എച്ച്.എഫ്.എച്ച്. എസ്സ്. പടത്തുകടവ് (മൂലരൂപം കാണുക)
15:46, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയില്‍ ചങരോത്ത് ഗ്രാമപഞ്ചായത്തില്‍ ജാനകിക്കാട് എക്കോടൂറിസം വനമേഖലയോട് ചേര്‍ന്ന് കുറ്റ്യാടി പുഴയുടെ ഒാരത്ത് സ്ഥിതി ചെയ്യുന്നു. 1983 സെപ്തംബര്‍ ഇരുപത്തൊന്പതാം തിയ്യതി പടത്തുകടവ് ഹോളിഫാമിലി ഇടവകയുടെ നിയന്ത്രണത്തില്‍ സ്ഥാപിതമായി. | കോഴിക്കോട് ജില്ലയില്‍ ചങരോത്ത് ഗ്രാമപഞ്ചായത്തില്‍ ജാനകിക്കാട് എക്കോടൂറിസം വനമേഖലയോട് ചേര്‍ന്ന് കുറ്റ്യാടി പുഴയുടെ ഒാരത്ത് സ്ഥിതി ചെയ്യുന്നു. 1983 സെപ്തംബര്‍ ഇരുപത്തൊന്പതാം തിയ്യതി പടത്തുകടവ് ഹോളിഫാമിലി ഇടവകയുടെ നിയന്ത്രണത്തില്‍ സ്ഥാപിതമായി.റവ. ഫാദര്‍ ജോസഫ് കടുകുംമ്മാക്കല് ആയിരുന്നു പ്രഥമ മാനേജര്‍ . ശ്രീ.ടി.ഡി.ജോസ് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്‍. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |