ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
17:42, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
<big>'''===മാതമംഗലം- വികസനക്കുതിപ്പിലേക്ക് ==='''</big> | <big>'''===മാതമംഗലം- വികസനക്കുതിപ്പിലേക്ക് ==='''</big> | ||
മാതമംഗലം എന്ന ഗ്രാമ പ്രദേശത്തിന്റെ വികസനക്കുതിപ്പിന് ഒരുപൊൻതൂവൽകൂടി.... | '''മാതമംഗലം എന്ന ഗ്രാമ പ്രദേശത്തിന്റെ വികസനക്കുതിപ്പിന് ഒരുപൊൻതൂവൽകൂടി.... | ||
കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ ബസ്റ്റാന്റ് മാതമംഗലത്തിന്റെ വലിയ മാറ്റത്തിന് തുടക്കമിടും. | കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ ബസ്റ്റാന്റ് മാതമംഗലത്തിന്റെ വലിയ മാറ്റത്തിന് തുടക്കമിടും. | ||
നൂറോളം കടമുറികൾ ഭംഗിയായി ഒരുക്കിയിട്ടുണ്ട് എന്നത് മാതമംഗലത്തെ വ്യാപാര മേഖലയ്ക്ക് പുതിയ | നൂറോളം കടമുറികൾ ഭംഗിയായി ഒരുക്കിയിട്ടുണ്ട് എന്നത് മാതമംഗലത്തെ വ്യാപാര മേഖലയ്ക്ക് പുതിയ | ||
വരി 20: | വരി 20: | ||
തലയുയർത്തി നിൽക്കുന്ന ഈ പ്രദേശം വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്. | തലയുയർത്തി നിൽക്കുന്ന ഈ പ്രദേശം വലിയ മാറ്റത്തിലേക്ക് നീങ്ങുകയാണ്. | ||
പുരോഗതിയും, വികസനവും നാടിന് അത്യാവശ്യം തന്നെ. അതോടൊപ്പം അടിസ്ഥാന വികസനത്തിലും | പുരോഗതിയും, വികസനവും നാടിന് അത്യാവശ്യം തന്നെ. അതോടൊപ്പം അടിസ്ഥാന വികസനത്തിലും | ||
ശ്രദ്ധിക്കേണ്ടതുണ്ട്.സുഗമമായ ഗതാഗതവും,കുടി വെള്ള ലഭ്യതയും, കാർഷിക സ്വയം | ശ്രദ്ധിക്കേണ്ടതുണ്ട്.സുഗമമായ ഗതാഗതവും,കുടി വെള്ള ലഭ്യതയും, കാർഷിക സ്വയം പര്യാപ്തതയും നേടണം. | ||
മാലിന്യ സംസ്ക്കരണത്തിലും ,പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുന്നതിലും കാണിക്കുന്ന ശ്രദ്ധ തുടരേണ്ടതുണ്ട്. ജൈ | |||
പച്ചക്കറിയുടെ ഉൽപാദനത്തിനും,വിപണനത്തിനും പ്രോത്സാഹനവും ,ധനസഹായവും നല്കിയാൽ തരിശു രഹിത | പച്ചക്കറിയുടെ ഉൽപാദനത്തിനും,വിപണനത്തിനും പ്രോത്സാഹനവും ,ധനസഹായവും നല്കിയാൽ തരിശു രഹിത | ||
നാട് എന്ന ലക്ഷ്യത്തിലേക്കെത്താനാവും.കുടുംബശ്രീ,ജനശ്രീ,പുരുഷ സ്വയം സഹായ സംഘങ്ങൾ,ക്ലബ്ബുകൾ, | നാട് എന്ന ലക്ഷ്യത്തിലേക്കെത്താനാവും.കുടുംബശ്രീ,ജനശ്രീ,പുരുഷ സ്വയം സഹായ സംഘങ്ങൾ,ക്ലബ്ബുകൾ, | ||
വരി 27: | വരി 27: | ||
ജാതി- മത -വർഗ -രാഷ്ട്രീയ ഭേദമില്ലാത്ത നല്ല പ്രവർത്തനമാണ് നാടിന് ഇന്നു കാണുന്ന വികസനത്തിനടിസ്ഥാനം. | ജാതി- മത -വർഗ -രാഷ്ട്രീയ ഭേദമില്ലാത്ത നല്ല പ്രവർത്തനമാണ് നാടിന് ഇന്നു കാണുന്ന വികസനത്തിനടിസ്ഥാനം. | ||
അതു തുടർന്നു കൊണ്ടു പോകാൻ കഴിഞ്ഞാൽ നാട് വികസനക്കുതിപ്പിന് സാക്ഷിയാകും എന്നതിൽ തർക്കമില്ല. | അതു തുടർന്നു കൊണ്ടു പോകാൻ കഴിഞ്ഞാൽ നാട് വികസനക്കുതിപ്പിന് സാക്ഷിയാകും എന്നതിൽ തർക്കമില്ല. | ||
''' | |||