"S.A.G.H.S. Muvattupuzha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28,505 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഓഗസ്റ്റ് 2018
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ എന്ന താളിലേക്ക് തിരിച്ചുവിടുന്നു

(സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
വരി 1: വരി 1:
#തിരിച്ചുവിടുക [[സെന്റ്. അഗസ്റ്റ്യന്‍സ് ഗേള്‍സ് എച്ച്.എസ്സ്. മൂവാറ്റുപുഴ]]
#തിരിച്ചുവിടുക [[സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ]]

{{HSSchoolFrame/Header}}

{{prettyurl|S.A.G.H.S. Muvattupuzha}}
{{Infobox School
| ഗ്രേഡ്=5
| സ്ഥലപ്പേര്=  മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല=  മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 28002
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 7090
| സ്ഥാപിതദിവസം= 25
| സ്ഥാപിതമാസം= 05
| സ്ഥാപിതവർഷം= 1937
| സ്കൂൾ വിലാസം= സെൻറ്. അഗസ്റ്റ്യൻസ്‌ ഗേൾസ്‌
ഹയർ സെക്കൻററി സ്‌കൂൾ,
മൂവാറ്റുപുഴ
| പിൻ കോഡ്= 686 661
| സ്കൂൾ ഫോൺ= 0485 2830626 (HS),
0485 2834396 (HSS)
| സ്കൂൾ ഇമെയിൽ= saghs28002mvpa@gmail.com (HS),
saghss07090mvpa@gmail.com (HSS)
| സ്കൂൾ വെബ് സൈറ്റ്= saghssmuvattupuzha.org
| ഉപ ജില്ല=  മൂവാറ്റുപുഴ
| ഭരണം വിഭാഗം= ​​​​​​എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു.പി.
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 1538
| വിദ്യാർത്ഥികളുടെ എണ്ണം=1538
| അദ്ധ്യാപകരുടെ എണ്ണം= 50
| പ്രിൻസിപ്പൽ=    സി. കൊച്ചുറാ‌‌ണി ജോസഫ്
| പ്രധാന അദ്ധ്യാപകൻ=  സി. ലിസ് മരി‍യ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ജിമ്മി ജോസ്
| സ്കൂൾ ചിത്രം= saghs mupa.jpg|

== ചരിത്രം  ==

മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ 20-ാം വാർഡിൽ താലൂക്ക്‌ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ആശുപത്രിയുടെ എതിർവശത്ത്‌ സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്‌ സെന്റ്‌ അഗസ്റ്റ്യൻസ്‌ ഗേൾസ്‌ ഹയർ സെക്കന്ററി സ്‌കൂൾ. കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) എഡ്യൂക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌.

ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വർദ്ധത്തിൽ തികച്ചും അവികസിതമായിരുന്നു മൂവാറ്റുപുഴ പ്രദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതെ, പെൺകുട്ടികൾ വെറും അടുക്കള ഭരണത്തിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്നകാലം. ഒരു നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്‌ എന്ന്‌ ബോധ്യപ്പെട്ടിരുന്ന തിരുസഭാധികാരികൾ ഇവിടെ ഒരു സ്‌കൂൾ ആരംഭിക്കുവാൻ ആഗ്രഹിച്ചു. അന്നത്തെ എറണാകുളം ആർച്ചുബിഷപ്പ്‌ മാർ അഗസ്റ്റ്യൻ കണ്ടത്തിൽ തിരുമേനിയുടെ പൈതൃകാശീർവാദത്തിലും നേതൃത്വത്തിലും നടന്ന പരിശ്രമഫലമായി ഗവൺമെന്റിൽ നിന്നും സ്‌കൂളിന്‌ അനുവാദം ലഭിച്ചു. 1937 മെയ്‌ 25-ന്‌ അന്നത്തെ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ബ്രഹ്മശ്രീ ആർ. രംഗയ്യർ (B.A.L.T)ഔപചാരികമായി സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. കണ്ടത്തിൽ മാർ അഗസ്റ്റീനോസ്‌ പിതാവിന്റെ പാവനസ്‌മരണയ്‌ക്കായി സെന്റ്‌ അഗസ്റ്റ്യൻസ്‌ സ്‌കൂൾ എന്ന്‌ നാമകരണവും ചെയ്‌തു.

