സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ (മൂലരൂപം കാണുക)
09:45, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St. Joseph`S H. S. For Girls Varapuzha}}{{Schoolwiki award applicant}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{PHSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=വരാപ്പുഴ | |||
|വിദ്യാഭ്യാസ ജില്ല=ആലുവ | |||
വിദ്യാഭ്യാസ ജില്ല=ആലുവ| | |റവന്യൂ ജില്ല=എറണാകുളം | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=25078 | ||
സ്കൂൾ കോഡ്=25078| | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99485895 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32080100206 | ||
സ്ഥാപിതവർഷം=1890| | |സ്ഥാപിതദിവസം=1 | ||
സ്കൂൾ വിലാസം= വരാപ്പുഴ | |സ്ഥാപിതമാസം=ജൂൺ | ||
പിൻ കോഡ്= 683517| | |സ്ഥാപിതവർഷം=1890 | ||
സ്കൂൾ ഫോൺ=0484 2512191| | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ=stjosephsvpz@gmail.com| | |പോസ്റ്റോഫീസ്=വരാപ്പുഴ | ||
സ്കൂൾ വെബ് സൈറ്റ്=| | |പിൻ കോഡ്=683517 | ||
|സ്കൂൾ ഫോൺ=0484 2512191 | |||
|സ്കൂൾ ഇമെയിൽ=stjosephsvpz@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ആലുവ | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് വരാപ്പുഴ | ||
|വാർഡ്=10 | |||
പഠന | |ലോകസഭാമണ്ഡലം=എറണാകുളം | ||
പഠന | |നിയമസഭാമണ്ഡലം=പറവൂർ | ||
പഠന | |താലൂക്ക്=പറവൂർ | ||
മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട് | ||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രിൻസിപ്പൽ=| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4= | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
സ്കൂൾ ചിത്രം= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
}} | |ആൺകുട്ടികളുടെ എണ്ണം 1-10=215 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=682 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=897 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=33 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ജിനി ഐ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നെഡ്സൻ ഫ്രാൻസിസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത ആന്റണി | |||
|സ്കൂൾ ചിത്രം=25078 school image.jpg | |||
|size=380px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്തുളള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹൈസ്കൂൾ വരാപ്പുഴ.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ 1890 ൽ സ്ഥാപിതമായ കേരളത്തിലെ പ്രഥമ പെൺപളളിക്കൂടമാണ് ഈ വിദ്യാലയം. യു പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.യു പി വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിവരുന്നു..ഹൈസ്കൂളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[പ്രമാണം:Eliswamma.jpeg|thumb| | [[പ്രമാണം:Eliswamma.jpeg|thumb|ദൈവദാസി മദർ ഏലീശ്വ-സ്ഥാപക|250px|center]] | ||
== | == '''ചരിത്രം'''== | ||
'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു. | |||
== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
പഴമയും പാരമ്പര്യവും നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | =='''പാഠ്യേതരപ്രവർത്തനങ്ങൾ'''== | ||
*[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ് |സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}}/റെഡ്ക്രോസ് |റെഡ്ക്രോസ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി |വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് |ലിറ്റിൽ കൈറ്റ്സ്]] | |||
*[[{{PAGENAME}}/കെ.സി.എസ്.എൽ |കെ.സി.എസ്.എൽ]] | |||
*[[{{PAGENAME}}/കായികം |കായികം]] | |||
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ |ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
''' | =='''മാനേജ്മെന്റ്'''== | ||
കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈററ്സ് കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. റവ.സി.റിൻസി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ ലോക്കൽ മാനേജരായി റവ. സി.മരിയ തെരേസയും ഹെഡ്മിസ്ട്രസ്സായി റവ.സി.ജിനി ഐ എയും സേവനം ചെയ്യുന്നു. | |||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!കാലയളവ് | |||
