"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

198 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 13: വരി 13:
൧൨ .മഞ്ജു . ജെ  
൧൨ .മഞ്ജു . ജെ  

|-
|}
==മലയാളം==

==മലയാളം==

[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയിലെ]] എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന  [[ഇന്ത്യ|ഇന്ത്യയിലെ]] ഇരുപത്തിരണ്ടു്  [[ഔദ്യോഗിക ഭാഷ|ഔദ്യോഗിക ഭാഷകളിൽ]] ഒന്നാണു് '''മലയാളം'''. മലയാള ഭാഷ '''കൈരളി''' എന്നും അറിയപ്പെടുന്നു.    [[കേരളം|കേരള സംസ്ഥാനത്തിലെ]] ഭരണഭാഷയും സംസാരഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനു് പുറമേ [[ലക്ഷദ്വീപ്]], [[ഗൾഫ് രാജ്യങ്ങൾ]], [[സിംഗപ്പൂർ]], [[മലേഷ്യ]] എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു് പോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് [[ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ‍|മറ്റ് 21]] ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു.

വരി 230: വരി 229:
== അവലംബം ==
== അവലംബം ==
<references />
<references />
[[വർഗ്ഗം:മലയാളം]]
[[വർഗ്ഗം:ദ്രാവിഡഭാഷകൾ]]
[[വർഗ്ഗം:ഇന്ത്യയിലെ ഭാഷകൾ]]
<!--visbot  verified-chils->
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/465436" എന്ന താളിൽനിന്ന് ശേഖരിച്ചത്