ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ (മൂലരൂപം കാണുക)
14:42, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→വിവിധ ക്ലബ് പ്രവർത്തനങ്ങൾ
വരി 100: | വരി 100: | ||
ജൂലൈ 4-ന് മേരി ക്യൂറി അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരു ക്വിസും ജൂലൈ 21-ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തുവാൻ തീരുമാനിച്ചു. * '''ജൂനിയർ റെഡ്ക്രോസ്''' | ജൂലൈ 4-ന് മേരി ക്യൂറി അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരു ക്വിസും ജൂലൈ 21-ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തുവാൻ തീരുമാനിച്ചു. * '''ജൂനിയർ റെഡ്ക്രോസ്''' | ||
<big>ജൂനിയർ റെഡ്ക്രോസ് ക്ലബിൽ 25 വിദ്യാർത്ഥികൾ വീതം എല്ലാവർഷവും അംഗത്വം നേടി വരുന്നു. സ്കൂൾ ശുചിത്വ പൂർണ്ണമാക്കുന്നതിനും കുട്ടികളിലെ അച്ചക്ക നിരീക്ഷണവും സ്ഥിരമായി നടത്തി വരുന്നു. | <big>ജൂനിയർ റെഡ്ക്രോസ് ക്ലബിൽ 25 വിദ്യാർത്ഥികൾ വീതം എല്ലാവർഷവും അംഗത്വം നേടി വരുന്നു. സ്കൂൾ ശുചിത്വ പൂർണ്ണമാക്കുന്നതിനും കുട്ടികളിലെ അച്ചക്ക നിരീക്ഷണവും സ്ഥിരമായി നടത്തി വരുന്നു. | ||
* സോഷ്യൽ സയൻസ് ക്ലബ് | |||
2018-19 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം 14-ാം തിയ്യതി വ്യാഴാഴ്ച നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് ജൂലിൻ ജോസഫ് കെ അധ്യക്ഷത വഹിച്ചു. ഏകദേശം അറുപതോളം വിദ്യാർത്ഥീവിദ്യാർത്ഥിനികൾ പങ്കെടുത്തു. | |||
പ്രസ്തുത മീറ്റിങ്ങിൽ സോഷ്യൽ സയൻസ് കൺവീനറായി ലാൽ പി ലൂയിസിനെ തിരഞ്ഞെടുത്തു. | |||
</big> | </big> | ||