!പേര് | |||
|- | |||
|'''1931-1933''' | |||
|'''റവ.മദർ ജെൽത്രൂദ്''' | |||
|- | |||
|'''1933-1938''' | |||
|'''റവ.മദർ മാർഗരറ്റ്''' | |||
|- | |||
|'''1938-1942''' | |||
|'''റവ.മദർ ഇസബൽ''' | |||
|- | |||
|'''1942-1943''' | |||
|'''ശ്രീ.കെ.എം.തോമസ്''' | |||
|- | |||
|'''1943-1944''' | |||
|'''റവ.സി.ഇസിദോർ''' | |||
|- | |||
|'''1944-1946''' | |||
|'''റവ.സി.പ്ലാവിയ''' | |||
|- | |||
|'''1946-1949''' | |||
|'''ശ്രീമതി കെ.ടി. ഏലിയാമ്മ''' | |||
|- | |||
|'''1949-1951''' | |||
|'''ശ്രീമതി സോസ് കുര്യൻ''' | |||
|- | |||
|'''1951-1952''' | |||
|'''റവ.സി.കാർമ്മൽ''' | |||
|- | |||
|'''1952-1953''' | |||
|'''ശ്രീമതി ഏലിയാമ്മ ചെറിയാൻ''' | |||
|- | |||
|'''1953-1956''' | |||
|'''ശ്രീമതി ടി.സി ശോശാമ്മ''' | |||
|- | |||
|'''1956-1958''' | |||
|'''റവ.സി.ഫിലമിൻ''' | |||
|- | |||
|'''1958-1976''' | |||
|'''റവ.മദർ പോളിൻ''' | |||
|- | |||
|'''1976-1985''' | |||
|'''റവ.സി.ലൂഡ്സ്''' | |||
|- | |||
|'''1985-1986''' | |||
|'''റവ.സി.മെലീറ്റ''' | |||
|- | |||
|'''1986-1995''' | |||
|'''റവ.സി.ലിസീനിയ''' | |||
|- | |||
|'''1995-1996''' | |||
|'''റവ.സി.സിബിൾ''' | |||
|- | |||
|'''1996-2002''' | |||
|'''റവ.സി.കോർണേലിയ''' | |||
|- | |||
|'''2002-2006''' | |||
|'''റവ.സി.മെൽവീന''' | |||
|- | |||
|'''2006-2009''' | |||
|'''റവ.സി.പ്രേഷിത''' | |||
|- | |||
|'''2009-2011''' | |||
|'''റവ.സി.ലിസ്ലെറ്റ്''' | |||
|- | |||
|'''2011-2014''' | |||
|'''റവ.സി.കുസുമം''' | |||
|- | |||
|'''2014-2019''' | |||
|'''റവ.സി.ആനി ടി.എ.''' | |||
|- | |||
|'''2019-2020''' | |||
|'''റവ. സി. മേരി ഹെലൻ''' | |||
|- | |||
|'''2020-2023''' | |||
|'''ശ്രീമതി ജിഷ ജോസഫ്''' | |||
|} | |||
== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
* കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എൽ . ജോസഫ് ഫ്രാൻസിസ് | |||
* സെൻറ് ആൽബട്ട്സ് കോളേജ് മുൻപ്രിൻസിപ്പൽ ഡോ.എം.എൽ. ജോസ് | |||
* മഞ്ഞുമൽ സെൻറ് ജോസഫ്സ് ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഓർത്തോ പീഡിക് സർജൻ ഡോ. വിൻസൻറ് ചക്യത്ത് | |||
* അഡ്വ.ലാലി വിൻസൻറ് | |||
* ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി. | |||
* ഇന്റർനാഷണൽ വോളീബോൾ റഫറിയായ കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ് | |||
* കേരള സഭയിൽ ബഹുമാന്യരായ അനേകം വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും | |||
''' | =='''നേട്ടങ്ങൾ'''== | ||
തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയം,ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലുളള വർദ്ധന,ഗുണമേന്മയുളള മികച്ച സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് വരാപ്പഴ പഞ്ചായത്തിലെ എറ്റവും മികച്ച വിദ്യാലയത്തിനുളള അവാർഡ് എല്ലാവർഷവും സ്കൂളിന് ലഭിക്കുന്നു.[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക.]] | |||
''' | =='''ചിത്രശാല'''== | ||
[[{{PAGENAME}}/[[ഫോട്ടോ ആൽബം|ഫോട്ടോ ആൽബം]]. | |||
== | =='''വഴികാട്ടി'''== | ||
'N.H 66 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.' | |||
ഇടപ്പള്ളിയിൽ നിന്നും നാഷണൽ ഹൈവേ 66 ലൂടെ പറവൂർ ബസിൽ വരാപ്പുഴ എസ് എൻ ഡി പി കവലയിലെത്തി അവിടെനിന്നും ഓട്ടോ മാർഗം ചെട്ടിഭാഗം മാർക്കറ്റ് റോഡിലൂടെ ഇടത്തോട്ട് 2 കി.മീ സഞ്ചരിച്ച് എത്താം. | |||
ചേരാനല്ലൂർ ബസിൽ സഞ്ചരിച്ച് വരാപ്പുഴ ഫെറി സ്റ്റോപ്പിലെത്തി അവിടെ നിന്നും വരാപ്പുഴ ചങ്ങാടം കടന്ന് എത്താം. | |||
ആലുവ റെയിൽവേ സ്റ്റേഷൻ/ ബസ്സ്റ്റാൻഡിൽ നിന്നും വരാപ്പുഴ ബസിൽ ചെട്ടിഭാഗം എത്തി ഓട്ടോയിൽ 1.5 കി മീ സഞ്ചരിച്ച് എത്താം | |||
എറണാകളത്തുനിന്ന് കെ ഡബ്ലിയു ആർ ടി സി ബോട്ട് മാർഗം വരാപ്പുഴയിലെത്താം. | |||
{{#multimaps:10.068128,76.278936|width=800px|zoom=18}} | |||
വർഗ്ഗം: ഹൈസ്ക്കൂൾ | വർഗ്ഗം: ഹൈസ്ക്കൂൾ | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils-> | <!--visbot verified-chils->--> |