"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം (മൂലരൂപം കാണുക)
19:55, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→ഭൗതികസൗകര്യങ്ങൾ
No edit summary |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{prettyurl|St Gemmas Girls HSS Malappuram}} | ||
| സ്ഥലപ്പേര്= മലപ്പുറം | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 18014 | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=18014 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=11069 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1933 | |വിക്കിഡാറ്റ ക്യു ഐഡി=Q64062731 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32051400604 | ||
| പിൻ കോഡ്= 676505 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= st.gemmasmpm@gmail.com | |സ്ഥാപിതവർഷം=1933 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= ST GEMMAS GHSS | ||
| | |പോസ്റ്റോഫീസ്= മലപ്പുറം | ||
| | |പിൻ കോഡ്=676505 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0483 2738544 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=st.gemmasmpm@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മലപ്പുറം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റിമലപ്പുറം | |||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=19 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മലപ്പുറം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=ഏറനാട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം=ST.GEMMASS.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
}} | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=209 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1103 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=375 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സിസ്റ്റർ ലിൻഡ ജോർജ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഡെയ്സി കെ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് കുമാർ എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നി സാദത് | |||
|സ്കൂൾ ചിത്രം=ST.GEMMASS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

'''സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.എസ്.മലപ്പുറം''' | |||
മലപ്പുറത്തിനെ അക്ഷര വഴികളിലൂടെ നടക്കാൻ പഠിപ്പിച്ച പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്ജെമ്മാസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ . ഇവിടുത്തെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വിശ്വ വിദ്യാലയമാണിത് . [[സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. മലപ്പുറം/ചരിത്രം|കൂടുതൽ വായനക്ക്]] [[പ്രമാണം:18014 hs.png|thumb|സെന്റ് ജെമ്മാസ് ജി.എച്ച്.എസ്.മലപ്പുറം]] | |||
[[പ്രമാണം:18014 h ss.png|thumb|ഹയർ സെക്കണ്ടറി കെട്ടിടം]]{{SSKSchool}} | |||
= ചരിത്രം = | = ചരിത്രം = | ||
ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാർത്ഥികളിൽനിന്നാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ നന്നേ വിരളമായിരുന്ന കാലത്ത് 1933 ൽ കോഴിക്കോട് രൂപത മലപ്പുറത്ത് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ വരാന്തയിൽ ഫാദർറംസാനിയുടെ നേതൃത്വത്തിൽകെ,ജെ കുര്യൻ, എം പി കേശവൻനമ്പീശൻഎന്നീ അദ്ധ്യാപകർ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളിനു തുടക്കം കുറിച്ചു. | ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ്ജമ്മാസിന്റെ തുടക്കം വെറും 7 വിദ്യാർത്ഥികളിൽനിന്നാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ നന്നേ വിരളമായിരുന്ന കാലത്ത് 1933 ൽ കോഴിക്കോട് രൂപത മലപ്പുറത്ത് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ വരാന്തയിൽ ഫാദർറംസാനിയുടെ നേതൃത്വത്തിൽകെ,ജെ കുര്യൻ, എം പി കേശവൻനമ്പീശൻഎന്നീ അദ്ധ്യാപകർ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളിനു തുടക്കം കുറിച്ചു. | ||
1943 ൽ ഈ വിദ്യാലയം ഹൈസ്കൂളായി. അന്ന് കോഴിക്കോട് രൂപത മെത്രാനായിരുന്ന ലിയോപ്രൊസേർപ്പിയോ ആവശ്യപ്പെട്ടതനുസരിച്ച് മംഗലാപുരം കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന സിസ്റ്രേഴ്സ് ഓപ് ചാരിറ്റി ഈ വിദ്യാലയത്തിൽ സേവനത്തിന്റെ കൈത്തിരിയുമായി കടന്നു.തുടർന്ന് സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും സെന്റ് ജെമ്മാസ് സ്കൂളും രൂപവൽകരിച്ചു.1947 ൽ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങളാൽ | 1943 ൽ ഈ വിദ്യാലയം ഹൈസ്കൂളായി. അന്ന് കോഴിക്കോട് രൂപത മെത്രാനായിരുന്ന ലിയോപ്രൊസേർപ്പിയോ ആവശ്യപ്പെട്ടതനുസരിച്ച് മംഗലാപുരം കേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന സിസ്റ്രേഴ്സ് ഓപ് ചാരിറ്റി ഈ വിദ്യാലയത്തിൽ സേവനത്തിന്റെ കൈത്തിരിയുമായി കടന്നു.തുടർന്ന് സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും സെന്റ് ജെമ്മാസ് സ്കൂളും രൂപവൽകരിച്ചു.1947 ൽ ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ച് 100 % വിജയം നേടി. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങളാൽ ഹൈസ്കൂൾ നിലനിർത്താൻ സാധിച്ചില്ല. | ||
മലപ്പുറത്ത് ഒരു ഗേൾസ് ഹൈസ്കൂൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂൾ അധികൃതരും രക്ഷാകർതൃസമിതിയും നടത്തിയ നിരന്തരപരിശ്രമം മൂലം 1982 ൽ സെന്റ് ജെമ്മാസ് വീണ്ടും ഹൈസ്കൂളായി. 1976 മുതൽ സെന്റ് ജെമ്മാസ് നഴ്സറി സ്കൂളും പ്രവർത്തിച്ചു വരുന്നു. | മലപ്പുറത്ത് ഒരു ഗേൾസ് ഹൈസ്കൂൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂൾ അധികൃതരും രക്ഷാകർതൃസമിതിയും നടത്തിയ നിരന്തരപരിശ്രമം മൂലം 1982 ൽ സെന്റ് ജെമ്മാസ് വീണ്ടും ഹൈസ്കൂളായി. 1976 മുതൽ സെന്റ് ജെമ്മാസ് നഴ്സറി സ്കൂളും പ്രവർത്തിച്ചു വരുന്നു. | ||
മലപ്പുറം ജില്ലയിൽ പഠനരംഗത്തും പാഠ്യേതര രംഗത്തും സ്വഭാവസംസ്കരണത്തിലും അദ്ധ്യാത്മികതയിലും ഉയർന്ന നിലവാരം നിലനിർത്താൻ വിദ്യാലയത്തിന് കഴിയുന്നു എന്നത് അഭിമാനാർഹമാണ്. | മലപ്പുറം ജില്ലയിൽ പഠനരംഗത്തും പാഠ്യേതര രംഗത്തും സ്വഭാവസംസ്കരണത്തിലും അദ്ധ്യാത്മികതയിലും ഉയർന്ന നിലവാരം നിലനിർത്താൻ വിദ്യാലയത്തിന് കഴിയുന്നു എന്നത് അഭിമാനാർഹമാണ്. | ||
വരി 54: | വരി 76: | ||
= മാനേജ്മെന്റ് = | = മാനേജ്മെന്റ് = | ||
സിസ്റ്റേർസ് ഒഫ് ചാരിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസ്റ്റർ | സിസ്റ്റേർസ് ഒഫ് ചാരിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സിസ്റ്റർ ഫിലോമിന ജോസഫ് മദർ പ്രൊവിൻഷ്യാളും റെവ. സിസ്റ്റർ സീമ പീറ്റർ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ ഡെയ്സി കെ എം , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ ലിൻഡ ജോർജ് നിർവ്വഹിച്ച് വരുന്നു. | ||
== സ്കൂൾ പാർലമെന്റ് അംഗങ്ങൾ == | == സ്കൂൾ പാർലമെന്റ് അംഗങ്ങൾ == | ||
വരി 69: | വരി 91: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:18014 basketball court.jpg|ലഘുചിത്രം|basketball court]] | |||
സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ് വിദ്യാലയത്തിനുണ്ട്. | സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ് വിദ്യാലയത്തിനുണ്ട്. | ||
''''''കംപ്യൂട്ടർ ലാബ്(ഹയർസെക്കണ്ടറി വിഭാഗം)''' | ''''''കംപ്യൂട്ടർ ലാബ്(ഹയർസെക്കണ്ടറി വിഭാഗം)''' | ||
വരി 79: | വരി 102: | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
* ജൂനിയർ റെഡ്ക്രോസ് | * ജൂനിയർ റെഡ്ക്രോസ് | ||
* ബാന്റ് ട്രൂപ്പ് | * [[സെന്റ് ജമ്മാസ് എച്ച്.എച്ച്.എസ്.മലപ്പുറം/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* | * [[സെന്റ് ജമ്മാസ് എച്ച്.എച്ച്.എസ്.മലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
*[[{{PAGENAME}}നേർക്കാഴ്ച/| നേർക്കാഴ്ച]] | |||
== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ == | == സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ == | ||
വരി 108: | വരി 131: | ||
==ഗണിത ക്ലബ്== | ==ഗണിത ക്ലബ്== | ||
എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ 100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു. മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന് ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാൻ കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം തന്നെ. ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് . | |||
==IT | ==IT ക്ലബ്ബ്== | ||
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സെന്റ് ജെമ്മാസ്. ഓരോ ക്ലാസിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ യു.പി, എച്ച്.എ.സ് വിഭാഗത്തിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി | വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സെന്റ് ജെമ്മാസ്. ഓരോ ക്ലാസിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ യു.പി, എച്ച്.എ.സ് വിഭാഗത്തിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബിന്റെ മികച്ച പ്രവർത്തനങ്ങളുടെ അനന്തരഫലമായി സബ്ജില്ലാ ,ജില്ലാ,സംസ്ഥാനതലത്തിൽ,മലപ്പുറം ജില്ലയുടെ അഭിമാനമായി സെന്റ് ജെമ്മാസ് ഉയർന്നുനിൽക്കുന്നു. | ||
