സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
21:26, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
</gallery> | </gallery> | ||
<br> | |||
സ്കൂള്‍ വിലാസം | |||
സെന്റ്.എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം | സെന്റ്.എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം | ||
|സ്ഥാപിതം = 1901 | |സ്ഥാപിതം = 1901 | ||
സ്കൂള്‍ കോഡ്= 33056 | സ്കൂള്‍ കോഡ്= 33056 | ||
വരി 24: | വരി 24: | ||
|മാന്നാനം=പി.ഒ, | |മാന്നാനം=പി.ഒ, | ||
കോട്ടയം | കോട്ടയം | ||
|പിന് കോഡ് = 686651 | |പിന് കോഡ് = 686651 | ||
|സ്കൂള്‍ ഫോണ്‍ =0481-2597719| | |സ്കൂള്‍ ഫോണ്‍ =0481-2597719| | ||
വരി 42: | വരി 41: | ||
|അദ്ധ്യാപകരുടെ എണ്ണം=50 | |അദ്ധ്യാപകരുടെ എണ്ണം=50 | ||
|പ്രിന്‍സിപ്പല്‍ =റവ.ഫാ.ലൂക്കാ ആന്റണി ചാവറ സി.എം.ഐ. | |പ്രിന്‍സിപ്പല്‍ =റവ.ഫാ.ലൂക്കാ ആന്റണി ചാവറ സി.എം.ഐ. | ||
പ്രധാന അദ്ധ്യാപകന് | |പ്രധാന അദ്ധ്യാപകന് =ശ്രീ.കെ.ഡി.സെബാസ്റ്റ്യ൯| | ||
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.പി.ആര് | |പി.ടി.ഏ. പ്രസിഡണ്ട് =ശ്രീ.പി.ആര് ബാബു== ചരിത്രം == | ||
സ്കൂള്‍ ചരിത്രം | |||
== ചരിത്രം == | |||
വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്കൂൂള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂുുഴ,അതിരംപുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു. | വാഴ് ത്തപ്പെട്ട ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ മാന്നാനം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന ഒരു വിദ്യാകേന്ദ്രമാണ് മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്കൂൂള്. പ്രകൃതി രമണീയമായ ഈ ഭൂപ്രദേശം കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂുുഴ,അതിരംപുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു. | ||
1831 തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്പാന്, പാലയ്ക്കല്‍ തോമ്മാ മല്പാന്, ചാവറ കുര്യാക്കോസ് അച്ചന് എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍ വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിയുന്നു. | 1831 തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്പാന്, പാലയ്ക്കല്‍ തോമ്മാ മല്പാന്, ചാവറ കുര്യാക്കോസ് അച്ചന് എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍ വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിയുന്നു. | ||
1833 വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു. | 1833 വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു. | ||
വരി 92: | വരി 88: | ||
ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12 ക്ലാസ് മുറികളും ഉണ്ട് .ഓഡിയോ വിഷ്വല്‍ ലാബ് ,കംപ്യൂട്ടര്‍ ലാബ് , ഓഫീസ് മുറികള്‍ സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം ലാഗ്വേജ് ലാബ് , സയന്‍സ് ലാബ് , സോഷ്യല്‍ സയന്‍സ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് , ക്രിക്കറ്റ് കോര്‍ട്ട് , വിശാലമായ പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളില്‍ കായികക്ഷമത ഉളവാക്കുന്നു.നാലേക്കര്‍ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂളില്‍ പ്രവ്രത്തിക്കുന്ന സെന്റ് . അലോഷ്യസ് ബോര്‍ഡിങ് 200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു. | ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12 ക്ലാസ് മുറികളും ഉണ്ട് .ഓഡിയോ വിഷ്വല്‍ ലാബ് ,കംപ്യൂട്ടര്‍ ലാബ് , ഓഫീസ് മുറികള്‍ സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം ലാഗ്വേജ് ലാബ് , സയന്‍സ് ലാബ് , സോഷ്യല്‍ സയന്‍സ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് , ക്രിക്കറ്റ് കോര്‍ട്ട് , വിശാലമായ പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളില്‍ കായികക്ഷമത ഉളവാക്കുന്നു.നാലേക്കര്‍ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂളില്‍ പ്രവ്രത്തിക്കുന്ന സെന്റ് . അലോഷ്യസ് ബോര്‍ഡിങ് 200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു. | ||
റവ.ഫാ.തോമസ് ചേന്നാട്ടുശ്ശേരി സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോര്‍ഡിങ് റെക്ടര്‍. | റവ.ഫാ.തോമസ് ചേന്നാട്ടുശ്ശേരി സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോര്‍ഡിങ് റെക്ടര്‍. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |