"ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 95: വരി 95:


== പരിസ്ഥിതിദിനം 2018 ==
== പരിസ്ഥിതിദിനം 2018 ==
ഈ വർഷത്തെ '''ലോക പരിസ്ഥിതി ദിനം''' അത്യന്തം വൈവിധ്യമാർന്ന പരിപാടികളോടെ സഘടിപ്പിക്കപ്പെടുകയുണ്ടായി . '''സി ആർ പി എഫ് ജവാന്മാരുടെ''' സഹകരണത്തോടെ സ്കൂൾ പരിസരം ശുചിയാക്കികൊണ്ടു ഈ വർഷത്തെ പരിസ്ഥിതിദിനാചരണത്തിനു തുടക്കമായി.
'''സ്വച്ഛ് ഭാരത് മിഷൻറെ''' ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തുകൊണ്ടു ശുചീകരണ പരിപാടി വൻ വിജയത്തിൽ എത്തിക്കുവാൻ സഹായകമായി .
'''ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ''' വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള '''പ്രത്യേക അസ്സംബ്ലിയിൽ''' വിദ്യാർത്ഥികൾക്ക് '''വൃക്ഷത്തൈ വിതരണം''' ചെയ്തു.
<gallery>
<gallery>
env22018.jpg|'''പരിസ്ഥിതിദിനം 2018'''
env22018.jpg|'''പരിസ്ഥിതിദിനം 2018'''
വരി 104: വരി 111:
'''</gallery>
'''</gallery>
'''പരിസ്ഥിതിദിനം 2018'''
'''പരിസ്ഥിതിദിനം 2018'''
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം അത്യന്തം വൈവിധ്യമാർന്ന പരിപാടികളോടെ സഘടിപ്പിക്കപ്പെടുകയുണ്ടായി . സി ആർ പി എഫ് ജവാന്മാരുടെ സഹകരണത്തോടെ സ്കൂൾ പരിസരം ശുചിയാക്കികൊണ്ടു ഈ വർഷത്തെ പരിസ്ഥിതിദിനാചരണത്തിനു തുടക്കമായി.
സ്വച്ഛ് ഭാരത് മിഷൻറെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തുകൊണ്ടു ശുചീകരണ പരിപാടി വൻ വിജയത്തിൽ എത്തിക്കുവാൻ സഹായകമായി .
'''ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ''' വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക അസ്സംബ്ലിയിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/462080" എന്ന താളിൽനിന്ന് ശേഖരിച്ചത്