"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
==സാമൂഹ്യ പശ്ചാത്തലം==
==സാമൂഹ്യ പശ്ചാത്തലം==
ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും അധ്യാപകരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും  നൽകി വരുന്നു.മൂന്ന്  കി.മി.ചുറ്റളവിൽ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സർക്കാർ വിദ്യാലയമാണ്  ഇത്.ഇവിടെ സ്കൂൾ ബസ് ഇല്ലാത്ത ഏക വിദ്യാലയവും ,ഇംഗ്ലീഷ് മീഡിയം ക്ലാസ് ഇല്ലാത്ത ഏക വിദ്യാലയവും ഇതാണ്. എന്നിട്ടും ഓരോ വർഷവും ഇവിടെ കുട്ടികൾ കൂടി കൊണ്ടിരിക്കുന്നു.ഈ വർഷവും പ്രൈമറി ക്ലാസുകളിൽ അധിക ഡിവിഷനുകൾക്കുള്ള കുട്ടികൾ ഉണ്ട്.
ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും അധ്യാപകരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും  നൽകി വരുന്നു.മൂന്ന്  കി.മി.ചുറ്റളവിൽ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സർക്കാർ വിദ്യാലയമാണ്  ഇത്.ഇവിടെ സ്കൂൾ ബസ് ഇല്ലാത്ത ഏക വിദ്യാലയവും ,ഇംഗ്ലീഷ് മീഡിയം ക്ലാസ് ഇല്ലാത്ത ഏക വിദ്യാലയവും ഇതാണ്. എന്നിട്ടും ഓരോ വർഷവും ഇവിടെ കുട്ടികൾ കൂടി കൊണ്ടിരിക്കുന്നു.ഈ വർഷവും പ്രൈമറി ക്ലാസുകളിൽ അധിക ഡിവിഷനുകൾക്കുള്ള കുട്ടികൾ ഉണ്ട്.
<!--visbot  verified-chils->
==പൂർവ്വവിദ്യാർത്ഥി സംഗമം ==
<font size=3 >രാജാസ്  ഓൾഡ്  സ്റ്റുഡന്റ്സ്  അസോസിയേഷ൯ (ROSA) എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ '''ഹരിത വിദ്യാലയം വിക്ടറി ഹാളിന്''' ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .
==ഐ.എസ്.ഒ. അംഗീകാരം. ==
<font size=3 >കോട്ടയ്ക്കൽ ഗവ: രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഐ.എസ്.ഒ. അംഗീകാരം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭൗതികസാഹചര്യങ്ങളുടെ ശരിയായ വിനിയോഗവും മികച്ച ഓഫീസ് മാനേജ്‌മെന്റുമാണ് സ്‌കൂളിനെ അംഗീകാരത്തിനർഹമാക്കിയത്. ഗുണനിലവാരത്തിനുള്ള അന്തർദേശിയ മാനദണ്ഡം അനുസരിച്ചുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റു ലഭിക്കുന്ന ആദ്യ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളാണ് ഇത്.  പഠന മികവിനൊപ്പം നിർദിഷ്ട മാനേജ്മന്റെ് സംവിധാനങ്ങളും നടപ്പിൽവരുത്തിയതിനെ തുടർന്നാണ് സ്‌കൂളിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്