==സയൻസ് ക്ലബ്== | ==സയൻസ് ക്ലബ്== | ||
വരി 155: | വരി 178: | ||
'''ഒരുക്കം 2018''' | '''ഒരുക്കം 2018''' | ||
2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC ബാച്ചിനെ ഒരുക്കിയെടുക്കുകയാണ് സെന്റ് ജെമ്മാസ്. ഇതിന്റെ ഭാഗമായി 30.5.2018 ന് പുതിയ SSLC ബാച്ചുകൾക്ക് മോട്ടിവേഷൻ ക്ലാസ് ഏർപ്പെടുത്തി.പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് സലീം സർ വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. സ്കൂൾ അധ്യാപികയായ സുനീതി ടീച്ചർ പരിപാടിയിൽ സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലൂസി കെ വി ആശംസകൾ നേർന്നു. | 2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC ബാച്ചിനെ ഒരുക്കിയെടുക്കുകയാണ് സെന്റ് ജെമ്മാസ്. ഇതിന്റെ ഭാഗമായി 30.5.2018 ന് പുതിയ SSLC ബാച്ചുകൾക്ക് മോട്ടിവേഷൻ ക്ലാസ് ഏർപ്പെടുത്തി.പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് സലീം സർ വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. സ്കൂൾ അധ്യാപികയായ സുനീതി ടീച്ചർ പരിപാടിയിൽ സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലൂസി കെ വി ആശംസകൾ നേർന്നു. | ||
പൊതുപരീക്ഷ എഴുതാൻ തയാറെടുക്കുന്ന കുട്ടികൾ മാത്രം അറിഞ്ഞിരിക്കേണ്ടതായിരുന്നില്ല ക്ലാസ്.തന്റെ ജീവിതത്തിൽ കൂടെ പിടിക്കേണ്ട ഒരുപിടി കാര്യങ്ങൾ പറഞ്ഞുതന്നിട്ടാണ് സലീം സാർ സെന്റ് ജെമ്മാസിന്റെ പടിയിറങ്ങിയത്. | പൊതുപരീക്ഷ എഴുതാൻ തയാറെടുക്കുന്ന കുട്ടികൾ മാത്രം അറിഞ്ഞിരിക്കേണ്ടതായിരുന്നില്ല ക്ലാസ്.തന്റെ ജീവിതത്തിൽ കൂടെ പിടിക്കേണ്ട ഒരുപിടി കാര്യങ്ങൾ പറഞ്ഞുതന്നിട്ടാണ് സലീം സാർ സെന്റ് ജെമ്മാസിന്റെ പടിയിറങ്ങിയത്. | ||
''' വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം ''' | ''' വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം ''' | ||
[[പ്രമാണം:18014-club.png|thumb|വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം അസിസ്റ്റന്റ് പ്രൊഫസർ. ജമീൽ അഹമ്മദ് നിർവ്വഹിക്കുന്നു.]] | |||
സ്കൂളിലെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ജമീൽ അഹമ്മദ് നിർവഹിച്ചു.വളരെയധികം ഒത്തൊരുമയോട് കൂടിയായിരുന്നു ക്ലബ്ബുകളുടെ ഉദ്ഘാടനം.എല്ലാ ക്ലബ്ബ് മെമ്പേഴ്സു്സും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. | സ്കൂളിലെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ജമീൽ അഹമ്മദ് നിർവഹിച്ചു.വളരെയധികം ഒത്തൊരുമയോട് കൂടിയായിരുന്നു ക്ലബ്ബുകളുടെ ഉദ്ഘാടനം.എല്ലാ ക്ലബ്ബ് മെമ്പേഴ്സു്സും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. | ||
