"വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''വിദ്യാരംഗം കലാസാഹിത്യവേദി'''  
'''വിദ്യാരംഗം കലാസാഹിത്യവേദി'''  

'''4/6/2018''' സ്കൂളിലെ എല്ലാ കുട്ടികളേയും ഉള്പെടുത്തികൊണ്ട്  വിദ്യാരംഗം കലാസാഹിത്യവേദി രൂപികരിച്ചു.
'''''4/6/2018'''''      സ്കൂളിലെ എല്ലാ കുട്ടികളേയും ഉള്പെടുത്തികൊണ്ട്  വിദ്യാരംഗം കലാസാഹിത്യവേദി രൂപികരിച്ചു.
പ്രെസിഡന്റായി അനില.എം-നെയും സെക്രട്ടറിയായി ആർദ്ര ഷിബുവിനെയും തെരഞ്ഞെടുത്തു.
പ്രെസിഡന്റായി അനില.എം-നെയും സെക്രട്ടറിയായി ആർദ്ര ഷിബുവിനെയും തെരഞ്ഞെടുത്തു.

ഒരു കുട്ടി ഒരു കവിതയെങ്കിലും ഹൃദിസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കി വരുന്ന "കാവ്യമഞ്ജരി" എന്ന പരിപാടി അന്നേ ദിവസം തന്നെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.സി.ന്ധു നിർവഹിച്ചു.
ഒരു കുട്ടി ഒരു കവിതയെങ്കിലും ഹൃദിസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കി വരുന്ന "കാവ്യമഞ്ജരി" എന്ന പരിപാടി അന്നേ ദിവസം തന്നെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.സി.ന്ധു നിർവഹിച്ചു.

  '''19/6/2018'''   വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം  ചലച്ചിത്ര ഗാനരചയിതാവായ ശ്രീ അജി കാട്ടൂർ നിർവഹിച്ചു.
  '''''19/6/2018'''''              വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം  ചലച്ചിത്ര ഗാനരചയിതാവായ ശ്രീ അജി കാട്ടൂർ നിർവഹിച്ചു.
 
             കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ,പതിപ്പുകൾ,പ്ലക്കാർഡുകൾ ഇവയുടെ പ്രകാശനം നടന്നു.കുട്ടികളുടെ  
             കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ,പതിപ്പുകൾ,പ്ലക്കാർഡുകൾ ഇവയുടെ പ്രകാശനം നടന്നു.കുട്ടികളുടെ  
കവിതാലാപനം കൂടാതെ കാക്കാഴം സുരേഷ് ബാബു സർ എഴുതി ചിട്ടപ്പെടുത്തിയ വായനഗാനം
കവിതാലാപനം കൂടാതെ കാക്കാഴം സുരേഷ് ബാബു സർ എഴുതി ചിട്ടപ്പെടുത്തിയ വായനഗാനം
വരി 16: വരി 17:
തെരഞ്ഞെടുക്കാൻ അവസരം നൽകുകയും ചെയ്തു.വായനാദിനവുമായി ബദ്ധപ്പെട്ട് പ്രശ്നോത്തരി നടത്തി.
തെരഞ്ഞെടുക്കാൻ അവസരം നൽകുകയും ചെയ്തു.വായനാദിനവുമായി ബദ്ധപ്പെട്ട് പ്രശ്നോത്തരി നടത്തി.

'''05/07/2018'''   ബഷീർ അനുസ്മരണദിനമായ ജൂലൈ 5-ൻ സബ്-ജില്ലാ തലത്തിൽ നടന്ന വായനാ പക്ഷാചരണ സമാപനതോടനുബന്ധിചു ആലപ്പുഴ മൊഹമ്മദൻസ് ഗേൾസ് ഹൈ സ്കൂളിൽ വെച് സുപ്രസിദ്ധ എഴുത്തുകാരനായ ശ്രീ ബെന്യാമിനുമായി നടന്ന
'''''05/07/2018'''''            ബഷീർ അനുസ്മരണദിനമായ ജൂലൈ 5-ൻ സബ്-ജില്ലാ തലത്തിൽ നടന്ന വായനാ പക്ഷാചരണ സമാപനതോടനുബന്ധിചു ആലപ്പുഴ മൊഹമ്മദൻസ് ഗേൾസ് ഹൈ സ്കൂളിൽ വെച് സുപ്രസിദ്ധ എഴുത്തുകാരനായ ശ്രീ ബെന്യാമിനുമായി നടന്ന
സംവാദത്തിൽ അനാമിക,അനില,ക്രിസ്റ്റീന,ആർദ്ര ഷിബു,കിരൺ സാഗർ എന്നിവരെ പങ്കെടുപ്പിച്ചു.
സംവാദത്തിൽ അനാമിക,അനില,ക്രിസ്റ്റീന,ആർദ്ര ഷിബു,കിരൺ സാഗർ എന്നിവരെ പങ്കെടുപ്പിച്ചു.

50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/476084...490527" എന്ന താളിൽനിന്ന് ശേഖരിച്ചത്