"ജി വി എച്ച് എസ് ദേശമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
== ചരിത്രം ==
== ചരിത്രം ==


മലനിരകളും പശ്‌ചിമഘട്ടത്തിൽ നിന്ന് ഒഴുകിയെത്തുന്ന നിളാനദിയും പാടശേഖരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഗ്രാമം .തൃശ്ശുർ ജില്ലയിലെ ദേശമംഗലം പലവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും
മലനിരകളും പശ്‌ചിമഘട്ടത്തിൽ നിന്ന് ഒഴുകിയെത്തുന്ന നിളാന-
ആത്‌മീയ ജീവിതരീതികളും ഒരുമിച്ച് സംഗീതം തീർക്കുന്ന നാട്ടിടവഴികൾ നിറഞ്ഞ ഇടം .പത്‌മരാജൻ ഭരതൻ തുടങ്ങിയ നിരവധി സിനിമാപ്രതിഭകളെ ആകർഷിച്ച സഹവർത്തിത്വത്തിന്റെ നാട് .  
ദിയും പാടശേഖരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഗ്രാമം .തൃശ്ശുർ ജില്ലയിലെ ദേശമംഗലം പലവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങ-
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുൻപ് 1913ൽ നൂൽനൂൽപും നെയ്‌ത്തും ഉൾപ്പെടുത്തിക്കൊണ്ട് 28വിദ്യാർത്ഥികളുമായി കമ്പനി സ്‌ക്കൂൾ എന്ന പേരിൽ ഇവിടെ ഒരു പ്രാഥമിക
ളും ആത്‌മീയ ജീവിതരീതികളും ഒരുമിച്ച് സംഗീതം തീർക്കുന്ന
വിദ്യാലയം തുടങ്ങി. ദേശമംഗലം മന സംഭാവനയായി നൽകിയസ്‌ഥലത്തെ കെട്ടിടത്തിൽ തുടങ്ങിവച്ച സ്‍‌ക്കൂൾ ഇപ്പോൾ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌ക്കൂൾ ആണ്.
നാട്ടിടവഴികൾ നിറഞ്ഞ ഇടം .പത്‌മരാജൻ ഭരതൻ തുടങ്ങിയ  
105 സംവത്‌സരങ്ങൾ പിന്നിട്ട് ജൈത്രയാത്ര തുടരുന്ന നാടിന് ഏറെ അഭിമാനിക്കാവും വിധം വൈജ്‌ഞാനിക കേന്ദ്രമായി സ്‌ക്കൂൾ മാറിക്കഴിഞ്ഞു 1951ൽ അപ്പർ പ്രൈമറി ആയ സ്‌ക്കൂൾ
നിരവധി സിനിമാപ്രതിഭകളെ ആകർഷിച്ച സഹവർത്തിത്വത്തി
1964ൽ ഹൈസ്‍‌ക്കൂൾ ആയി ഉയർത്തപ്പെട്ടു.2001ൽ വൊക്കേഷണൽ ഹയർസെക്കന്ററി കോഴ്‌സുകളായി കമ്പ്യൂട്ടർ അപ്ലിക്കേഷണൻ അക്കൗണ്ടൻസി എന്നിവ ആരംഭിച്ചു.
ന്റെ നാട് . ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുൻപ് 1913ൽ
2014ൽ ഹയർസെക്കന്ററി വിഭാഗം ലഭിച്ചു . ആദ്യഘട്ടത്തിൽ കോമേഴ്‌സ് ബാച്ചും അനുവദിച്ചു കിട്ടി പല വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികളാണിവിടെ പഠിക്കുന്നത്.
നൂൽനൂൽപും നെയ്‌ത്തും ഉൾപ്പെടുത്തിക്കൊണ്ട് 28വിദ്യാർത്ഥി
കളുമായി കമ്പനി സ്‌ക്കൂൾ എന്ന പേരിൽ ഇവിടെ ഒരു പ്രാഥമിക
വിദ്യാലയം തുടങ്ങി. ദേശമംഗലം മന സംഭാവനയായി നൽകിയ
സ്‌ഥലത്തെ കെട്ടിടത്തിൽ തുടങ്ങിവച്ച സ്‍‌ക്കൂൾ ഇപ്പോൾ  
ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌ക്കൂൾ ആണ്.
105 സംവത്‌സരങ്ങൾ പിന്നിട്ട് ജൈത്രയാത്ര തുടരുന്ന നാടിന്  
ഏറെ അഭിമാനിക്കാവും വിധം വൈജ്‌ഞാനിക കേന്ദ്രമായി  
സ്‌ക്കൂൾ മാറിക്കഴിഞ്ഞു 1951ൽ അപ്പർ പ്രൈമറി ആയ സ്‌ക്കൂൾ
1964ൽ ഹൈസ്‍‌ക്കൂൾ ആയി ഉയർത്തപ്പെട്ടു.2001ൽ വൊക്കേ
ഷണൽ ഹയർസെക്കന്ററി കോഴ്‌സുകളായി കമ്പ്യൂട്ടർ അപ്ലിക്കേ
ഷണൻ അക്കൗണ്ടൻസി എന്നിവ ആരംഭിച്ചു.2014ൽ ഹയർസെ
ക്കന്ററി വിഭാഗം ലഭിച്ചു . ആദ്യഘട്ടത്തിൽ കോമേഴ്‌സ് ബാച്ചും  
അനുവദിച്ചു കിട്ടി പല വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികളാണിവിടെ പഠിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/468941" എന്ന താളിൽനിന്ന് ശേഖരിച്ചത്