സ്കൂൾ ലീഡർ ശാദിയ.പി പരിപാടിക്കായി സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക സിസ്റ്റർ ലൂസി കെ വി അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആഴ്ച്ച പതിപ്പിൽ പ്രസിദ്ധീകരിച്ച സ്കൂൾ വിദ്യാർത്ഥിനിയായ ഗാഥയുടെ 'വേപ്പിലകളിൽ കാറ്റ്'' എന്ന കഥ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു.പിന്നീട് അഞ്ചാം തരത്തിൽ പഠിക്കുന്ന നീലാഞ്ജനയുടെ മാജിക് അവതരണവും നടന്നു.ശേഷം വിദ്യാരംഗം പ്രതിനിധിയായ റിയ സണ്ണി നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു. | സ്കൂൾ ലീഡർ ശാദിയ.പി പരിപാടിക്കായി സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക സിസ്റ്റർ ലൂസി കെ വി അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആഴ്ച്ച പതിപ്പിൽ പ്രസിദ്ധീകരിച്ച സ്കൂൾ വിദ്യാർത്ഥിനിയായ ഗാഥയുടെ 'വേപ്പിലകളിൽ കാറ്റ്'' എന്ന കഥ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു.പിന്നീട് അഞ്ചാം തരത്തിൽ പഠിക്കുന്ന നീലാഞ്ജനയുടെ മാജിക് അവതരണവും നടന്നു.ശേഷം വിദ്യാരംഗം പ്രതിനിധിയായ റിയ സണ്ണി നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു. | ||
''' സഹായഹസ്‌തങ്ങളുമായി കുട്ടനാട്ടിലേക്ക് .... ''' | ''' സഹായഹസ്‌തങ്ങളുമായി കുട്ടനാട്ടിലേക്ക് .... ''' | ||
വരി 174: | വരി 199: | ||

[[പ്രമാണം:18014 kuttanad 2.png|thumb|]]

[[പ്രമാണം:18014 kuttanad 2.png|thumb|]]

'''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''' | |||
2018-19അധ്യയനവർഷത്തിൽ സെന്റ് ജെമ്മാസിനെ നയിക്കാൻ പ്രാപ്തിയുള്ളവരെ ജനാധിപത്യ വ്യവസ്ഥിതിയിൽ അധിഷ്ഠിതമായി കുട്ടികൾ തിരഞ്ഞെടുത്തു.ഒരാഴ്ച നീണ്ട ആവേശ പ്രചരണത്തിന് വിരാമമിട്ടു കൊണ്ട് സ്കൂൾ ഇലക്ഷൻ നിരവധി കുട്ടികളുടെയും അധ്യാപകരുടെയും സഹകരണത്താൽ വളരെ നന്നായി പര്യവസാനിച്ചു.മത്സര ശേഷവും കെട്ടടങ്ങാത്ത ആഹ്ലാദ പ്രകടനമായിരുന്നു. ഒരോ സ്ഥാനങ്ങളിലേക്കും അർഹിച്ച പ്രതിനിധികളെ തെരഞ്ഞെടുക്കാൻ സെന്റ് ജെമ്മാസിന് സാധിച്ചു എന്നത് നിസ്സംശയം പറയാം.സ്കൂൾ ലീഡറായി ശാദിയ.പി,അസിസ്റ്റന്റ് ലീഡറായി ഗൗതം കൃഷ്ണ.കെ,കായിക മന്ത്രിയായി സ്വാതി സന്തോഷ്,സാംസ്കാരിക മന്ത്രിയായി മിൻഹ,ആരോഗ്യ മന്ത്രിയായി ആൻവിയ ഷിജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. | |||
'''സത്യപ്രതിജ്ഞ''' | |||
2018-19 അദ്ധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റിൽ വിവിധ വകുപ്പുകളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ചടങ്ങ്... | |||

[[പ്രമാണം:18014 sathyaprathinja.png|thumb|സ്കൂൾ ലീഡർക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലുസീന സത്യവാചകം ചൊല്ലിക്കൊടുക്കുന്നു]]

[[പ്രമാണം:18014 asst lesder.png|thumb|]]

'''വായനാദിനം''' | |||
"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും"എന്ന പതിരില്ലാത്ത സത്യം മനസ്സിൽ സൂക്ഷിച്ചു കൊണ്ട് വീണ്ടുമൊരു വായനാവാരം വന്നെത്തി.അക്ഷരങ്ങളുടെ ലോകത്ത് അറിവിന്റെ വെട്ടം തേടി സെന്റ് ജെമ്മാസ് കുരുന്നുകൾ അണിനിരന്നു.വിവിധ പുസ്തകങ്ങൾ വായിച്ച് അവയുടെ ആസ്വാദനം തയ്യാറാക്കി വിദ്യാർത്ഥികൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു.കൂടാതെ ക്വിസ് മത്സരവും നടത്തപ്പെട്ടു. | |||
