"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ല്‍ ഒരു ഹയര്‍ സെക്കന്ററി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ല്‍ ഒരു ഹയര്‍ സെക്കന്ററി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയര്‍ന്ന് വന്ന ഈ വിദ്യാലയത്തില്‍ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ..നാരായണന്‍ നമ്പ്യാര്‍ആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്യാപകന്‍.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/47558" എന്ന താളിൽനിന്ന് ശേഖരിച്ചത്