കേരളത്തിന്റെ നവോത്ഥനായകനായ വാ. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചൻ, സ്‌ത്രീകളുടേയും കുട്ടികളുടേയും രൂപീകരണവും വളർച്ചയും ലക്ഷ്യമാക്കി സ്ഥാപിച്ച കർമ്മലീത്ത സന്യാസിനി സമൂഹത്തെ (സി.എം.സി.) ഈ സ്‌കൂൾ ഭരണമേൽപിച്ചു. കേവലം 37 കുട്ടികളും 2 അധ്യാപകരുമായി ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ച സ്‌കൂളിന്റെ ആദ്യ ഹെഡ്‌മിസ്‌ട്രസ്‌ സി. അലോഷ്യ സി.എം.സിയും, സഹാദ്ധ്യാപികമാർ സി. ക്രിസ്റ്റീന, സി. മേരി ആഗ്നസ്‌ എന്നിവരും ആയിരുന്നു. ഇന്ന്‌ 1538 കുട്ടികളും 60 സ്റ്റാഫ്‌ അംഗങ്ങളുമുള്ള ഈ കലാലയം മൂവാറ്റുപുഴയിൽ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വളർച്ചയുടെ പടവുകൾ കയറി തലയുയർത്തി നിൽക്കുന്നു. 2000-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ സ്‌കൂൾ 1987-ൽ സുവർണ്ണ ജൂബിലിയും 2007-ൽ സപ്‌തതിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ച്‌, യുവത്വം കൈവിടാതെ, ഫലം ചൂടി നിൽക്കുന്നു.

എസ്‌.എസ്‌.എൽ.സി.ക്ക്‌ 1978 ൽ 6-ാം റാങ്കും 1996-ൽ 12-ാം റാങ്കും, 2000ൽ 13-ാം റാങ്കും +2 ഹ്യൂമാനിറ്റിക്‌സിൽ 2003-ൽ 2-ാം റാങ്കും നേടിയ ഈ സ്‌കൂളിന്‌ പല വർഷങ്ങളിലും 100% വിജയവും എല്ലാ വർഷവും 95% ത്തിൽ കൂടുതൽ വിജയവും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്‌. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലർത്തുവാൻ സ്‌കൂളിന്‌ കഴിയുന്നു.

ഈ സ്‌കൂളിൽ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളിൽ, വൈവിദ്ധ്യമാർന്ന ജീവിത രംഗങ്ങളിൽ സമർപ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂർവ്വ വിദ്യാർത്ഥിനികൾ നിസ്വാർത്ഥ സേവന നിരതരായിരിക്കുന്നു.

സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്‌ പറക്കുവാൻ സെന്റ്‌ അഗസ്റ്റ്യൻസിനെ സർവ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.

== '''ഭൗതികസൗകര്യങ്ങൾ''' ==

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിന് 13ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ്സുകളും ഹൈടെക്ക് ക്ലാസുകളായിട്ടുണ്ട്.വിശാലമായ ലൈബ്രറിയും

== പാഠ്യേതര പ്രവർത്തനങ്ങൾ  ==

*  കരീയർ ഗൈഡൻസ് ക്ലാസ്സുകൾ
*  നാഷണൽ സർവിസ് സ്കീം
*  ഐസ്
*  സീഡ്
* കൗൺസിലിംഗ്
* കരാട്ടെ ക്ലാസ്സുകൾ
* ദിനാചരണങ്ങൾ

== മാനേജ്മെന്റ്  ==
കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) പാവനാത്മ  കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌.
{| class="wikitable"
|[[പ്രമാണം:28002managementsaghs.jpg|thumb|700px|മാനേജ്‌മന്റ്]]

== സാരഥികൾ  ==
[[പ്രമാണം:28002_HM.jpg|thumb|350px|left|  ഹെഡ്മിസ്ട്രസ് സി.ലിസ്‌മരിയ (സി.എം. സി), ]]
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''

