"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
                     ആകാശവാണി തിരുവനന്തപുരമം സ്റ്റേഷൻ ഡയറക്ടറുമായിരുന്ന '''ശ്രീ എൻ എസ് ഐസക്,''' <big>
                     ആകാശവാണി തിരുവനന്തപുരമം സ്റ്റേഷൻ ഡയറക്ടറുമായിരുന്ന '''ശ്രീ എൻ എസ് ഐസക്,''' <big>
സംഗീത സംവിധായകനും ഗാന രചയിതാവുമായ <big>ശ്രീ ബേബി ജോൺ കലയന്താനി,</big>
സംഗീത സംവിധായകനും ഗാന രചയിതാവുമായ <big>ശ്രീ ബേബി ജോൺ കലയന്താനി,</big>
ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ <big>ഡോക്ടർ ഒ റ്റി  ജോർജ്ജ്</big>'''കട്ടികൂട്ടിയ എഴുത്ത്''' ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്.
                              ഓർത്തോപീഡിക് സർജറി വിഭാഗത്തിൽ ലോകപ്രശസ്തനായ <big>ഡോക്ടർ ഒ റ്റി  ജോർജ്ജ്</big> ഒന്നാരയിൽ ഈ സ്കൂളിൽ പഠിച്ച വ്യക്തിയാണ്.
   റഷ്യയിൽ പ്രവ്ദ യിലെ ഉയർന്ന ഉദ്യോഗസ്തനായിരുന്ന '''ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ''' <big>വലിയ എഴുത്ത്</big>വിദേശത്ത് താമസിക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളിൽ ഒരാളാണ്.
   റഷ്യയിൽ പ്രവ്ദ യിലെ ഉയർന്ന ഉദ്യോഗസ്തനായിരുന്ന '''ശ്രീ പി എം എബ്രഹാം പാറേക്കുന്നേൽ''' <big></വിദേശത്ത് താമസിക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്ധ്യാർത്ഥികളിൽ ഒരാളാണ്.
                                       ബാർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന '''അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി,'''<big>വലിയ എഴുത്ത്</big>
                                       ബാർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന '''അഡ്വക്കേറ്റ് കെ.ടി തോമസ് കക്കുഴി,'''<big>
സി പി എം സംസ്താന കമ്മറ്റിയംഗം '''ശ്രീ പി എം മാനുവൽ പാറേക്കുന്നേൽ''' <big>വലിയ എഴുത്ത്</big>എന്നിവർ സംസ്ഥാന നേതൃനിരയിൽ വരെ എത്തിച്ചേർന്ന പ്രഗത്ഭരാണ്.
സി പി എം സംസ്താന കമ്മറ്റിയംഗം '''ശ്രീ പി എം മാനുവൽ പാറേക്കുന്നേൽ''' <big>എന്നിവർ സംസ്ഥാന നേതൃനിരയിൽ വരെ എത്തിച്ചേർന്ന പ്രഗത്ഭരാണ്.
             ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച <big>മേരീ ജോസഫ് പള്ളിക്കമ്യാലിൽ</big> ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്.
              
       1990 ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പി.ടി ഉഷയോടും ഷൈനി വിൽസണോടുമൊപ്പം ട്രാക്ക് ആന്ഡ് ഫീൽഡിൽ ഇന്തയുടെ മാനം കാക്കാൻ കലയന്താനി സ്കൂളിലെ ഒരു പൂർവ്വ വിദ്ധ്യാർത്ഥിയും ഉണ്ടായിരിന്നു.'''ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ'''<big>വലിയ എഴുത്ത്</big>.സാഫ് ഗെയിംസിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നടന്ന നിരവതി മത്സരങ്ങളിൽ നിരവതി മെഡലുകൾ വാരിക്കൂട്ടിയ ശാന്തിമോൾ ഇന്ത്യൻ കായിക രംഗത്തെ മുൻനിരക്കാരിൽ ഒരാളായിരിന്നു.
                  ഇന്ത്യൻ വോളീബോൾ രംഗത്ത് അദ്ഭുതം സൃഷ്ടിച്ച <big>മേരീ ജോസഫ് പള്ളിക്കമ്യാലിൽ ഈ സ്കൂളിന്റെ പരുക്കൻ കോർട്ടിൽ നിന്നും വളർന്നതാണ്.
                                         ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് <big>ബേബി ടി.ജെ തട്ടുംപുറം</big>'''കട്ടികൂട്ടിയ എഴുത്ത്'''.കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു.
       1990 ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പി.ടി ഉഷയോടും ഷൈനി വിൽസണോടുമൊപ്പം ട്രാക്ക് ആന്ഡ് ഫീൽഡിൽ ഇന്തയുടെ മാനം കാക്കാൻ കലയന്താനി സ്കൂളിലെ ഒരു പൂർവ്വ വിദ്ധ്യാർത്ഥിയും ഉണ്ടായിരിന്നു.'''ശാന്തിമോൾ ഫിലിപ്പ് കല്ലറക്കൽ'''<big>സാഫ് ഗെയിംസിൽ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ നടന്ന നിരവതി മത്സരങ്ങളിൽ നിരവതി മെഡലുകൾ വാരിക്കൂട്ടിയ ശാന്തിമോൾ ഇന്ത്യൻ കായിക രംഗത്തെ മുൻനിരക്കാരിൽ ഒരാളായിരിന്നു.
