"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:34, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('എൽ വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
എൽ വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളാണുള്ളത് . ശ്രീമതി പ്രിയ പി , ശ്രീമതി ദിവ്യ കെ ഐ എന്നി അധ്യാപികമാർക്കാണ് ഇതിന്റെ ചുമതല. ഇതിൻെറ പ്രവർത്തനം നല്ല രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ട് . കൃത്യമായ ക്ലാസ്സുകൾക്കുപരി നല്ല രീതിയിൽ പരിശീലനവും നൽകി വരുന്നു. | എൽ വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളാണുള്ളത് . ശ്രീമതി പ്രിയ പി , ശ്രീമതി ദിവ്യ കെ ഐ എന്നി അധ്യാപികമാർക്കാണ് ഇതിന്റെ ചുമതല. ഇതിൻെറ പ്രവർത്തനം നല്ല രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ട് . കൃത്യമായ ക്ലാസ്സുകൾക്കുപരി നല്ല രീതിയിൽ പരിശീലനവും നൽകി വരുന്നു. കുട്ടികളിൽ പഠനത്തോടൊപ്പം IT അധിഷ്തിത ബോധവത്കരണവും നടത്താറുണ്ട് . ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയകളുടെ അതിപ്രസരത്തിൽ ഈ വിദ്യാർത്ഥി കൂട്ടത്തിനു നല്ല കാര്യങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരിൽ ഇതിനെ കുറിച്ച് അവബോധം ഉണ്ടാക്കുവാനും സാധിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്. |