*സി.അലോഷ്യ(സി.എം. സി),

*മിസ്സിസ്. ഫിലോമിന ഫ്രാൻസീസ്,

*സി. സെലിൻ(സി.എം. സി),

*സി. പാവുള(സി.എം. സി),

*സി. കാർമൽ(സി.എം. സി),

*സി. ബേർണീസ്(സി.എം. സി),

*സി. വിയാനി(സി.എം. സി),

*സി. ജോസിറ്റ(സി.എം. സി),

*സി. ബേസിൽ(സി.എം. സി),

*സി.ജയറോസ് (സി.എം. സി) ,

*സി.ലിസീന (സി.എം. സി),

*സി.ആൻമേരി (സി.എം. സി),

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==

* സുകുമാരി അന്തർജനം (എറണാകുളം ലോ-കോളേജ് പ്രൊഫസർ),
* അനൂജ അകത്തൂട്ട്-എഴുത്തുകാരി(കഥ,കവിത)
* മരിയൻ മാത്യൂസ്-(സബ് ലഫ്.കേണൽ)
* ബീന കെ. -(UNESCO)
* കൃഷ്ണ പത്മകുമാർ-(സിനിമ താരം)

== നേട്ടങ്ങൾ  ==
എല്ലാ വർഷവും SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചിട്ടുണ്ട്‌.
ഹയർസെക്കൻഡറിയിൽ 2014-2015 വർഷങ്ങളിൽ മരിയ ജോൺസൺ,ശ്രുതി എം എസ് എന്നീ കുട്ടികൾക്ക് 1200/1200 മാർക്ക്‌ ലഭിച്ചു.
2016-17  എസ്.എസ്.എൽ.സി പരീക്ഷയിലും,പ്ലസ്ടു പരീക്ഷയിലും സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 38 ഫുൾ A+ ലഭിച്ചു. 2017-2018 വർഷത്തിൽ  എസ്.എസ്.എൽ.സി പരീക്ഷയിൽ 39 ഫുൾ A+ ലഭിച്ചു ,പ്ലസ്ടു പരീക്ഷയിൽ ഫർസാന ആസാദ് എന്ന കുട്ടിക്ക് 1200/1200 മാർക്ക്‌ ലഭിച്ചു.SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചു.
{| class="wikitable"
|[[പ്രമാണം:28002sslcplus2nettamsaghs.jpg|thumb|340px|2017-2018 അദ്ധ്യായന വർഷം എസ്.എസ് എൽ.സി,പ്ലസ് ടു പരീക്ഷയിൽ full A+ നേടിയവർ]]
|[[പ്രമാണം:28002revenuedistsaghsnettam.jpg|thumb|370px|​​എറണാകുളം റവന്യൂജില്ലാ കലോത്സവത്തിൽ ഒാവറോൾ ചാമ്പ്യൻ‍ഷിപ്പ്]]

|[[പ്രമാണം:28002nettamsaghs.jpg|thumb|370px|നേട്ടങ്ങൾ-ഒറ്റനോട്ടത്തിൽ]]
|[[പ്രമാണം:28002nettamsaghs2.jpg|thumb|300px|നേട്ടങ്ങൾ-ഒറ്റനോട്ടത്തിൽ]]

== PTA ==
സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു
{| class="wikitable"
|[[പ്രമാണം:28802ptasaghs.jpg|thumb|500px|PTA]]‍
|[[പ്രമാണം:28002PTA-members.jpg|thumb|350px|PTA കമ്മിറ്റി അംഗങ്ങൾ]]

== ഉച്ചക്കഞ്ഞി  ==
പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.
{| class="wikitable"
|[[പ്രമാണം:28002uchakanjisaghs.jpg|thumb|500px|ഉച്ചക്കഞ്ഞി ]]
|[[പ്രമാണം:28002Uchakanji2.jpg|thumb|350px|ഉച്ചക്കഞ്ഞി]]

==  സെന്റ്. അഗസ്റ്റ്യൻസിന്റെ വിജയരഹസ്യം ==

നൂറുമേനി ഫലം പുറപ്പെടുവിച്ചുകൊണ്ട് നാടിന്റെ അഭിമാനമായി മുന്നേറുന്ന സെന്റ്. അഗസ്റ്റ്യൻസിന്റെ വിജയരഹസ്യം ദൈവാനുഗ്രഹവും അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരാണ്.

{| class="wikitable"
|[[പ്രമാണം:28002Staff.jpg|thumb|600px|അദ്ധ്യാപകർ]]

== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%; padding:4px;"|
|style="background:#60a6c1; text-align: center; font-size:99%; padding:0px;" |
|style="background-color: #c81823; " | ''' വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ '''
{{#multimaps: 9.979377,76.578912 | width=100% | zoom=16 }}
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ

MC ROAD ന് തൊട്ട് മൂവാറ്റുപുഴ  മുനിസിപ്പാലിറ്റിയിൽ 20-ാം വാർഡിൽ താലൂക്ക്‌ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ആശുപത്രിയുടെ എതിർവശത്ത്‌  MODEL H.S റോഡിൽ സ്ഥിതിചെയ്യുന്നു.

