ജി വി എച്ച് എസ് ദേശമംഗലം (മൂലരൂപം കാണുക)
18:50, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
== ചരിത്രം == | == ചരിത്രം == | ||
മലനിരകളും പശ്‌ചിമഘട്ടത്തിൽ നിന്ന് ഒഴുകിയെത്തുന്ന | മലനിരകളും പശ്‌ചിമഘട്ടത്തിൽ നിന്ന് ഒഴുകിയെത്തുന്ന നിളാനദിയും പാടശേഖരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഗ്രാമം .തൃശ്ശുർ ജില്ലയിലെ ദേശമംഗലം പലവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും | ||
ആത്‌മീയ ജീവിതരീതികളും ഒരുമിച്ച് സംഗീതം തീർക്കുന്ന നാട്ടിടവഴികൾ നിറഞ്ഞ ഇടം .പത്‌മരാജൻ ഭരതൻ തുടങ്ങിയ നിരവധി സിനിമാപ്രതിഭകളെ ആകർഷിച്ച സഹവർത്തിത്വത്തിന്റെ നാട് . | |||
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുൻപ് 1913ൽ നൂൽനൂൽപും നെയ്‌ത്തും ഉൾപ്പെടുത്തിക്കൊണ്ട് 28വിദ്യാർത്ഥികളുമായി കമ്പനി സ്‌ക്കൂൾ എന്ന പേരിൽ ഇവിടെ ഒരു പ്രാഥമിക | |||
നാട്ടിടവഴികൾ നിറഞ്ഞ ഇടം .പത്‌മരാജൻ ഭരതൻ തുടങ്ങിയ | വിദ്യാലയം തുടങ്ങി. ദേശമംഗലം മന സംഭാവനയായി നൽകിയസ്‌ഥലത്തെ കെട്ടിടത്തിൽ തുടങ്ങിവച്ച സ്‍ക്കൂൾ ഇപ്പോൾ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌ക്കൂൾ ആണ്. | ||
നിരവധി സിനിമാപ്രതിഭകളെ ആകർഷിച്ച | 105 സംവത്‌സരങ്ങൾ പിന്നിട്ട് ജൈത്രയാത്ര തുടരുന്ന നാടിന് ഏറെ അഭിമാനിക്കാവും വിധം വൈജ്‌ഞാനിക കേന്ദ്രമായി സ്‌ക്കൂൾ മാറിക്കഴിഞ്ഞു 1951ൽ അപ്പർ പ്രൈമറി ആയ സ്‌ക്കൂൾ | ||
1964ൽ ഹൈസ്‍ക്കൂൾ ആയി ഉയർത്തപ്പെട്ടു.2001ൽ വൊക്കേഷണൽ ഹയർസെക്കന്ററി കോഴ്‌സുകളായി കമ്പ്യൂട്ടർ അപ്ലിക്കേഷണൻ അക്കൗണ്ടൻസി എന്നിവ ആരംഭിച്ചു. | |||
നൂൽനൂൽപും നെയ്‌ത്തും ഉൾപ്പെടുത്തിക്കൊണ്ട് | 2014ൽ ഹയർസെക്കന്ററി വിഭാഗം ലഭിച്ചു . ആദ്യഘട്ടത്തിൽ കോമേഴ്‌സ് ബാച്ചും അനുവദിച്ചു കിട്ടി പല വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികളാണിവിടെ പഠിക്കുന്നത്. | ||
വിദ്യാലയം തുടങ്ങി. ദേശമംഗലം മന സംഭാവനയായി | |||
ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌ക്കൂൾ ആണ്. | |||
105 സംവത്‌സരങ്ങൾ പിന്നിട്ട് ജൈത്രയാത്ര തുടരുന്ന നാടിന് | |||
ഏറെ അഭിമാനിക്കാവും വിധം വൈജ്‌ഞാനിക കേന്ദ്രമായി | |||
സ്‌ക്കൂൾ മാറിക്കഴിഞ്ഞു 1951ൽ അപ്പർ പ്രൈമറി ആയ സ്‌ക്കൂൾ | |||
1964ൽ ഹൈസ്‍ക്കൂൾ ആയി ഉയർത്തപ്പെട്ടു.2001ൽ | |||
അനുവദിച്ചു കിട്ടി പല വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികളാണിവിടെ പഠിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 80: | വരി 68: | ||
2017 ൽ ഹയർ സെക്കണ്ടറി വിഭാഗത്തിന് 3 മുറികളോടു കൂടിയ കെട്ടിടം അനുവദിക്കപ്പെട്ടു. നിലവിൽ എൽ പി വിഭാഗത്തിൽ 10, യു പി വിഭാഗത്തിൽ 15, ഹൈസ്ക്കൂൾ വിഭാഗത്തിൽ 19, VHSEവിഭാഗത്തിൽ 4 HSS വിഭാഗത്തിൽ 4 എന്നിങ്ങനെ 52 ക്ലാസ്സ് മുറികൾ വിദ്യാലയത്തിലുണ്ട് . പ്രധാനാധ്യാപികയുടെ മുറി, ഓഫീസ്, സ്റ്റാഫ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, അടുക്കള, ശൗചാലയം എന്നിവയും ഉണ്ട്. 2 കിണറുകളും 1 കുഴൽ കിണറും ജലലഭ്യത ഉറപ്പു വരുത്തുന്നു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | 2017 ൽ ഹയർ സെക്കണ്ടറി വിഭാഗത്തിന് 3 മുറികളോടു കൂടിയ കെട്ടിടം അനുവദിക്കപ്പെട്ടു. നിലവിൽ എൽ പി വിഭാഗത്തിൽ 10, യു പി വിഭാഗത്തിൽ 15, ഹൈസ്ക്കൂൾ വിഭാഗത്തിൽ 19, VHSEവിഭാഗത്തിൽ 4 HSS വിഭാഗത്തിൽ 4 എന്നിങ്ങനെ 52 ക്ലാസ്സ് മുറികൾ വിദ്യാലയത്തിലുണ്ട് . പ്രധാനാധ്യാപികയുടെ മുറി, ഓഫീസ്, സ്റ്റാഫ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, അടുക്കള, ശൗചാലയം എന്നിവയും ഉണ്ട്. 2 കിണറുകളും 1 കുഴൽ കിണറും ജലലഭ്യത ഉറപ്പു വരുത്തുന്നു. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
=== ഹൈടെക് ക്ലാസ്സ് മുറികൾ === | === ഹൈടെക് ക്ലാസ്സ് മുറികൾ === | ||
2018 ൽ 17 ക്ലാസ്സ് മുറികൾ | 2018 ൽ 17 ക്ലാസ്സ് മുറികൾ ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. ഹൈസ്ക്കൂൾ വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സന്തുഷ്ടർ. VHSEവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്. | ||
[[പ്രമാണം:Hi1.jpg|ലഘുചിത്രം|ഇടത്ത്|ഹൈടെക് ക്ലാസ്സ് മുറി HS]] | [[പ്രമാണം:Hi1.jpg|ലഘുചിത്രം|ഇടത്ത്|ഹൈടെക് ക്ലാസ്സ് മുറി HS]] | ||
[[പ്രമാണം:Hi2.jpg|ലഘുചിത്രം|നടുവിൽ|ഹൈടെക് ക്ലാസ്സ് മുറി VHSE]] | [[പ്രമാണം:Hi2.jpg|ലഘുചിത്രം|നടുവിൽ|ഹൈടെക് ക്ലാസ്സ് മുറി VHSE]] | ||
=== ഐ.ടി ലാബ് === | === ഐ.ടി ലാബ് === |