"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ഗണിത ക്ലബ്ബ് 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==ഉദ്ഘാടനം== 2018 - 19 അധ്യയനവർഷത്തിലെ സ്കൂളിലെ ഗണിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
==ഉദ്ഘാടനം==
==ഉദ്ഘാടനം==
2018 - 19 അധ്യയനവർഷത്തിലെ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ആഗസ്റ്റ് 3-ന് സ്കൂൾ ഹാളിൽ വച്ചു നടന്നു. സ്കൂൾ ഹെഡ്‌മിസ്ട്രസ് മുംതാസ് ഭായി. എസ്.കെ. അധ്യക്ഷത വഹിച്ച യോഗം ശ്രീ. പ്രസാദ് സാർ ക്ലാസെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തകരായ അഭിജിത്ത്, സായിറാം, അധ്യാപകരായ മഞ്ജുള. വി, ലിന്റ. എ തുടങ്ങിയവർ സംസാരിച്ചു.  

[[പ്രമാണം:41056-1.jpeg|ലഘുചിത്രം|ഇടത്ത്‌|മ‌ുംതാസ് ടീച്ചർ]]
[[പ്രമാണം:41056-prasad sir.jpeg|ലഘുചിത്രം|നടുവിൽ|ശ്രീ പ്രസാദ് സാർ ഗ​ണിത ക്ലബ് ഉദ്ഘാടനം ചെയ്യ‌ുന്ന‌ു.]]
[[പ്രമാണം:41056-2.jpeg|ലഘുചിത്രം|ഇടത്ത്‌]]
 
==സ്കൂൾതല ഗണിത ക്വിസ് മത്സരം==
==സ്കൂൾതല ഗണിത ക്വിസ് മത്സരം==
540

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/463990" എന്ന താളിൽനിന്ന് ശേഖരിച്ചത്