== മികവുകൾ ജനശ്രദ്ധയിൽ   ==

{| class="wikitable"
|[[പ്രമാണം:28002chitrashalasaghs1.jpg|thumb|25%| ]]
|[[പ്രമാണം:28002chitrashalasaghs6.jpg|thumb|25%| ]]
|[[പ്രമാണം:28002chitrashalasaghs5.jpg|thumb|25%| ]]

|[[പ്രമാണം:28002chitrashalasaghs13.jpg|thumb|25%| ]]
|[[പ്രമാണം:28002chitrashalasaghs11.jpg|thumb|25%| ]]
|[[പ്രമാണം:28002chitrashalasaghs10.jpg|thumb|25%| ]]

|[[പ്രമാണം:28002chitrashalasaghs7.jpg|thumb|25%| ]]
|[[പ്രമാണം:28002chitrashalasaghs8.jpg|thumb|25%| ]]
|[[പ്രമാണം:28002chitrashalasaghs9.jpg|thumb|25%| ]]

|[[പ്രമാണം:28002chitrashalasaghs12.jpg|thumb|25%| ]]
|[[പ്രമാണം:28002chitrashalasaghs3.jpg|thumb|25%| ]]
|[[പ്രമാണം:28002chitrashalasaghs4.jpg|thumb|25%| ]]

== വർണ്ണജാലകം ==

{| class="wikitable"
|[[പ്രമാണം:28002Ernakulam revenue district science fair winners.jpg|thumb|25%|സബ് ജില്ലാ ശാസ്ത്രമേളയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് ]]
|[[പ്രമാണം:28002Revanuejillakalolsavam3.jpg|thumb|25%|സബ് ജില്ലാ കലോത്സവത്തിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ്]]
|[[പ്രമാണം:28002Smartclass.jpg|thumb|25%|ഹൈടെക്ക് ക്ലാസ് മുറികൾ]]

|[[പ്രമാണം:28002PTA-members.jpg|thumb|25%|PTA-അംഗങ്ങൾ]]
|[[പ്രമാണം:28002Yogaclass2.jpg|thumb|യോഗ ക്ലാസ്]]
|[[പ്രമാണം:28002Yogaclass1.jpg|thumb|യോഗ പരിശീലനം]]

|[[പ്രമാണം:28002Vridhadinam2.jpg|thumb|വൃദ്ധ ദിനാചരണം-വൃദ്ധരെ ആദരിക്കുന്നു.]]
|[[പ്രമാണം:28002Vridhadinam1.jpg|thumb|വൃദ്ധ ദിനാചരണം]]
|[[പ്രമാണം:28002Valueeducationclass.jpg|thumb| മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ]]

|[[പ്രമാണം:28002Vaccination.jpg|thumb|പ്രതിരോധ  കുത്തിവയ്പ്പ് ]]
|[[പ്രമാണം:28002Uchakanji2.jpg|thumb|ഉച്ചക്കഞ്ഞിയ്ക്കായി സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുപ്പ് നടത്തുന്നു.]]
|[[പ്രമാണം:28002Uchakanji1.jpg|thumb|ഉച്ചക്കഞ്ഞി വിതരണം ]]

|[[പ്രമാണം:28002Tour.jpg|thumb|വിനോദയാത്ര]]
|[[പ്രമാണം:28002Staff.jpg|thumb|അദ്ധ്യാപകർ]]
|[[പ്രമാണം:28002Sports-1.jpg|thumb|ബാറ്റ്മിന്റൺ ടീം]]

|[[പ്രമാണം:28002Socialscienceday4.jpg |thumb|പുരാവസ്തുക്കളുടെ പ്രദർശനം]]
|[[പ്രമാണം:28002Socialscienceday3.jpg|thumb|ഹിരോഷിമാ ദിനം]]
|[[പ്രമാണം:28002Anti-tobacco.jpg|thumb|പുകയില വിരുദ്ധ ദിനം]]

