"ജി വി എച്ച് എസ് ദേശമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,140 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:
1964ൽ ഹൈസ്‍‌ക്കൂൾ ആയി ഉയർത്തപ്പെട്ടു.2001ൽ വൊക്കേഷണൽ ഹയർസെക്കന്ററി കോഴ്‌സുകളായി കമ്പ്യൂട്ടർ അപ്ലിക്കേഷണൻ അക്കൗണ്ടൻസി എന്നിവ ആരംഭിച്ചു.
1964ൽ ഹൈസ്‍‌ക്കൂൾ ആയി ഉയർത്തപ്പെട്ടു.2001ൽ വൊക്കേഷണൽ ഹയർസെക്കന്ററി കോഴ്‌സുകളായി കമ്പ്യൂട്ടർ അപ്ലിക്കേഷണൻ അക്കൗണ്ടൻസി എന്നിവ ആരംഭിച്ചു.
2014ൽ ഹയർസെക്കന്ററി വിഭാഗം ലഭിച്ചു . ആദ്യഘട്ടത്തിൽ കോമേഴ്‌സ് ബാച്ചും അനുവദിച്ചു കിട്ടി പല വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികളാണിവിടെ പഠിക്കുന്നത്.
2014ൽ ഹയർസെക്കന്ററി വിഭാഗം ലഭിച്ചു . ആദ്യഘട്ടത്തിൽ കോമേഴ്‌സ് ബാച്ചും അനുവദിച്ചു കിട്ടി പല വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികളാണിവിടെ പഠിക്കുന്നത്.
== അക്കാദമിക മാസ്റ്റർ പ്ലാൻ- പ്രവർത്തന പദ്ധതികൾ ==
=== മലയാളം ===
പ്രീ ടെസ്റ്റ് -ആകാശം,കടൽ,കര ഗ്രൂപ്പുകൾ -മലയാളത്തിളക്കം പ്രവർത്തനങ്ങൾ -പോസ്റ്റ് ടെസ്റ്റ്
സമകാലീന സാഹിത്യകൃതികൾ - ചർച്ച
ക്ലാസ് ലൈബ്രറി - ഓപ്പൺ‍ ലൈബ്രറി - അമ്മ വായന
സാഹിത്യകാരന്മാരുമായി അഭിമുഖം,സംവാദം
പുസ്തകസമാഹരണ യജ്ഞം
എഴുത്തുകൂട്ടം ശിൽപശാല - കവിയരങ്ങ്
=== ഗണിതം ===
പ്രവർത്തന ശേഖരം ഉണ്ടാക്കൽ
വിദ്യാലയ ഗണിതവൽക്കരണം-  ഗോവണിയിൽ അക്കങ്ങൾ രേഖപ്പെടുത്തൽ മുതലായവ..
ഗണിതഗാനങ്ങൾ ശേഖരണം
പഠനോപകരണങ്ങൾ നിർമ്മാണപരിശീലനം
അടുക്കളഗണിതം
പ്രകൃതിയിലെ സ്ഥിതിവിവരക്കണക്കുകൾ
മനക്കണക്ക് പരിശീലനം
ഗണിത നിഘണ്ടു , ഗണിതമാഗസിൻ ,ഗണിത ലൈബ്രറി
=== ശാസ്ത്രം ===
പ്രകൃതി നടത്തം
ലഘു പഠനോപകരണങ്ങൾ നിർമ്മാണം-ശിൽപശാല
ശാസ്ത്രപ്രദർശനം - ശാസ്ത്ര പതിപ്പ് -.ശാസ്ത്ര ആൽബം - ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ്- ശാസ്ത്രജ്ഞരുടെ ഫോട്ടോ ഗാലറി -ശാസ്ത്രമൂലകൾ -ഭക്ഷ്യമേളകൾ  -ശാസ്ത്രസവാരി
പൂന്തോട്ടനിർമ്മാണം  -ഔഷധ സസ്യത്തോട്ടം-അടുക്കളത്തോട്ടം
പ്രോജക്ട്  - "നല്ല ആഹാരം , നല്ല ആരോഗ്യം"
=== സാമൂഹ്യശാസ്ത്രം ===
പ്രാദേശിക ചരിത്രരചന
ഫീൽഡ് ട്രിപ്പ്
വിവിധ കലാരൂപങ്ങൾ  നേരിൽ കാണാനുള്ള അവസരം ഉണ്ടാക്കൽ
സ്ഥലനാമചരിത്രാന്വേഷണം
പരിസ്ഥിതിക്കവിതകൾ ശേഖരണം
മാലിന്യസംസ്കരണം-  ബോധവൽക്കരണം
പ്രോജക്റ്റ് - വിദ്യാലയത്തിലെ മാലിന്യസംസ്കരണം
=== ഇംഗ്ലീഷ് ===
ഇംഗ്ലീഷ് അസംബ്ലി -വേഡ് പസ്സിൽ - കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്-ഇംഗ്ലീഷ് ഫെസ്റ്റ് -ഇംഗ്ലീഷ് ഡെ- ലാഗ്വേജ് ലാബ്  -വേഡ് എറൗണ്ട് അസ് - നമുക്ക് ചുറ്റുമുള്ള വസ്തുക്കളുടെ ഇംഗ്ലീഷ് പദങ്ങൾ തിരിച്ചറിയുന്നു ( പച്ചക്കറികൾ, പക്ഷികൾ, മൃഗങ്ങൾ , തൊഴിലുകൾ)  കവിതാരചന, കടംകഥ നിർമ്മാണം, പ്രശ്നോത്തരി, തർജ്ജമ, കഥാരചന, മാഗസിൻ നിർമ്മാണം
=== കായികം ===
മാസ്സ് ഡ്രില്ലുകൾ , പരേഡുകൾ- യോഗ-വിവിധ ഗെയിമുകൾക്കായി കോർട്ട് നിർമാണം-


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478542" എന്ന താളിൽനിന്ന് ശേഖരിച്ചത്