"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2013-14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:


==ടെലിഫിലം==
==ടെലിഫിലം==
15 വീടുകളിലായി 20 വിദ്യാർത്ഥികൾക്ക് ഈ പദ്ധതയിലൂടെ വൈദ്യുതകണക്ഷൻ ലഭിച്ചു. ഇതിൽ 3 വീടുകളിലെ കുട്ടികൾ SSLCപരീക്ഷ എഴുതിയവരായിരുന്നു. 'കൂട്ടുവെളിച്ചം' മുൻ കൺവീനർ ശ്രീ.പി.പി. ആന്റണിയാണ് ഇതിന് ചുക്കാൻ പിടിച്ചത്. KSEB പുതുക്കാട് വരന്തരപ്പിള്ളി സെക്ഷനുകൾക്ക് മാത ഹൈസ്ക്കൂളിന്റെ ഉപഹാരം നൽകി. ഈ വർഷത്തെ PTA ജനറൽ ബോഡിയോഗത്തിൽ 'ഹരിതകം' CD എടുത്ത ഫ്രാൻസിസ് തോമസ് മാസ്റ്ററേയും 'കൂട്ടുവെളിച്ചം' ടെലിഫിലം തിരകഥാകൃത്തായ ശ്രീമതി റെയ്സൽ പോൾ ടീച്ചറേയും J1th International Documentary and Short Film Festival of Kerala (face to face) അവാർഡ് ജേതാവും ഈ സ്ക്കൂളിലെ സ്റ്റാഫ് സെക്രട്ടറിയും കെമിസ്ട്രി അധ്യാപികയുമായ ശ്രീമതി എം. കെ. ലൂസിയുടെ മകനുമായ ജോൺ ലേഞ്ചോയേയും ആദരിച്ചു
ക്കൂളിൽ പഠിക്കുന്ന 15 വിദ്യാർത്ഥികളുടെ വീടുകളിൽ വൈദ്യുതി ഇല്ല എന്നു മനസ്സിലാക്കി. ആ വീടുകളിൽ വൈദ്യുതികണക്ഷൻ എത്തിക്കുന്നതിന് രൂപീകരിച്ച 'കൂട്ടുവെളിച്ചം' പദ്ധതി വൻ വിജയകരമായി തീർന്നു. വിദ്യാർത്ഥികൾക്ക് വെളിച്ചം നൽകിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് റെയ്സൽ പോൾ ടീച്ചർ തിരകഥയെഴുതി, സംവിധായകൻ ജോസഫ് വട്ടോലി സംവിധാനം ചെയ്ത ''''കൂട്ടൂവെളിച്ചം' ടെലിഫിലിം കേരളചലച്ചിത്രോത്സവത്തിൽ തിളങ്ങി. 'കൂട്ടുവെളിച്ചം' മുൻ കൺവീനർ ശ്രീ.പി.പി. ആന്റണിയാണ് ഇതിന് ചുക്കാൻ പിടിച്ചത്. KSEB പുതുക്കാട് വരന്തരപ്പിള്ളി സെക്ഷനുകൾക്ക് മാത ഹൈസ്ക്കൂളിന്റെ ഉപഹാരം നൽകി. ഈ വർഷത്തെ PTA ജനറൽ ബോഡിയോഗത്തിൽ 'ഹരിതകം' CD എടുത്ത ഫ്രാൻസിസ് തോമസ് മാസ്റ്ററേയും 'കൂട്ടുവെളിച്ചം' ടെലിഫിലം തിരകഥാകൃത്തായ ശ്രീമതി റെയ്സൽ പോൾ ടീച്ചറേയും J1th International Documentary and Short Film Festival of Kerala (face to face) അവാർഡ് ജേതാവും ഈ സ്ക്കൂളിലെ സ്റ്റാഫ് സെക്രട്ടറിയും കെമിസ്ട്രി അധ്യാപികയുമായ ശ്രീമതി എം. കെ. ലൂസിയുടെ മകനുമായ ജോൺ ലേഞ്ചോയേയും ആദരിച്ചു
 
<gallery>
<gallery>
22071 14.jpg|ഹരിതകം ടെലിഫിലം
22071 14.jpg|ഹരിതകം ടെലിഫിലം
3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/468264" എന്ന താളിൽനിന്ന് ശേഖരിച്ചത്