"ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നേട്ടങ്ങൾ - ടൈലിട്ടതും  സിലിംഗ് തരച്ചതുമായ ക്ലാസ്സ്‌ മുറികളാണ് . എല്ലാ ക്ലാസ്സിലും ഫാനുമുണ്ട്.
പരിമിതികൾ -ചുറ്റുമതിൽ ഭാഗിഗമാണ് ഗേറ്റില്ല . അതിനാൽ അദ്ധ്യയന സമയത്തുപോലും വാഹനങ്ങൾ സ്കൂൾ കോമ്പോണ്ടിലൂടെ കയറിയിറങ്ങുന്നു .രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ട് .മഴക്കാലത്ത് സ്കൂൾ പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുട്ടികൾക്ക് ടോയിലറ്റിലേക്കു
പോകുവാൻ പ്രയാസമാണ് .ടോയിലറ്റുകൾ പഴക്കം ചെന്നതും ചിലത് ഉപയോഗക്ഷമമല്ലാത്തതുമാണ് .പാചകപ്പുര സൗകര്യപ്രദമല്ല.ഡൈനിംഗ് ഹാൾ ഇല്ല.
'''നിലവിലുള്ള ഭൗതികസൗകര്യങ്ങൾ'''
 
ക്ലാസ്സ്മുറികൾ    -  7
ഓഫീസ്‌      -  1
സ്റ്റേജ്        -  1
പാചകപ്പുര    -  1
സ്റ്റോർ        -    1
ടോയിലറ്റ്(പെൺകുട്ടികൾ ) - 2
യൂറിനൽ(പെൺകുട്ടികൾ)  -2
അഡാപ്റ്റഡ ടോയിലറ്റ്  - 1
യൂറിനൽ (ആൺകുട്ടികൾ) - 3
സ്കൂൾബസ്സ്‌          -  1


ഇന്റർനെറ്റ് സംവിധാനം
ഡെസ്ക്ടോപ്പ് - 1
ലാപ്ടോപ്പ്  - 2
പ്രിൻറർ      - 1
പ്രോജെക്ടർ  - 1
നേട്ടങ്ങൾ -  എല്ലാ  ദിവസും ടൈം ടേബിൾ അനുസരിച്ച് സ്കൂൾ അസംബ്ലി നടത്തുന്നു. ആഴ്ചയിൽ 1 ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ് . എല്ലാ വർഷവും കുട്ടികൾ കൈയെഴുത്ത് മാസിക തയ്യാറാക്കുന്നു . സാമൂഹിക പങ്കാളിത്തത്തോടെ ദിനാചരണങ്ങൾ നടത്തുന്നു . സ്കൂളിനു ചുറ്റും പരമാവധി 11/2 കി മി ചുറ്റളവിനുള്ളിൽ 8 സ്കൂളുകൾ ഉണ്ടെങ്കിലും ഇവിടെ  പ്രീ - പ്രൈമറിയിലും എൽ പി യിലുമായി 110 കുട്ടികൾ പഠിക്കുന്നു .
      പരിമിതികൾ  :
ക്ലാസുകൾ  ലൈബ്രറികൾ ക്രമീകരിക്കുവനുള്ള സൗകര്യമില്ല ഓരോ ക്ലാസ്സിലും നിലവാരത്തിന് അനുയോജ്യമായ പുസ്തകങ്ങളുടെ ലഭ്യതക്കുറവുണ്ട് .
ലാബ്‌ ഇല്ല . മാസത്തിൽ 2 പ്രാവശ്യം  എസ്സ് ആർ ജി  കൂടുന്നു .
          കുട്ടികളുടെ എണ്ണം 2018 - 2019
ക്ലാസ്സ്‌      ആൺകുട്ടികൾ      പെൺകുട്ടികൾ      ആകെകുട്ടികൾ
1            11              16              27
2            16              11              27
3            13                9              22
4            16              18              34
ആകെ        56              44              110
പ്രീ-പ്രൈമറി  14              17                31
അദ്ധ്യാപകർ അനഅദ്ധ്യാപകർ
എച്ച് എം    -  1
എൽ പി എസ്സ് എ - 4
അറബിക് ടീച്ചർ  -  1
പി ടി സി എം  -  1
പ്രീ- പ്രൈമറി    -  1
ആയ          -  1
  പ്രഥമാഅദ്ധ്യാപിക  ഉൾപ്പെടെ 6 അദ്ധ്യാപികമാരാണള്ളത് . ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും ക്ലാസ്സ്‌ ടീച്ചർ സിസ്റ്റമാണ്.അധ്യാപകർക്കു വിവിധ ക്ലബ്കൾ എസ്സ് ആർ ജി എന്നിവയുടെ ചുമതലയുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477007" എന്ന താളിൽനിന്ന് ശേഖരിച്ചത്