"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
01:42, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018ക്ലബ്ബ് പ്രവർത്തനങ്ങൾ
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ക്ലബ്ബ് പ്രവർത്തനങ്ങൾ) |

വരി 1: | വരി 1: | ||

'''വാർത്താജാലകം'''

'''വാർത്താജാലകം'''
''( സമസ്തസ്കൂൾപ്രവർത്തനങ്ങളുടെ നാൾവഴി )''

'''പ്രവേശനോത്സവം-2018''' | '''പ്രവേശനോത്സവം-2018''' | ||
[[പ്രമാണം:Praves1.jpg|ലഘുചിത്രം|പ്രവേശനോത്സവം - എം.പി.ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:Praves1.jpg|ലഘുചിത്രം|പ്രവേശനോത്സവം - എം.പി.ഉദ്ഘാടനം ചെയ്യുന്നു.]] | ||

2018 ജൂൺ1 |
2018 ജൂൺ1 | ||

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ നിറവിൽ കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലും വർണാഭമായ പ്രവേശനോത്സവം നടന്നു. | |||

രണ്ടു ദിവസം മുന്നേ തുടങ്ങിയ ഒരുക്കങ്ങളുടെ ഫലമായി ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരുത്സവം തന്നെയായിരുന്നു. കോയിക്കൽ സ്കൂളിലേക്കെത്തിയ പുതിയ കൂട്ടുകാർക്ക് ഹൃദ്യമായ സ്വീകരണമാണ് നല്കിയത്. വർണ ബലൂണുകളും തൊപ്പികളും മധുരമിഠായികളുമൊക്കെയായി കുട്ടികൾക്ക് ഏറെ വിസ്മയം നല്കുന്ന അനുഭവം. സ്ഥലം എം.പി.യായ ശ്രീ.എം.കെ.പ്രേചന്ദ്രനായിരുന്നു പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടകൻ. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ജെ.മീനുലാൽ, പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജു, എച്ച്.എം.ശ്രീമതി.സീറ്റ ആർ മിറാന്റ, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, എന്നിവർ സംസാരിച്ചു. 93ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. |
രണ്ടു ദിവസം മുന്നേ തുടങ്ങിയ ഒരുക്കങ്ങളുടെ ഫലമായി ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരുത്സവം തന്നെയായിരുന്നു. കോയിക്കൽ സ്കൂളിലേക്കെത്തിയ പുതിയ കൂട്ടുകാർക്ക് ഹൃദ്യമായ സ്വീകരണമാണ് നല്കിയത്. വർണ ബലൂണുകളും തൊപ്പികളും മധുരമിഠായികളുമൊക്കെയായി കുട്ടികൾക്ക് ഏറെ വിസ്മയം നല്കുന്ന അനുഭവം. സ്ഥലം എം.പി.യായ ശ്രീ.എം.കെ.പ്രേചന്ദ്രനായിരുന്നു പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടകൻ. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ജെ.മീനുലാൽ, പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജു, എച്ച്.എം.ശ്രീമതി.സീറ്റ ആർ മിറാന്റ, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, എന്നിവർ സംസാരിച്ചു. 93ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. | ||

ലോകപരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം ശ്രീ.ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു. | |||

കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവേള | |||
ഉദ്ഘാടകൻ പ്രശസ്ത കവി ശശിധരൻ കുണ്ടറ | |||
വായനാ വാരത്തോടനുബന്ധിച്ചു തയ്യാറാക്കിയ പുസ്തകത്തൊട്ടിൽ | |||

ജൂൺ 21ന്റെ യോഗാദിനം | |||
യോഗാചാര്യൻ - ശ്രീ.മണിരാമചന്ദ്രൻ | |||
ഡെമോൺസ്ട്രേറ്റർ - രുദ്ര(8B) | |||

പത്തിന്റെ ആദ്യ ക്ലാസ്സ് പി.ടി.എ. | |||
സാന്നിദ്ധ്യം - ശ്രീ.എ.എം.റാഫി(PTAപ്രസിഡന്റ്), ശ്രീ.എം.നൗഷാദ്(SMCചെയർമാൻ), ശ്രീമതി.സീറ്റ ആർ മിറാണ്ട(HM), ശ്രീമതി.അമ്മിണി(സീനിയർ അസിസ്റ്റന്റ്) | |||
കൗൺസിലർ - ശ്രീമതി.സാറാ തോമസ് | |||

"HELLO ENGLISH" | |||
ഒരാഴ്ച നീണ്ടു നിന്ന പ്രത്യേക പഠന പദ്ധതിയുടെ സമാപനവും രക്ഷാകർതൃ സംഗമവും | |||

കോയിക്കൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്ത ലഹരിവിരുദ്ധദിനാചരണം... | |||

കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..! | |||
കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു... | |||

SCIENCE PARK under construction...! | |||
വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോയിക്കൽ സ്കൂളിൽ യു.പി.വിഭാഗത്തിന് സയൻസ് പാർക്ക് ഒരുങ്ങുന്നു. | |||
ബി.ആർ.സി.ട്രെയിനർ ഗോപൻ സാറിന്റെ നേതൃത്വത്തിൽ സയൻസ് പാർക്കിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു... | |||