    പ്രസിദ്ധ നാടക നടനും സംവിധായകനുമായ '''ഡി.മൂക്കൻ'''<big>വലിയ എഴുത്ത്</big> കലയന്താനി സ്കൂളിലെ യുവജനോത്സവത്തിൽ കഴിവ് തെളിയിച്ച് പടിപടിയായി ഉയർന്ന് പ്രഫഷണൽ നാടക രംഗത്തെത്തി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭയാണ്.  
                                         ഇന്ത്യൻ വോളീബോൾ രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിറഞ്ഞുനിന്ന കായിക പ്രതിഭയാണ് <big>ബേബി ടി.ജെ തട്ടുംപുറം കലയന്താനി സ്കൂളിലെ കളിക്കളത്തിൽ കഴിവ് തെളിയിച്ച് ഉയർച്ചയുടെ പടവുകൾ ചവിട്ടി കയറിയ ഈ താരം 1980 മുതൽ 1992 വരെ ദേശീയ വോളീബോൾ ടീമിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരിന്നു.
                                         നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രൊഫഷണൽ നാടക രംഗത്ത് തിളങ്ങിയ ശേഷം മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ നടനാണ് <big>ജോസ് താന.</big>'''കട്ടികൂട്ടിയ എഴുത്ത്'''
            പ്രസിദ്ധ നാടക നടനും സംവിധായകനുമായ '''ഡി.മൂക്കൻ'''<big> കലയന്താനി സ്കൂളിലെ യുവജനോത്സവത്തിൽ കഴിവ് തെളിയിച്ച് പടിപടിയായി ഉയർന്ന് പ്രഫഷണൽ നാടക രംഗത്തെത്തി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭയാണ്.  
                       നോവലിസ്റ്റ്,കാർട്ടൂണിസ്റ്റ് പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് '''ഇഗ്നേഷ്യസ് കലയന്താനി.'''<big>വലിയ എഴുത്ത്</big>
                                         നടൻ സംവിധായകൻ എന്നീ നിലകളിൽ പ്രൊഫഷണൽ നാടക രംഗത്ത് തിളങ്ങിയ ശേഷം മിനി സ്ക്രീനിലൂടെ ജനപ്രീതി നേടിയ നടനാണ് <big>ജോസ് താന
                                 ഗാനാലാപന രംഗത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ പ്രശ്സ്തിയും അംഗീകാരവും നേടിയിട്ടുള്ള <big>കെ ജി പീറ്റർ കലയന്താനി</big>'''കട്ടികൂട്ടിയ എഴുത്ത്''' സ്കൂളിലെ പ്രതിഭയായിരിന്നു.
                       നോവലിസ്റ്റ്,കാർട്ടൂണിസ്റ്റ് പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് '''ഇഗ്നേഷ്യസ് കലയന്താനി.'''<big>
                       പ്രഫഷണൽ നാടകകൃത്തായിരുന്ന '''എം എസ് ആന്റണി പന്നിമറ്റം,'''<big>വലിയ എഴുത്ത്</big>അദ്ദേഹത്തിന്റെ സൗരയൂഥം എന്ന നാടകത്തിന് സംസ്താന അവാർഡ് കരസ്തമാക്കിയിട്ടണ്ട്.
                                 ഗാനാലാപന രംഗത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ പ്രശ്സ്തിയും അംഗീകാരവും നേടിയിട്ടുള്ള <big>കെ ജി പീറ്റർ കലയന്താനി</big>സ്കൂളിലെ പ്രതിഭയായിരിന്നു.
                                               പ്രശസ്ത കവി '''തൊടുപുഴ കെ ശങ്കർ,'''<big>വലിയ എഴുത്ത്</big>പ്രൊഫഷണൽ നാടക സമിതിയുടെ സാരഥി വേണുഗോപാൽ,കെ.കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും കലാ സാഹിത്യ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളാണ് .             
                       പ്രഫഷണൽ നാടകകൃത്തായിരുന്ന '''എം എസ് ആന്റണി പന്നിമറ്റം,'''<big>അദ്ദേഹത്തിന്റെ സൗരയൂഥം എന്ന നാടകത്തിന് സംസ്താന അവാർഡ് കരസ്തമാക്കിയിട്ടണ്ട്.
                                               പ്രശസ്ത കവി '''തൊടുപുഴ കെ ശങ്കർ,'''<big>പ്രൊഫഷണൽ നാടക സമിതിയുടെ സാരഥി വേണുഗോപാൽ,കെ.കെ കൃഷ്ണൻകുട്ടി തുടങ്ങിയവരും കലാ സാഹിത്യ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളാണ് .             
       ഇവരെക്കൂടാതെ പൂവ്വവിദ്ധ്യാർത്ഥികളായ ഒട്ടേറെ ഡോക്ടർമാരും, എഞ്ചിനിയർമാരും, വക്കീലന്മാരും,
       ഇവരെക്കൂടാതെ പൂവ്വവിദ്ധ്യാർത്ഥികളായ ഒട്ടേറെ ഡോക്ടർമാരും, എഞ്ചിനിയർമാരും, വക്കീലന്മാരും,
അദ്ധ്യാപകരും ബാങ്ക് ഉദ്യോഗസ്തരും, കർഷകരും സ്വഗേശത്തും വിദേശത്തും അതാതു മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.
അദ്ധ്യാപകരും ബാങ്ക് ഉദ്യോഗസ്തരും, കർഷകരും സ്വഗേശത്തും വിദേശത്തും അതാതു മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.
995

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472878" എന്ന താളിൽനിന്ന് ശേഖരിച്ചത്