കുട്ടികൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട് ആവശ്യമുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി വരുന്നു .കൂടാതെ ആഴ്ചയിൽ 2 ദിവസം 8 ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് പാൽ ,മുട്ട ,പഴം എന്നിവയും വിതരണം ചെയുന്നു.കുട്ടികളുടെ പഠനത്തോടൊപ്പം വിവിധ ക്ലബ് പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നുണ്ട്.സബ്ജില്ലാ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര,ഗണിത ,സാമൂഹ്യശാസ്ത്ര മേളകളിലും പ്രവൃത്തിപരിചയ,IT മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജജയംകൈവരിക്കുകയും ചെയ്‌തു .സംസ്ഥാന റെസ്ലിങ്‌ മത്സരത്തിൽ മുഹമ്മദ് സുഹൈൽ 3-rd പൊസിഷൻ നേടി,സബ്‌ജൂനിയർ ബോയ്സ് ഷട്ടിൽ ടൂർണമെന്റിൽ  സായൂജ് ടി.ർ ,അറബിക്കഗാനത്തിൽ -റാഷിദ ഷെറിൻ എ ഗ്രേഡ്,ആയിഷ ഹസ്രിയക് ഉറുദു കവിത രചനയിലും A GRADE,പദപ്പയറ്റിൽ ഫാത്തിമ ഫർസാനക് A ഗ്രേഡും,സ്റ്റഫഡ്ടോയ്‌സ് -ശ്രേയ ദേവരാജ് A ഗ്രേഡ് എന്നിവ എടുത്തു പറയത്തക്ക നേട്ടങ്ങളാണ് ,മലയാളമനോരമ  ക്വിസ് മത്സരത്തിൽ ഫൈനൽ ലെവൽ വരെ എത്താൻ സാധിച്ചു.4 കുട്ടികൾക്ക് MEA Engg  College technobud നു 2018 ൽ സെക്ഷൻ കിട്ടി.3 കുട്ടികൾക്ക് LSS ,6 കുട്ടികൾക്ക് USS എന്നിവ ലഭിച്ചു.ശ്രേയ ദേവരാജ് ഗിഫ്റ്റ് സ്റ്റുഡൻറ് ആയി തിരഞ്ഞെടുത്തു.സംസ്‌കൃത സ്കോളർഷിപ്പിന് 15 കുട്ടികൾ അർഹരായി മാത്‍സ് ടാലെന്റ്‌ എക്സാമിൽ സ്റ്റേറ്റ് തലത്തിൽ Hs ൽ അനഘ.M Up ൽ രേഷ്മ.M Lp ൽ മാനസ് .K .A എന്നിവർ നേട്ടം കൈവരിച്ചു.അല്ലാമാ ഇക്ബാൽ ഫുട്ബോൾ ടൂർണമെന്റിൽ ഉറുദു ക്ലാസ് 1 St നേടി.Biodiversity ക്വിസ് മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ അഖിൽ കൃഷ്ണ ,അനഘ എന്നിവർക്കു 1 st ലഭിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ്സിനു 8 അദ്ധ്യാപകർ നിരന്തര പരിശീലനം നൽകി വരുന്നു സ്‌കൗട്ടിൽ 16 ,ഗൈഡ്സിൽ 41 കുട്ടികളും രാജ്യപുരസ്കാർ നേടി .ഹയർ സെക്കൻഡറി ഈ വര്ഷം ആദ്യമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു .കൂടാതെ സ്കൂൾ N S S യൂണിറ്റിന്റെ പ്രൊപോസൽ സമർപ്പിച്ചിട്ടുണ്ട് വിവിധ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ ക്വിസ്,പഠനയാത്ര ദിനാചരണം എക്സിബിഷൻ ഭക്ഷ്യമേള ഇവ സങ്കടിപ്പിക്കപ്പെട്ടു പതിവുപോലെ "THE DAWN "എന്ന ഇംഗ്ലീഷ് പത്രവും കൈയെഴുത്തു മാസികയും പ്രസിദ്ധീകരിച്ചു.വിജയശതമാനം കൂട്ടുന്നതിനു വേണ്ടി വിജയശ്രീയുടെ ആഭിമുഖ്യത്തിൽ ക്യാമ്പുകളും യോഗ ക്ലാസ്സുകളും സ്പെഷ്യൽ കോച്ചിങ് ക്ലാസുകളും മോട്ടിവേഷൻ ക്ലാസ്സുകളും പഠനവീടുകൾ സഹവാസ ക്യാമ്പുകൾ എന്നിവ സങ്കടിക്കപെട്ടു .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഒരു കമ്മിറ്റീ രൂപികരിച്ചു പ്രവർത്തിച്ചു.സ്നേഹ വീട് എന്നപേരിൽ മുഹമ്മദ് ഫായിസ് പ്രനൂബ് എന്നിവരുടെ വീടുകൾ പുതുക്കി പണിതു ,വിജി എന്ന കുട്ടിയുടെ വീടുപണി മാനേജ്മെന്റ് സഹായത്തോടെ ആരംഭിച്ചു .ഇത്തരം പ്രവര്തങ്ങൾക്കു മാനേജ്മെന്റ് നൽകുന്ന സഹായങ്ങൾ പ്രത്യേകം എടുത്തുപറയെൻദ ഒന്നാണ്.മാനേജ്മെന്റ് നമ്മുടെ സ്കൂളിൽ നടത്തിവരുന്ന വിവിധ പരിശീലന പദ്ധതികളുടെ ഉദ്ഘടനം JAN 6 നു നടത്തി.സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും PSC പോലുള്ള മത്സര പരീക്ഷകൾക്കുള്ള കോച്ചിങ്ങുകളും സൈനീക സ്കൂൾ പരിശീലനങ്ങളും നടത്തപ്പെടുന്നു.നവപ്രഭ ശ്രദ്ധ മലയാള തിളക്കംഎന്നിവയും ,എഴുത്തും വായനയും അറിയാതെ ഒരുകുട്ടിയും ഉയർന്ന ക്ലാസ്സുകളിലേക്കു പോകരുതെന്ന ലക്ഷ്യത്തോടെ 1 -9 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി പരിഹാര ബോധനം നടത്തുന്ന പതിവും നമ്മുടെ വിദ്യാലയത്തിനുണ്ട്.നമ്മുടെ വിദ്യാലയത്തിലെ സാൻ ജോ ബിനോയ് പാലക്കാട് ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ദ്രി ആയി തിരഞ്ഞെടുത്തു .സ്കൂളിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കുള്ള പശ്‌ചാത്തല സൗകര്യങ്ങൾ മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്."സഫലം-2018 "എന്ന പേരിൽ സർവതല സ്പർശിയായ 18 പദ്ധതികളുടെ ഉദഘാടനം 2018 FEB 24 നു പ്രമുഖ ചലച്ചിത്ര താരം പദ്‌മശ്രീ ജയറാം നിർവഹിച്ചു.