ജൂലൈ 5നു് വിപുലമായ പരിപാടികളോടെ ബഷീർദിനം ആചരിച്ചു. രാവിലെ അസംബ്ലിയിൽ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും പുസ്തകപ്രദർശനം നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് സെമിനാർ ഹാളിൽ വച്ച് ബഷീർ അനുസ്മരണം ശ്രീ.ശ്രീകുമാരൻ കർത്താ നിർവഹിച്ചു. | |||

സുമനസ്സുകളുടെ സംഗമം...! | |||
ഒരു നൂറ്റാണ്ടു പിറകിലേക്കു നീളുന്ന ഓർമ്മകളുടെ സുഗന്ധം...! | |||
ഒപ്പം സ്കൂളിനൊരു കൈത്താങ്ങും...! | |||
കോയിക്കൽ സ്കൂളിൽ ഇന്നുച്ചയ്ക്ക് ചേർന്ന എസ്.എം.ഡി.സി.യോഗം പൂർവ്വവിദ്യാർത്ഥികളായ മഹത്തുക്കളുടെ ഒത്തു ചേരൽ വേദികൂടിയായി. ശ്രീ.ഗംഗാധരൻ, ശ്രീ.ചേരിയിൽ സുകുമാരൻ നായർ, ശ്രീ. ഭാസുരൻ മുതലായവരുടെ സാന്നിദ്ധ്യം കമ്മിറ്റിക്ക് കൂടുതൽ കരുത്തു് പകരുന്നതായിരുന്നു. | |||
പരാധീനതകളിൽ പതറാതെ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സഹായവാഗ്ദാനങ്ങളുമായി ചിലർ മുന്നോട്ടു വന്നു. സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രീ.ഗംഗാധരൻ ഇരുപത്തയ്യായിരം രൂപയുടെ ചെക്ക് ഹെഡ്മിസ്ട്രസ്സിനു കൈമാറി. പ്രൈമറി വിദ്യാർത്ഥികൾക്ക് ഓപ്പൺ ഷൂവും ശനിയാഴ്ചകളിൽ ഇംഗ്ലീഷ് പഠനത്തിനു് ആവശ്യമായ സഹായവും കിളികൊല്ലൂർ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് ശ്രീ.അനിൽ എം.പി.വാഗ്ദാനം ചെയ്തു. സ്കൂൾ ബസ്സിന്റെ ഇൻഷുറൻസും മറ്റും അടയ്ക്കുന്നതിനു് അമ്പതിനായിരത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. ഒപ്പം ഒരു സ്കൂൾ മാഗസിൻ തയ്യാറാക്കുന്നതിനും അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇനിയും സ്പോൺസർഷിപ്പുകൾ കണ്ടെത്തേണ്ടതുണ്ട്. | |||
പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ അദ്ധ്യൿതയിൽ ചേർന്ന യോഗത്തിൽ എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, പ്രിൻസിപ്പാൾ മഞ്ജു എസ്, ഡെഡ്മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, മാസ്റ്റർ കൊളേജ് പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ് തുടങ്ങി ഒട്ടേറെപ്പേർ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായങ്ങലും നിർദ്ദേശങ്ങളും വച്ചു. | |||

ഈ വർഷത്തെ സ്കൂൾ യൂണിഫോം വിതരണം | |||
6.7.2018നു് രാവിലത്തെ അസംബ്ലിയിൽ നടന്നു. അതോടൊപ്പം കോയിക്കൽ സ്കൂളിന്റെ പുതിയ വർഷത്തെ അക്കാദമിക ഡയറിയുടെ പ്രകാശനവും നടന്നു. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ രക്ഷാധികാരി കൂടിയായ ശ്രീ.ഗംഗാധരൻ അവർകളുടെ നിറസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, കിളികൊല്ലൂർ ക്ഷീരസഹകരണസംഘത്തിന്റെ പ്രസിഡന്റ് ശ്രീ.അനിൽ എം.പി., പി.ടി.എ.വൈസ്പ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ തുടങ്ങിയവർ സംസാരിച്ചു... | |||

ഒത്തൊരുമിച്ചൊരു സദ്യ കഴിക്കാൻ | |||
മൊത്തം പേർക്കും കൊതിയായി... | |||
(സുരജടീച്ചർ നല്കിയ വിരുന്നു സല്ക്കാരത്തിൽ നിന്ന്) | |||

സ്കൂൾമുറ്റത്തെ പച്ചക്കറി പരിപാലനം... | |||
സ്കൂൾ തുറന്നപ്പോൾ തന്നെ കോയിക്കൽ സ്കൂളിൽ വിഷരഹിത പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. സുധീഷിന്റെയും കൂട്ടുകാരുടെയും പരിചരണവും മഴയുടെ ആനുകൂല്യവും നല്ല വിളവായി. | |||