|[[പ്രമാണം:28002Redcross1.jpg|thumb|റെഡ് ക്രോസ്സ് ​​അംഗങ്ങൾ ]]
|[[പ്രമാണം:28002Redcross2.jpg|thumb|റെഡ് ക്രോസ്സ് അംഗങ്ങൾ  വൃദ്ധസദനം സന്ദർശിക്കുന്നു.]]
|[[പ്രമാണം:28002Paristhithiclub3.jpg|thumb|പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം-പ്ലാസ്റ്റിക് വസ്തുക്കളുടെ ശേഖരണം. ]]

|[[പ്രമാണം:28002Paristhithiclub4.jpg|thumb|വൃക്ഷത്തൈ വിതരണം]]
|[[പ്രമാണം:28002Paristhithiclub5.jpg|thumb|വാർ‍ഡ്കൗൺസിലർ ശ്രീമതി.സിന്ധു ഷൈജു വൃക്ഷത്തൈ നടുന്നു.]]
|[[പ്രമാണം:28002Paristhithiclub1.jpg|thumb|പരിസ്ഥിതി  ദിനം]]

|[[പ്രമാണം:28002Onam3.jpg|thumb|ഓണപ്പായസം]]
|[[പ്രമാണം:28002Onam1.jpg|thumb|ഓണസദ്യ]]
|[[പ്രമാണം:28002Nss2.jpg|thumb|NSS പ്രവർത്തനങ്ങൾ]]

|[[പ്രമാണം:28002Nss1.jpg |thumb|NSS]]
|[[പ്രമാണം:28002Nettangal2.jpg|thumb|നേട്ടങ്ങൾ]]
|[[പ്രമാണം:28002Nettangal1.jpg|thumb|നേട്ടങ്ങൾ]]

|[[പ്രമാണം:28002Mathclub1.jpg|thumb|സബ് ജില്ലാ  ഗണിത ശാസ്ത്ര മേളയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് ]]
|[[പ്രമാണം:28002Library1.jpg|thumb|ഗ്രന്ഥശാല ]]
|[[പ്രമാണം:28002Karateyclass2.jpg|thumb|കരാട്ടെ ക്ലാസ്]]

|[[പ്രമാണം:28002Karateyclass1.jpg|thumb|കരാട്ടെ പരിശീലനം]]
|[[പ്രമാണം:28002Guides3.jpg|thumb|ശുചിത്വ ബോധന യജ്ഞ പദയാത്ര]]
|[[പ്രമാണം:28002Guides2.jpg|thumb|ഗൈ‍ഡ്സിന്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടം വൃത്തിയാക്കുന്നു.]]

|[[പ്രമാണം:28002Guides1.jpg|thumb|ഗൈ‍ഡ്സ് അംഗങ്ങൾ]]
|[[പ്രമാണം:28002Eyes.jpg|thumb|Eyes പദ്ധതി]]
|[[പ്രമാണം:28002Artsclub5.jpg|thumb|പ്രവർത്തിപരിചയം]]

|[[പ്രമാണം:28002Artsclub4.jpg|thumb|2015-2016 വർഷത്തിൽ റവന്യൂ ജില്ലയിൽ മാർഗ്ഗം കളിയിൽ ​ഒന്നാം സ്ഥാനം ]]
|[[പ്രമാണം:28002Artsclub10.jpg|thumb|സംഗീതോപകരണ പ്രദർശനം]]
|[[പ്രമാണം:28002Artsclub1.jpg|thumb|സംഗീതോപകരണ പ്രദർശനം]]

|[[പ്രമാണം:28002Angikarangal3.jpg|thumb|അംഗീകാരങ്ങൾ ]]
|[[പ്രമാണം:28002Angikarangal1.jpg|thumb|അംഗീകാരങ്ങൾ ]]
|[[പ്രമാണം:28002Angikarangal2.jpg|thumb|അംഗീകാരങ്ങൾ ]]

|[[പ്രമാണം:28002Adyapaka dinacharanam2.jpg|thumb|അദ്ധ്യാപക ദിനാചരണം]]
|[[പ്രമാണം:28002Kalam dinacharanam.jpg|thumb|ഡോ.അബ്ദുൾകലാം അനുസ്മരണം]]
|[[പ്രമാണം:28002A+.jpg|thumb|2016-2017 അദ്ധ്യായന  വർഷത്തിലെ Full A+ജേതാക്കൾ]]

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/464066" എന്ന താളിൽനിന്ന് ശേഖരിച്ചത്