"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:46, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018ക്ലബ്ബ് പ്രവർത്തനങ്ങൾ
(ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |

വരി 1: | വരി 1: | ||

'''വാർത്താജാലകം'''
- ''സമസ്തസ്കൂൾപ്രവർത്തനങ്ങളുടെ നാൾവഴി''

'''വാർത്താജാലകം'''
- ''സമസ്തസ്കൂൾപ്രവർത്തനങ്ങളുടെ നാൾവഴി''

'''പ്രവേശനോത്സവം-2018''' | '''പ്രവേശനോത്സവം-2018''' | ||
[[പ്രമാണം:Praves1.jpg|ലഘുചിത്രം|പ്രവേശനോത്സവം - എം.പി.ഉദ്ഘാടനം ചെയ്യുന്നു.]] | |||

2018 ജൂൺ1 |
2018 ജൂൺ1 | ||

രണ്ടു ദിവസം മുന്നേ തുടങ്ങിയ ഒരുക്കങ്ങളുടെ ഫലമായി ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരുത്സവം തന്നെയായിരുന്നു. കോയിക്കൽ സ്കൂളിലേക്കെത്തിയ പുതിയ കൂട്ടുകാർക്ക് ഹൃദ്യമായ സ്വീകരണമാണ് നല്കിയത്. വർണ ബലൂണുകളും തൊപ്പികളും മധുരമിഠായികളുമൊക്കെയായി കുട്ടികൾക്ക് ഏറെ വിസ്മയം നല്കുന്ന അനുഭവം. സ്ഥലം എം.പി.യായ ശ്രീ.എം.കെ.പ്രേചന്ദ്രനായിരുന്നു പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടകൻ. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ജെ.മീനുലാൽ, പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജു, എച്ച്.എം.ശ്രീമതി.സീറ്റ ആർ മിറാന്റ, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, എന്നിവർ സംസാരിച്ചു. 93ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. |