ചാന്ദ്രദിനത്തിൽ കോയിക്കൽ സ്കൂൾ... | |||
പ്രത്യേക അസംബ്ലി കുട്ടികൾക്ക് സൗരയൂഥത്തെപ്പറ്റി | |||
ഏറെ അറിവു നല്കുന്നതായിരുന്നു. | |||
അപ്പോളോയിലെ സഞ്ചാരികൾ കുട്ടികൾക്ക് അഭിവാദ്യങ്ങളർപ്പിച്ചു! | |||
സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങൾക്കൊപ്പം കുട്ടികളും ഭ്രമണം ചെയ്തു!! | |||
സെമിനാർ ഹാളിലൊരുക്കിയ ചിത്രപ്രദർശനം എല്ലാ വിദ്യാർത്ഥികൾക്കും വിജ്ഞാനപ്രദമായി!!! | |||

സുവനീർ-വികസന സെമിനാർ | |||
130വയസ്സ് പൂർത്തിയാക്കുന്ന കോയിക്കൽ സ്കൂൾ വികസനത്തിന്റെ വഴി തേടുകയാണ്. | |||
ഇപ്പോൾത്തന്നെ മുഖച്ഛായ ആകെ മാറിക്കഴിഞ്ഞു. | |||
ഇനിയും കാലാനുസൃതമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. | |||
അതിന്റെ മുന്നോടിയായുള്ള രണ്ടാമത്തെ വികസനസെമിനാർ | |||
21/07/2018 ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ബഹുമാനപ്പെട്ട എം.എൽ.എ. | |||
ശ്രീ.നൗഷാദ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ | |||
ലക്ഷ്യത്തിലൂന്നി സർവ്വരേയും ഏകോപിപ്പിച്ചു കൊണ്ട് കൃത്യമായ കർമ്മപദ്ധതിയുമായി | |||
മുന്നോട്ടു പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. | |||
നൂറ്റി മുപ്പതാം വയസ്സിന്റെ തിലകക്കുറിയായി അണിയിച്ചൊരുക്കുന്ന സ്മരണിക | |||
എക്കാലത്തേക്കും ഒരു മുതൽക്കൂട്ടാകണമെന്ന് ഏകകണ്ഠമായ തീരുമാനമുണ്ടായി. | |||
പി.ടി.എ.പ്രസിഡന്റ് ശ്രീ.റാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ- | |||
കിളികൊല്ലൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ശ്രീ.സുജിത്ത്കുമാർ, | |||
മുൻ എച്ച്.എം. ശ്രീ.ധർമ്മരാജൻ, പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ, | |||
വികസനസമിതി അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ, | |||
റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, | |||
മാസ്റ്റർ അക്കാദമി പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ് | |||
തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സന്നിഹിതരായിരുന്നു. | |||

കൊല്ലം ജില്ലാ വിജയികൾ!!! | |||
കോയിക്കൽ സ്കൂളിന്റെ ഹോക്കി ടീം | |||
ജവഹർലാൽ നെഹറു ഹോക്കിയിൽ | |||
ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
കോയിക്കൽ സ്കൂളിന്റെ അഭിമാനനിമിഷങ്ങൾ..! ജവഹർലാൽ നെഹറു ഹോക്കി മത്സരത്തിൽ സായിയെ തോല്പിച്ച് കൊല്ലം ജില്ലാ വിജയികളായ ചുണക്കുട്ടികൾക്കും അവരുടെ പരിശീലകർക്കും കോയിക്കൽ സ്കൂളിന്റെ അനുമോദനങ്ങൾ. | |||

സുരഭിലസുന്ദരധന്യജീവിതം!!! | |||
ദീർഘനാളത്തെ അദ്ധ്യാപനജീവിതത്തിനു ശേഷം കോയിക്കൽ സ്കൂളിൽ നിന്നു വിരമിക്കുന്ന സുരജട്ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ്. | |||

പ്രാതലെത്തി | |||

കുട്ടനാടിനു് കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്...! | |||

കോയിക്കൽ സ്കൂളിലെ | |||
ലിറ്റിൽ കൈറ്റ്സ്-ഐ.ടി.ക്ലബ്ബിന്റെ ഏകദിനക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങൾ. | |||

ആഗസ്റ്റ് 6 !!! | |||
ലോകസമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലും ഹിരോഷിമാദിനം ആചരിച്ചു. അഖിലേന്ത്യാ സമാധാന ഐക്യദാർഡ്യസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങ് കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി.വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ആയിരം വർണക്കൊക്കുകളുമായി സഡാക്കൊ സസൂക്കി അസംബ്ലിയെ അഭിവാദ്യം ചെയ്തു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റഹീം, AIPSOയുടെ ഭാരവാഹികൾ, പ്രോഗ്രാം കൺവീനർ ശ്രീമതി.അമ്മിണി മുതലായവർ സന്ദേശങ്ങളും പ്രതിജ്ഞയും കൈമാറി. യുദ്ധവിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളും ബലൂണുകളും അസംബ്ലിയിൽ നിറഞ്ഞു നിന്നു... |