"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്റെ (2015 നവംബർ 1 മുതൽ കൂത്താട്ടുകുളം നഗരസഭ) അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം 1936 ൽ സ്ഥാപിതമായി. ഇതിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത്‌ ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരിയായിരുന്നു. അദ്ദേഹം തിരുവിതാംകൂർ പോപ്പുലർ അസംബ്ലി അംഗമായിരുന്നു. സാമൂഹ്യപരിഷ്‌കർത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പിറ്റെ ദിവസംതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതർക്ക്‌ തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം എന്നപേരിൽ ഈ സ്‌ക്കൂൾ സ്ഥാപിക്കുകയും ചെയ്‌തു. 1942 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേയ്‌ക്ക്‌ മാറ്റി പ്രവർത്തനം ആരംഭിച്ചു. 1952 ൽ ഹൈസ്‌ക്കൂൾ ആയി ഉയർത്തുകയും 1954 ൽ ആദ്യത്തെ എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പരീക്ഷയ്‌ക്കിരിക്കുകയും ചെയ്‌തു.

ഈ സ്‌ക്കൂളിനെ പ്രശസ്‌തിയിലേയ്‌ക്ക്‌ നയിച്ച പ്രധാനാദ്ധ്യാപകർ സർവ്വശ്രീ എൻ. എ. നീലകണ്‌ഠ പിള്ള, എസ്‌. നാരായണൻ മൂത്തത്‌, പി. ജെ. ജോസഫ്‌ പള്ളിക്കാപ്പറമ്പിൽ, ഏ. കെ. കേശവൻ നമ്പൂതിരി, സി. വി. മാത്യു, കെ. സുകുമാരൻ നായർ, കെ. ജെ. സ്‌കറിയ, മാണി പീറ്റർ, എൻ. പി. ചുമ്മാർ എന്നിവരാണ്‌. അദ്ധ്യാപകാദ്ധ്യാപകേതരരിൽ പ്രശസ്‌ത സേവനം കാഴ്‌ചവച്ചവരാണ്‌ ശ്രീ. സി. എൻ. കുട്ടപ്പൻ, കെ. എൻ. ഗോപാലകൃഷ്‌ണൻ നായർ, ആർ. എസ്‌. പൊതുവാൾ, വി. കെ. ചാക്കോ, ശ്രീമതി. ജാനമ്മ എൻ., ബി. രാജഗോപാലപിള്ള, കെ. കേശവപിള്ള തുടങ്ങിയവർ. ഇതിൽ ശ്രീ. സി. എൻ. കുട്ടപ്പൻ 1977 ൽ ദേശീയ അദ്ധ്യാപക പുസ്‌കാരം നേടിയ ഗുരുശ്രേഷ്‌ഠനാണ്‌.

ഈ സ്‌ക്കുളിൽ വച്ചാണ്‌ സി. ജെ. സ്‌മാരക സമിതിയുടെ എല്ലാ പ്രവർത്തനങ്ങളും അടുത്തകാലംവരെ നടത്തിയിരുന്നത്‌. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീ. ഈ. എം. ശങ്കരൻ നമ്പൂതിരിപ്പാട്‌, വൈക്കം മുഹമ്മദ്‌ ബഷീർ, തകഴി ശിവശങ്കരപ്പിള്ള, എം. കെ. സാനു, ഒ. എൻ. വി. കുറുപ്പ്‌, സി. ജെ. തോമസ് തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രമുഖരും ചലച്ചിത്രരംഗത്തെ പ്രമുഖരായ മധു, ഷീല, ശാരദ, തുടങ്ങിയവരും ഈ സ്‌ക്കൂളിൽ എത്തിയിട്ടുണ്ടെന്ന കാര്യം സന്തോഷത്തോടെ സ്‌മരിക്കുന്നു.
ഈ സ്‌ക്കുളിൽ വച്ചാണ്‌ സി. ജെ. സ്‌മാരക സമിതിയുടെ എല്ലാ പ്രവർത്തനങ്ങളും അടുത്തകാലംവരെ നടത്തിയിരുന്നത്‌. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീ. ഈ. എം. ശങ്കരൻ നമ്പൂതിരിപ്പാട്‌, [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BChttps://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC വൈക്കം മുഹമ്മദ് ബഷീർ], തകഴി ശിവശങ്കരപ്പിള്ള, എം. കെ. സാനു, ഒ. എൻ. വി. കുറുപ്പ്‌, സി. ജെ. തോമസ് തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രമുഖരും ചലച്ചിത്രരംഗത്തെ പ്രമുഖരായ മധു, ഷീല, ശാരദ, തുടങ്ങിയവരും ഈ സ്‌ക്കൂളിൽ എത്തിയിട്ടുണ്ടെന്ന കാര്യം സന്തോഷത്തോടെ സ്‌മരിക്കുന്നു.
കൂത്താട്ടുകുളത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ കളിസ്ഥലം ദിവസേന നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്‌.

ഭംഗിയായി പ്രവർത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്‌ക്കൂൾ ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. മികച്ച ഐ. ടി. പ്രവർത്തനങ്ങൾക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്‌കാരങ്ങളും കൂത്താട്ടുകുളം ഹൈസ്‌ക്കൂൾ വർഷങ്ങളായി നിലനിർത്തിപ്പോരുന്നു.

വരി 76: വരി 76:

== <FONT SIZE = 6>പാഠ്യേതര പ്രവർത്തനങ്ങൾ</FONT>==

<font size = 5>'''1. ഗണിതശാസ്ത്രക്ലബ്ബ്'''</font size>
<font size = 5>'''1. [https://schoolwiki.in/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%B3%E0%B4%82/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D-17 ഗണിതശാസ്ത്രക്ലബ്ബ്]'''</font size>

മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

വരി 238: വരി 238:
2018 ജൂലൈ നാലിന് പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്.  

<font size = 5>'''15. ഔഷധവൃക്ഷോദ്യാനം '''''(പ്രത്യേക പ്രോജക്ട്)''</font size>
<font size = 5>'''15. [https://schoolwiki.in/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%B3%E0%B4%82/%E0%B4%94%E0%B4%B7%E0%B4%A7%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%82 ഔഷധവൃക്ഷോദ്യാനം] '''''(പ്രത്യേക പ്രോജക്ട്)''</font size>
[[പ്രമാണം:28012 9.jpeg|thumb|250px|ഔഷധോദ്യാനത്തിലെ അഗ്നിശിഖി പൂത്തപ്പോൾ]]

കൂത്താട്ടുകുളം ഹൈസ്ക്കൂൾ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ശ്രീധരീരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എൻ. പി. പി. നമ്പൂതിരി 2004 ൽ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വർഷവും പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പുതിയ വൃക്ഷങ്ങൾ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം.  ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, രക്തചന്ദനം, നെല്ലി, മണിമരുത്, ആര്യവേപ്പ്, ഇലഞ്ഞി, കണിക്കൊന്ന, നീർമരുത്, പൂവാക, പതിമുഖം തുടങ്ങി ഇരുപത്തഞ്ചിൽപരം അപൂർവ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികൾ ഇവിടെനിന്നും ഇലകൾ ശേഖരിക്കാറുണ്ട്.

emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472400" എന്ന താളിൽനിന്ന് ശേഖരിച്ചത്