"എ ബി വി എച്ച് എസ് എസ്, മുഹമ്മ/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ ബി വി എച്ച് എസ് എസ്, മുഹമ്മ/സ്പോർട്സ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
17:09, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കഴിഞ്ഞ 21 വർഷമായി വോളീബോളിലും ,3 വർഷമായി ക്രിക്കറ്റിലും ,ബാസ്കറ്റ്ബോളിലും മികച്ച ചാമ്പ്യന്മാരെ വാർത്തെടുത്തു , സ്കൂളിനെ പ്രശസ്തിയുടെ ഉന്നതങ്ങളിൽ എത്തിക്കുകയും ചെയ്തു . അത്‌ലറ്റിക്സിൽ 68 സ്വർണം, വെള്ളി , വെങ്കല മെഡലുകൾ നേടുകയും നാഷണൽ ലെവലിൽ 20 മെഡലുകൾ കാരസ്ഥാനം,ആക്കുകയും ചെയ്തു. | കഴിഞ്ഞ 21 വർഷമായി വോളീബോളിലും ,3 വർഷമായി ക്രിക്കറ്റിലും ,ബാസ്കറ്റ്ബോളിലും മികച്ച ചാമ്പ്യന്മാരെ വാർത്തെടുത്തു , സ്കൂളിനെ പ്രശസ്തിയുടെ ഉന്നതങ്ങളിൽ എത്തിക്കുകയും ചെയ്തു . അത്‌ലറ്റിക്സിൽ 68 സ്വർണം, വെള്ളി , വെങ്കല മെഡലുകൾ നേടുകയും നാഷണൽ ലെവലിൽ 20 മെഡലുകൾ കാരസ്ഥാനം,ആക്കുകയും ചെയ്തു. | ||
പവർ ലിഫ്റ്ററ്റിംഗിൽ അശ്വതി ,ശ്രീക്കുട്ടി ,അജീഷ , നവ്യ ഭാഗ്യ, സോന എന്നീ കുട്ടികൾ നാഷണൽ ലെവലിൽ 30 മെഡലുകൾ നേടി .സ്തുത്യർഹമായ ഈ നേട്ടത്തിലൂടെ വനിതാ വിഭാഗം ചാമ്പ്യൻ സ്കൂൾ എന്ന പദവി എ ബി വി എച്ഛ് എസ്സ് എസ്സ് നേടിയെടുത്തു. | പവർ ലിഫ്റ്ററ്റിംഗിൽ അശ്വതി ,ശ്രീക്കുട്ടി ,അജീഷ , നവ്യ ഭാഗ്യ, സോന എന്നീ കുട്ടികൾ നാഷണൽ ലെവലിൽ 30 മെഡലുകൾ നേടി .സ്തുത്യർഹമായ ഈ നേട്ടത്തിലൂടെ വനിതാ വിഭാഗം ചാമ്പ്യൻ സ്കൂൾ എന്ന പദവി എ ബി വി എച്ഛ് എസ്സ് എസ്സ് നേടിയെടുത്തു. | ||
2015-ൽ ചൈനയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് മത്സരത്തിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച ശ്രീക്കുട്ടി എന്ന വിദ്യാർത്ഥി ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി.കൂടാതെ അശ്വതി എന്ന വിദ്യാർത്ഥി 2 സ്വർണവും ഒരു വെള്ളിയും നേടി . | 2015-ൽ ചൈനയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് മത്സരത്തിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച ശ്രീക്കുട്ടി എന്ന വിദ്യാർത്ഥി ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി.കൂടാതെ അശ്വതി എന്ന വിദ്യാർത്ഥി 2 സ്വർണവും ഒരു വെള്ളിയും നേടി .15-07-2017 ൽ ജിംനേഷ്യം ഉൽഘാടനം ചെയ്തു .കൂടുതൽ അത്‌ലറ്റുകളെ കണ്ടെത്തുന്നതിനായി ഫിസിക്കൽ അധ്യാപകൻ പ്രതാപൻ സർ സ്കൂളിൽ എത്തുകയും ,അവർക്ക് പരിശീലനം നൽകുകയും ചെയ്തു . | ||
<!--visbot verified-chils-> | <!--visbot verified-chils-> |