'''സ്കൂൾ കലോത്സവം''' | |||
വിദ്യാലയ അങ്കണത്തിൽ കലയുടെ കേളികൊട്ടുയരുകയായി....കലാപ്രതിഭകൾക്ക് തങ്ങളുടെ കലാമികവുകൾ തെളിയിക്കാനുള്ള അവസരങ്ങളുടെ തിരശ്ശീല ഉയരുകയായി....2018-19 അദ്ധ്യയനവർഷത്തിലെ സ്കൂൾ കലോത്സവത്തിന് ഒക്ടോബർ 5,6 തിയ്യതികളിൽ സെന്റ് ജെമ്മാസ് അങ്കണത്തിൽ തിരി തെളിഞ്ഞു. കലയുടെ നൂപുരധ്വനി ഉയരുന്ന ധന്യമുഹൂർത്തത്തിന് സ്കൂൾ സാംസ്കാരികമന്ത്രി മിൻഹ സ്വാഗതം പറഞ്ഞു.സ്കൂൾ ലീഡർ ശാദിയ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലുസീന ഉദ്ഘാടനം ചെയ്‍തു.അദ്ധ്യാപക പ്രതിനിധി സ്വപ്ന ടീച്ചർ കലാഘോഷത്തിന് ആശംസകളർപ്പിച്ചു.കുമാരി ഷിദാ മെഹറിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ച ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | |||
'''ഐ ടി ലാബ് ഉദ്ഘാടനം'''[[പ്രമാണം:18014 it lab.png|thumb|ഉദ്ഘാടന വേള]]

അറിവിന്റെ അനന്തതയിലേക്ക് കുരുന്നുകാൽവയ്പ്.........മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തോടൊപ്പം അതിവേഗം കുതിക്കുകയാണ് സെന്റ് ജെമ്മാസ്...... | |||
സെന്റ് ജെമ്മാസ് സ്കൂളിലെ എൽ പി വിഭാഗം കുട്ടികൾക്കായി നവീകരിച്ച ഐ ടി ലാബ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ സിസ്റ്റർ ജോസി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലൂസി കെ വിയും മറ്റ് അദ്ധ്യാപകരും ഈ സന്തോഷവേളയിൽ പങ്കുചേർന്നു. | |||
= 2019- 20 അദ്ധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ : = | |||
'''പ്രവേശനോത്സവം 2019 ''''' | |||
2019- 20 അദ്ധ്യയനവർഷം ആരംഭിക്കുകയായി..... " വെളിച്ചമാകൂ വെളിച്ചമേകാൻ " എന്ന സെന്റ് ജമ്മാസിന്റെ ആപ്തവാക്യവും നെഞ്ചിലേറ്റിക്കൊണ്ട് സ്കുൂൾ അങ്കണത്തിലേക്ക് കടന്നു വന്നത് നൂറോളം കുരുന്നുകൾ.ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി വിദ്യാലയം അവരെ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു.വാർഡ് കൗൺസിലർ ശ്രീമതി സെലീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി. ടി. എ പ്രസിഡന്റ് ശ്രീ ഹാരിസ് ആമിയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ ഗ്രേസി ടീച്ചർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസി .കെ. വി എന്നിവർ കുരുന്നുകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു. | |||
'''വായനാദിനാഘോഷം ''''' | |||
വായനയുടെ പ്രാധാന്യവും മഹത്വവും വിളിച്ചോതിക്കൊണ്ട് വീണ്ടും ഒരു വായനാവാരം. തങ്ങൾ വായിച്ച ഏറ്റവും നല്ല പുസ്തകങ്ങൾ മറ്റുള്ളവർക്കു മുൻപിൽ പരിചയപ്പെടുത്തിക്കൊണ്ട് കുുട്ടികൾ വായനാദിനത്തെ വരവേറ്റു. വായനയോടനുബന്ധിച്ച കവിതകളും ആലപിക്കപ്പെട്ടു. യു.പി, എച്ച്. എസ് വിഭാഗം കുട്ടികൾക്കായി വായനാക്കുറിപ്പ് രചനാമത്സരവും നടത്തി. കുുട്ടികൾക്കായി പ്രാധാനാധ്യാപിക പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ദൈനംദിന പത്രവാർത്തകളെ ആസ്പദമാക്കി ഏഴു ദിവസങ്ങളിലായി ക്വിസ് മത്സരവും നടന്നു. | |||