[[പ്രമാണം:21083 SABHALAM.JPG|thumb|SABHALAM2018]]

സ്കൂൾ വാർഷികവും വിരമിക്കൽ  ചടങ്ങുകളും സമുചിതമായി നടത്തി.ചിത്ര കല അധ്യാപികയായ ശ്രീമതി അന്നമ്മ അബ്രഹാമിന്റെ യാത്ര അയപ്പിന്റെ ഭാഗമായി ഒരു ചിത്ര പ്രദർശനവും സംഘടിപ്പിച്ചു.ഈ വർഷം ജൂൺ 1 നു നമ്മുടെ HM .ശ്രീമതി ഹരിപ്രഭയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.യോഗത്തിൽ വച്ച് 1ST Std  കുട്ടികൾക്ക് മാനേജ്മെന്റ് മധുരപലഹാരം,എഡ്യൂക്കേഷൻ കിറ്റ്, സൗജന്യ യൂണിഫോം എന്നിവ നൽകി .ഈ വർഷം മുതൽ lkg -+2 വരെ ക്ലാസ്സുകളിലെ മിടുക്കരായ കുട്ടികൾക്ക് ചർമം സ്കോളർഷിപ് ഏർപ്പെടുത്തി.+1 ൽ മാനേജ്‌മന്റ് സീറ്റിൽ മാർക്ക് അടിസ്ഥാനത്തിൽ സൗജന്യ പ്രവേശനം നൽകി .sslc പരീക്ഷയ്ക്ക് ഫുൾ എ+നേടി ഇവിടെ +1 ചേരുന്ന വിദ്യാർതിക്കു മാസംതോറും ചർമം സ്കോളർഷിപ്പ് ഏർപെടുത്തിയിട്ടുണ്ട്.ലോക പരിസ്ഥിതി ദിനം ,ചാന്ദ്രദിനം ,വായനാദിനം ,എന്നിവ സമുചിതമായി നടത്താറുണ്ട്.വായനാദിനത്തോടനുബഡിച്ചു മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനം നടത്തി.SSLC ക്ക് ഉയര്നമാർക്‌ നേടിയ കുട്ടികൾക്ക് PTA ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകളും വിവിധ എൻഡോവ്മെന്റ്കളും  വിതരണം ചെയ്‌തു .കുട്ടികളുടെ ആരോഗ്യ പരിപാലനാർത്ഥം സ്കൂൾ കാന്റീനും ഡിസ്പെൻസറിയും തുടങ്ങി.ഈ വര്ഷം SSLC ക്കു 445 കുട്ടികളും +2 വിനു 110 കുട്ടികളും ഉണ്ട്,വിജയശതമാനം ഉയർത്താൻ വേണ്ട പ്രവർത്തങ്ങൾ തുടങ്ങി കഴിഞ്ഞു.

[[പ്രമാണം:21083 uniform.jpg|thumb|FREE UNIFORM]]

652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/480468" എന്ന താളിൽനിന്ന് ശേഖരിച്ചത്