"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
2018 -2019 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാംതീയതി രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ചു. പുത്തൻ ഉടുപ്പുകളും പുതിയ പ്രതീക്ഷകളുമായി 186 കുട്ടികൾ ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലായി ഏകദേശം 95 കുട്ടികളും ഈ വർഷം പ്രവേശനം നേടി. സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ പൂക്കൾ നൽകി സ്വീകരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്  സിസ്റ്റർ ജിജി അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മദർ മാനേജർ സിസ്‌റ്റർ ലീല മാപ്പിളശേരി, വാർഡ് കൗൺസിലർ പ്രിയ ബിജു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഗായക സംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. എസ് പി സി യിലെ കുട്ടികൾ ഒന്നാം ക്‌ളാസ്സിലേക്കു വന്നവരെ ആനയിച്ചു ക്‌ളാസ്സുകളിലേക്കു കൊണ്ടുപോയി. നവാഗതർക്ക് മധുരം നൽകി.
[[പ്രമാണം:Praveshanotsavam.png|thumb||left|പ്രവേശനോത്സവം]]

[[പ്രമാണം:Praveshanotsavam1.png|thumb||right|പ്രവേശനോത്സവം]]

'''പരിസ്‌ഥിതി ദിനം'''
'''പരിസ്‌ഥിതി ദിനം'''

വരി 13: വരി 16:
'''വായനാമാസം'''
'''വായനാമാസം'''

ശ്രീ. പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19  വായനാദിനമായി ആചരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി  വിൽസി പി ജോർജ് വായനാദിന സന്ദേശം നൽകി. തുടർന്ന് ഒരു മാസം വായനാമാസമായി ആഘോഷിച്ചു. വായനാമണിക്കൂർ , വ്യക്തിഗത മാഗസിൻ നിർമാണമത്സരം എന്നിവ നടത്തി. മികച്ച വായനക്കാരിയെ തെരഞ്ഞെടുത്തു. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ തങ്ങൾ നിർമിച്ച മാഗസീനുകളുമായി അണിനിരന്നത് ഏറെ ശ്രദ്ധേയമായി.
[[പ്രമാണം:Magazines.JPG|thumb||left|വ്യക്തിഗത മാഗസിൻ]]

[[പ്രമാണം:Reading43065.JPG|thumb||right|വായനാമണിക്കൂർ]]
[[പ്രമാണം:Reading43065.JPG|thumb||right|വായനാമണിക്കൂർ]]

ശ്രീ. പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19  വായനാദിനമായി ആചരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി  വിൽസി പി ജോർജ് വായനാദിന സന്ദേശം നൽകി. തുടർന്ന് ഒരു മാസം വായനാമാസമായി ആഘോഷിച്ചു. വായനാമണിക്കൂർ , വ്യക്തിഗത മാഗസിൻ നിർമാണമത്സരം എന്നിവ നടത്തി. മികച്ച വായനക്കാരിയെ തെരഞ്ഞെടുത്തു. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ തങ്ങൾ നിർമിച്ച മാഗസീനുകളുമായി അണിനിരന്നത് ഏറെ ശ്രദ്ധേയമായി.

'''ക്ലബ്ബുകളുടെ ഉദ്ഘാടനം'''
'''ക്ലബ്ബുകളുടെ ഉദ്ഘാടനം'''

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/471570" എന്ന താളിൽനിന്ന് ശേഖരിച്ചത്