'''ലഹരിക്കെതിരെ.......''''' | |||
സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മരുന്നുകളെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി ലഹരിമരുന്ന് വിരുദ്ധദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരവും നടത്തി.ലഹരിയുടെ ചൂതാട്ടത്തിൽ മുങ്ങുന്നത് കേരളത്തിന്റെ ഇളം തലമുറയാണെന്ന് തിരിച്ചറിയുമ്പോൾ കേരള യുവത്വത്തിന്റെ ഭാവി എന്ത് എന്ന ചോദ്യം ന്യായമായി ഉയരുന്നു. കേരളത്തിലെ മൂല്യങ്ങൾ അസ്തമിച്ചുകഴിഞ്ഞുവെന്നാണ് ഈ തലമുറയുടെ പെരുമാറ്റ രീതി തെളിയിക്കുന്നത്‌എന്തുകൊണ്ട് സമൂഹം ഇതേപ്പറ്റി നിസ്സംഗത പുലർത്തുന്നുകേവലം.....സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളരുന്നു എന്ന് അവബോധം നൽകിക്കൊണ്ട് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. | |||
'''വിജയികളെ അനുമോദിച്ച് സെന്റ് ജെമ്മാസ് ''''' | |||
2018-2019 അദ്ധ്യയനവർഷത്തിലെ പ്രതിഭകളെ അനുമോദിച്ച് സെന്റ് ജെമ്മാസ് വിദ്യാലയം. ജൂണ് 29 ശനിയാഴ്ചയ്യിരുന്നു ചടങ്ങ്. കഴിഞ്ഞ വർഷത്തെ എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് വിജയികൾ, എൽ. എസ്. എസ്, യു. എസ്. എസ്, എൻ. എം. എം, എസ് സ്കോളർഷിപ്പ് വിജയികൾ മൊമെന്റോയും സ്കോളർഷിപ്പും നൽകി ആദരിച്ചു. വിദ്യാലയത്തിലെ മികച്ച വിദ്യാർത്ഥിനിയായി കെ. ഗാഥയെ തിരഞ്ഞെടുത്തു.പ്രധാനാധ്യാപികയായ സിസ്റ്റർ ലൂസി .കെ .വി , വാർഡ് കൗൺസിലർ ശ്രീമതി സെലീന ടീച്ചർ , പി .ടി .എ പ്രസിഡന്റ് ശ്രീ ഹാരിസ് ആമിയൻ , എം .ടി .എ പ്രസിഡന്റ് ശ്രീമതി നെജു മുസ്തഫ എന്നിവർ പ്രസംഗിച്ചു. | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

* സിസ്റ്റർ .ഇമ്മാനുവെൽ
| * സിസ്റ്റർ .ഇമ്മാനുവെൽ

* സിസ്റ്റർ .ജോയിസ് കുരുവിള 01/06/1983 - 30/06/1999
| * സിസ്റ്റർ .ജോയിസ് കുരുവിള 01/06/1983 - 30/06/1999

വരി 184: | വരി 259: | ||
* സിസ്റ്റർ . ലീല ജോസഫ് 01/04/2004 - 19/04/2005
| * സിസ്റ്റർ . ലീല ജോസഫ് 01/04/2004 - 19/04/2005

* സിസ്റ്റർ .ഫിലൊമിനാ ജൊസഫ് 20/04/2005 - 31/05/2015 | * സിസ്റ്റർ .ഫിലൊമിനാ ജൊസഫ് 20/04/2005 - 31/05/2015 | ||
* സിസ്റ്റർ ലൂസി കെ വി 01/ 06/ 2015 - 30/ 04 /2021 | |||
വരി 203: | വരി 279: | ||
* ഡോ.ചിത്ര ശ്രീധരൻ | * ഡോ.ചിത്ര ശ്രീധരൻ | ||
[[പ്രമാണം:18018 - 119.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
'''പൂർവ്വവിദ്യാർത്ഥി സംഗമം''' | '''പൂർവ്വവിദ്യാർത്ഥി സംഗമം''' | ||
എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു. | എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു. | ||
== 2021 -22 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ : == | |||
'''പ്രവേശനോത്സവം 2021 - 22''' | |||
[[പ്രമാണം:18014 - 120.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
[[പ്രമാണം:18014 - 118.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||