[[പ്രമാണം:DSC09357.JPG|ലഘുചിത്രം|ഐ.എസ്.ഒ. അംഗീകാരം|വലത്ത്‌]]
== പാഠ്യപ്രവർത്തനങ്ങൾ ==
*[[{{PAGENAME}} / പാഠ്യപ്രവർത്തനങ്ങൾ|പാഠ്യപ്രവർത്തനങ്ങൾ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}} / ഭൗതിക സൗകര്യങ്ങൾ|ഭൗതിക സൗകര്യങ്ങൾ]]
*[[{{PAGENAME}} / സാമൂഹ്യ പശ്ചാത്തലം|സാമൂഹ്യ പശ്ചാത്തലം]]
*[[{{PAGENAME}} /കായികം|കായികം]]
* [[{{PAGENAME}} / സ്കൂൾ മാഗസിൻ.|സ്കൂൾ മാഗസിൻ.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി,സ്കൂൾ മാഗസിൻ.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/മ്യൂസിക് ക്ലബ്.|മ്യൂസിക് ക്ലബ്]]
* [[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം 2016-17.|സ്വാതന്ത്ര്യദിനാഘോഷം 2016-17]]
* [[{{PAGENAME}}/ഒ.വി.വിജയൻ സ്‌മൃതിവനം.|ഒ.വി.വിജയൻ സ്‌മൃതിവനം]]
*[[{{PAGENAME}} / ക്രിയേറ്റീവ് ക്ലബ് പ്രവർത്തനം|ക്രിയേറ്റീവ് ക്ലബ് പ്രവർത്തനം]]
*[[{{PAGENAME}} / ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ|ഇംഗ്ലീഷ്. ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}} / ss ക്ലബ്ബ് പ്രവർത്തനങ്ങൾ|ss. ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}} / രാജാസ് ലിറ്റിൽ സയന്റിസ്റ്റ്'|രാജാസ് ലിറ്റിൽ സയന്റിസ്റ്റ്']]
*[[{{PAGENAME}} / ഹരിതസേന|ഹരിതസേന]]
*[[{{PAGENAME}} / മലയാളം വേദി പ്രവർത്തന‍ങ്ങൾ2016-17|മലയാളം വേദി പ്രവർത്തന‍ങ്ങൾ 2016-17]]
*[[{{PAGENAME}}/നീന്തലൽ പഠനം|നീന്തലൽ പഠനം]]
*[[{{PAGENAME}}/ബാലികാ ശാക്തീകരണ പരിപാടി|ബാലികാ ശാക്തീകരണ പരിപാടി]]
*[[{{PAGENAME}}/ചെസ്സ് പഠനം|ചെസ്സ് പഠനം]]
* [[{{PAGENAME}}/ഹരിത വിദ്യലയം റിയാലിറ്റി ഷോ.|ഹരിത വിദ്യലയം റിയാലിറ്റി ഷോ.]]
* [[{{PAGENAME}}/ടീചേഴ്സ് റോഡ് സേഫ്റ്റി ടീം.|ടീചേഴ്സ് റോഡ് സേഫ്റ്റി ടീം.]]
* [[{{PAGENAME}}/വാർത്തകളിലൂടെ .|വാർത്തകളിലൂടെ .]]
*[[{{PAGENAME}} / മലയാളം വേദി പ്രവർത്തന‍ങ്ങൾ2017-18|മലയാളം വേദി പ്രവർത്തന‍ങ്ങൾ 2017-18]]
* [[{{PAGENAME}}/ വാർത്തകളിലൂടെ 2017-18 .]]
* [[{{PAGENAME}}/ പ്രവേശനോത്സവം  2018-19 .]]
*[[{{PAGENAME}}/ലോകപരിസ്ഥിതി ദിനം 2017-18 .]]
* [[{{PAGENAME}}/ വാർത്തകളിലൂടെ  2018-19 .]]
* [[{{PAGENAME}}/ മഴക്കാല കാഴ്‌ച - രാജാസ്  സ്‌ക്ക‌ൂൾ ഗ്രൗണ്ടിൽ  2018-19 .]]
== മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|3.6.1920-18.8.1920
|കെ.സി.വീരരായൻരാജ
|-
|1920-1926
|കെ.രയ്രുനായർ
|-
|1926-1930
|കെ.സി.വീരരായൻരാജ
|-
|1930-1934
|സി.എസ്.ശേഷഅയ്യർ
|-
|1934-1946
|കെ.എൻ.ബാലകൃഷ്ണഅയ്യർ‍
|-
|1946-1947
|കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ
|-
|1947-1950
|ഇ.രാമൻ മേനോൻ
|-
|1950-1964
|കെ.എസ്.വിശ്വനാഥഅയ്യർ
|-
|1964-1965
|കെ.സി.കുട്ടിയേട്ടൻ രാജ
|-
|1965-70
|കെ.സി.ഉണ്ണിഅനിയൻരാജ
|-
|1970-1971
|കെ.സി.കുഞ്ഞമ്മാമൻരാജ
|-
|1971-1972
|കെ.സി.കുട്ടിയേട്ടൻരാജ
|-
|1972-1985
|പി.രവീന്ദ്രൻ
|-
|1985-1988
|എസ്.ശിവപ്രസാദ്
|-
|1988-1990
|എൻ.തങ്കമണി
|-
|1990-1991
|പി.രാമദാസ്
|-
|1991-1992
|രാജേശ്വരിഅമ്മ
|-
|1992-1993
|പങ്കജാക്ഷി.എം
|-
|1993-1994
|വി.കെ.സരസ്വതിഅമ്മ
|-
|1994-1995
|കെ.വി.സരോജിനി
|-
|1995-1996
|സരോജിനിഅന്തർജനം
|-
|1996-1998‍
|വി.എ.ശ്രീദേവി
|-
|1998-2001
|എ.സി.നിർമല
|-
|2001-2006
|പി.ഹംസ
|-
|2006-2007
|കോമുക്കുട്ടി.വി
|-
|2007-2008
|പി.രാധാകൃഷ്ണൻ
|-
|2008-2009
|എം.പി.ഹരിദാസൻ
|-
|2009-2010
|വീരാൻ.കെ
|-
|2010-2012
|കെ.മുഹമ്മദ്.
|-
|2012-2014
|കെ .രവീന്ദ്രൻ .
|-
|2014-17
|മോളി.സി.ജി.
|-
|2017-
|ലത .കെ.വി
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജീവിതത്തിന്റ സമസ്തമേഖലകളിൽ പ്രവർത്തിച്ചവരും വിപുലവുമായ ഒരു പൂർവ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാനും  ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.
                                                                                           
*'''പത്മശ്രീ ഡോക്ടർ പി.കെ വാര്യർ''' - കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
*'''യു എ  ബീരാൻ സാഹിബ്''' - മുൻ കേരള വിദ്യാഭ്യാസ മന്ത്രി.
*'''പ്രൊഫ. സി.കെ. മൂസ്സത്''' - മുൻ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട്  ഡയറക്ടർ.
*'''ഒ.വി. വിജയൻ''' - പ്രശസ്ത സാഹിത്യകാരൻ.
*'''എം. കെ. വെള്ളോടി''' - മുൻ ഇന്ത്യൻ അംബാസിഡർ.
*'''എം.എ വെള്ളോടി''' - മുൻ ഇന്ത്യൻ അംബാസിഡർ.
*'''കെ.സി.കെ.ഇ. രാജാ''' - കേരള യൂണിവേഴ് സിറ്റിയുടെ  ആദ്യത്തെ വൈസ് ചാൻസലർ.
*'''കെ.സി.കെ.ഇ. രാജാ ഐ പി എസ്'''  - റിട്ടയേഡ് കർണ്ണാടക  ഡിജിപി.
*'''മുരളീധരൻ''' - ഐ എ എസ്.
*'''ഹംസ. പി''' -സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്
തുടങ്ങിയവർ ശിഷ്യസമ്പത്തിലെ  അമൂല്യ  രത്നങ്ങളാണ്.
==  വഴികാട്ടി  ==
{{#Multimaps: 10.970359, 75.953922 | width=600px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി  മലപ്പുറം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.   
*  തിരൂർ(15 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.   
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  25കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  15 കി.മി.  അകലം.
|}
|}
<!--visbot  verified-chils->
1,622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478448" എന്ന താളിൽനിന്ന് ശേഖരിച്ചത്