ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട് (മൂലരൂപം കാണുക)
13:13, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018കോനഗൂപോ
No edit summary |
(കോനഗൂപോ) |
||
വരി 165: | വരി 165: | ||
* | * | ||
==[[കുട്ടികളുടെ സൃഷ്ടികൾ]] == | ==[[കുട്ടികളുടെ സൃഷ്ടികൾ]] == | ||
ഭൂമിയമ്മ | |||
ജീവൻ തുടിക്കുന്നീ ഭൂമിയിൽ | |||
ജീവന് മൂലയൂട്ടൂന്നമ്മ ഭൂമി | |||
പച്ചയും കാറ്റും പച്ചമണ്ണും | |||
ജീവന്റെ സ്വർഗ്ഗമീഭൂമി | |||
ദൂരെ പക്ഷി ചിലക്കുന്നു കാട്ടിൽ | |||
പഴമയും പുതുമയും വാഴുന്ന ഭൂമി | |||
ഭാഷയും വേഷവും നാടും പലത് | |||
എങ്കിലും നമ്മളീ ഊഴിയിൽ ഒന്ന് | |||
പച്ചപ്പുണ്ട്, കാറ്റുണ്ട് മഴയുണ്ട് | |||
കുന്നും കാടും മലയുമുണ്ട്...... | |||
ജീവിതമങ്ങനെ മാറുമ്പോഴും | |||
ഒന്നുണ്ട് മാറാതെ ഭൂമിയമ്മ. | |||
നീലയുടുപ്പിട്ട് പച്ചപുതച്ചമ്മ | |||
നിൽപ്പതു കാണുവാനെന്തു ഭംഗി | |||
എങ്കിലും ഒന്നുണ്ട് അമ്മയ്ക്കു നൊമ്പരം, | |||
സങ്കടം ചൊല്ലുവാന്നാരുമില്ല | |||
അമ്മയെ കൊല്ലുന്ന മക്കളാണിന്ന്, | |||
അമ്മതൻ കണ്ണീരഴുക്കുചാലും. | |||
എങ്കിലും അമ്മയില്ലത്തേതു മകളും | |||
എന്നുമെപ്പോഴും അനാഥർ തന്നെ. | |||
ഗയ | |||
STD VIII H | |||
==[[അഭിമാനകരമീ നിമിഷങ്ങൾ]] == | ==[[അഭിമാനകരമീ നിമിഷങ്ങൾ]] == | ||
*12/01/2016-സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ തുടർച്ചയായി 3 പ്രാവശ്യം A ഗ്രേഡ്നേടിയ ഞങ്ങളുടെ സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി P.K. അബ്ദുറബ്ബ് അദ്ദേഹത്തിൻറെ ചേംബറിലേക്ക് ക്ഷണിച്ചപ്പോൾ. | *12/01/2016-സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ തുടർച്ചയായി 3 പ്രാവശ്യം A ഗ്രേഡ്നേടിയ ഞങ്ങളുടെ സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി P.K. അബ്ദുറബ്ബ് അദ്ദേഹത്തിൻറെ ചേംബറിലേക്ക് ക്ഷണിച്ചപ്പോൾ. |