ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം (മൂലരൂപം കാണുക)
12:20, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→ലഹരി വിരുദ്ധ ക്ലബ്
വരി 230: | വരി 230: | ||
വിദ്യാർത്ഥികൾക്ക് പത്താം ക്ലാസിനു ശേഷം എന്ത് പഠിക്കണം എന്താകണം എന്നതിനെ കുറിച്ചുള്ള എല്ലാ അനുബന്ധ വിവരങ്ങളും കരിയർ ഗൈഡൻസ് ക്ലബ് വഴി നൽകിവരുന്നു . | വിദ്യാർത്ഥികൾക്ക് പത്താം ക്ലാസിനു ശേഷം എന്ത് പഠിക്കണം എന്താകണം എന്നതിനെ കുറിച്ചുള്ള എല്ലാ അനുബന്ധ വിവരങ്ങളും കരിയർ ഗൈഡൻസ് ക്ലബ് വഴി നൽകിവരുന്നു . | ||
===ലഹരി വിരുദ്ധ ക്ലബ് === | ===ലഹരി വിരുദ്ധ ക്ലബ് === | ||
ലഹരി മരുന്നുകളുടെ ദൂഷ്യഫലങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുന്നതിനുള്ള ബോധവത്കരണ ക്ലാസ്സുകളും റാലികളും പോസ്റ്റർ രചനകളും നടത്തി കുട്ടികളെ അവബോധം ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്ലബ് ആണ് ഇത്. | ലഹരി മരുന്നുകളുടെ ദൂഷ്യഫലങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുന്നതിനുള്ള ബോധവത്കരണ ക്ലാസ്സുകളും റാലികളും പോസ്റ്റർ രചനകളും നടത്തി കുട്ടികളെ അവബോധം ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്ലബ് ആണ് ഇത്.അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും സൈക്കിൾ റാലിയും പ്രസംഗ മത്സരവും ഉപന്യാസ രചനയും പോസ്റ്റർ രചനയും നടത്തി. മത്സരങ്ങളിൽ ഒന്നും രണ്ടും മൂണും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകി .ഹൈസ്കൂൾ യു പി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സ്കൂൾ കൗൺസലർ ബോധവത്കരണ ക്ലാസുകൾ എടുത്തു. | ||
===പരിസ്ഥിതി ക്ലബ് === | ===പരിസ്ഥിതി ക്ലബ് === |