ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:03, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
സ്കൂളിൽ സ്ഥിരമായി ഒരു സ്റ്റുഡൻ്റ് കൌൺസിലർ ഉണ്ട്, വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് താങ്ങായി നിൽക്കാനും ചെറിയ പ്രശ്നങ്ങളെ പോലും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനും കൌൺസിലർക്ക് സാധിക്കുന്നു. ഇതിനായി ഒരു കൌൺസിലിംഗ് മുറിയും സ്കൂളിലുണ്ട്. | സ്കൂളിൽ സ്ഥിരമായി ഒരു സ്റ്റുഡൻ്റ് കൌൺസിലർ ഉണ്ട്, വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് താങ്ങായി നിൽക്കാനും ചെറിയ പ്രശ്നങ്ങളെ പോലും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനും കൌൺസിലർക്ക് സാധിക്കുന്നു. ഇതിനായി ഒരു കൌൺസിലിംഗ് മുറിയും സ്കൂളിലുണ്ട്. | ||
== ഹൈടെക്ക് ക്ലാസുമുറികൾ == | == ഹൈടെക്ക് ക്ലാസുമുറികൾ == | ||
വരി 44: | വരി 41: | ||
|} | |} | ||
നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. കണ്ണിന് കുളിർമയേക്കുന്ന നാല് വ്യത്യസ്ഥ ഇനം നിറങ്ങളാണ് ക്ലാസുറൂമുകളെ മോടികൂട്ടാൻ ഉപയോഗിച്ചിട്ടുള്ളത്. മുഴുവൻ ജനാലകൾക്കും മനോഹരമായ കർട്ടൻ ഇട്ടിട്ടുണ്ട്. രണ്ട് ട്യൂബും രണ്ട് ഫാനും ഓരോ ക്ലാസിലും ഉണ്ട്. | നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. കണ്ണിന് കുളിർമയേക്കുന്ന നാല് വ്യത്യസ്ഥ ഇനം നിറങ്ങളാണ് ക്ലാസുറൂമുകളെ മോടികൂട്ടാൻ ഉപയോഗിച്ചിട്ടുള്ളത്. മുഴുവൻ ജനാലകൾക്കും മനോഹരമായ കർട്ടൻ ഇട്ടിട്ടുണ്ട്. രണ്ട് ട്യൂബും രണ്ട് ഫാനും ഓരോ ക്ലാസിലും ഉണ്ട്. | ||
{| class="wikitable sortable" | |||
| [[പ്രമാണം:18017-htc1.jpg|240px]] || [[പ്രമാണം:18017-htc2.jpg|240px]] || [[പ്രമാണം:18017-htc3.jpg|240px]]|| [[പ്രമാണം:18017-htc4.jpg|240px]] | |||
|- | |||
|} | |||
== ശുദ്ധമായ കുടിവെള്ള സൗകര്യം == | == ശുദ്ധമായ കുടിവെള്ള സൗകര്യം == | ||
സ്കൂൾ നിൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വർഷം മുതൽ അത് ശാസ്ത്രീയമായി ഫിൽട്ടർ ചെയ്യുന്ന രണ്ട് യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു. | സ്കൂൾ നിൽക്കുന്ന കുന്നിൻ പ്രദേശത്ത് കിണറുകളോ കുളങ്ങളോ ഇല്ല. എങ്കിലും മുഴുസമയവും ആവശ്യത്തിന് വെള്ളം ലഭിക്കുന്നവിധം വളരെ മുമ്പ് തന്നെ കുന്നിന് താഴെ സ്വന്തമായി സ്ഥലം വാങ്ങി കുിണർക്കുഴിച്ച് ആവശ്യത്തിന് ജലം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ വർഷം മുതൽ അത് ശാസ്ത്രീയമായി ഫിൽട്ടർ ചെയ്യുന്ന രണ്ട് യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലയൺസ് ക്ലബിന്റെ വകയാണ്. മറ്റൊന്ന് സോഷ്യൽ സയൻസ് ക്ലബ് മുൻകൈ എടുത്ത് സ്ഥാപിച്ചതാണ്. ഇതിലൂടെ ആവശ്യമായ ശുദ്ധജലം മുഴുവൻ സമയവും കുട്ടികൾക്ക് ലഭ്യമാകുന്നു. |