കുട്ടികളുടെ രചനകൾ (മൂലരൂപം കാണുക)
11:00, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 96: | വരി 96: | ||
ചോരിനായി എന്തെന്നറിയാത്ത കാത്തിരിപ്പ്
| ചോരിനായി എന്തെന്നറിയാത്ത കാത്തിരിപ്പ്

|| അനുപ്രിയ | || അനുപ്രിയ | ||
| '''എന്റെ സൗഹൃദം''' | |||
മറക്കില്ലൊരിക്കലും മരിക്കിലുമീഞാൻ

നിന്റെയീ സ്നേഹം......

നിറഞ്ഞ നിൻ പൂമലര്ച്ചിുരിയുടെ

മാഹാത്മ്യം.....

പവമെന്നുടെ സ്നേഹവികാരം

വിലപ്പെട്ടതായി നീ കരുതിടേണം

ഒരിക്കൽ ഞാൻ നിൻ മുന്നിൽ

വന്നണയുമ്പോൾ

അന്ന് നീയെന്നെ മറന്നീടല്ലേ

മറന്നീടല്ലേ വെറുത്തീടല്ലേ

കാണുന്നതൊക്കെയും നിൻ രൂപമാണ്

കേള്ക്കുന്നതൊക്കെയും നിൻ സ്വരമാണ്

മറക്കാനാവില്ല മറക്കാനാവില്ല

നമ്മുടെ ഈ സ്നേഹബന്ധം

ആരോടുമില്ലാ പരിഭവം.....

ആരോടുമില്ലാ വഴക്ക്

ആരോരുമറിയാതെ മനസ്സിന്റെ

ആഴത്തിൽ കത്തിജ്വലിക്കുന്നു

നിൻ ഓര്മ്മ്കൾ

എവിടെക്കെന്നില്ലാതെ എന്തിനെന്നില്ലാതെ

എങ്ങുപോയി എങ്ങുപോയി

നിന്റെ സ്നേഹം

മറക്കില്ലോരിക്കലും മരിക്കുന്നനാൾ വരെ

നമ്മുടെ ഈ സൗഹൃദം

മരിച്ചാലും മറക്കാതെ എൻ മനസ്സിൽ

നിന്റെ ഓര്മ്മകകൾ കത്തിപടരും

ഒരിക്കലും മറക്കാനാവില്ല നമ്മുടെ

ഈ സൗഹൃദം

|| അനുപ്രിയ | |||