"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പയ്യനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1950
(1950)
(1950)
വരി 29: വരി 29:
== ചരിത്രം ==
== ചരിത്രം ==


1950കളിൽ ഈ പ്രദേശത്തു നിലനിന്നിരുന്ന സാമൂഹിക പശ്ചാത്തലം ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു. റോഡ്, വൈദ്യുതി എന്നിവ ഇല്ലാതിരുന്ന ആ കാലത്ത് ജന്മി അടിയാൻ സമ്പ്രദായം നിലനിൽക്കുകയും 15 വയസ്സു വരെ പ്രായമുള്ളവരെ സ്‌കൂളിൽ അയക്കുകയുമില്ലായിരുന്നു. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് അടൂർശ്ശേരിൽ കൊച്ചുകുഞ്ഞും,  പാതിരിശ്ശേരിൽ മാധവൻ പിള്ളയും, മുകടിയിൽ തേവനും, വെളുമ്പനും, കെ സി കൊച്ചു കുഞ്ഞും, മീനത്തുപുരയിൽ  തേവനും സാമൂഹ്യ നവോദ്ധാരണത്തിന്റെ ഭാഗമായി 1956 ജൂൺ 4ന്,  കൃഷിയും വാടകയും ഇല്ലാത്ത,  പ്രദേശത്തെ കർഷക തൊഴിലാളികളും കമ്മ്യൂണിസ്റ് പാർട്ടി പ്രവർത്തകരും ചേർന്ന് സ്‌കൂൾ പ്രവത്തനം ആരംഭിച്ചു. പന്തളം മുൻ  MLA  ശ്രീ പി കെ കുഞ്ഞച്ചൻ അവർകളുടെ പിന്തുണയും ഉണ്ടായിരുന്നു. വിവിധ പ്രായത്തിലുള്ള 68 കുട്ടികളെ ഒന്നാം ക്ലാസിൽ ചേർത്തു. തുടർന്ന്, കെ ഗംഗാധരൻ മലയിൽ ക്ലാസിൽ ആദ്യം അദ്ധ്യാപകനായി. രണ്ടു വർഷക്കാലം ശമ്പളമില്ലാതെയായിരുന്നു സേവനം. കാരണം സ്‌കൂളിന് സ്വന്തമായി സ്ഥാലവും കെട്ടിടവും ഇല്ലായിരുന്നു. തുടർന്ന് പോത്തോട്ടിൽ പി കെ ഗംഗാധരൻ, കരിമുളക്കൽ ആലുംവിളയിൽ ആർ നാണു, കുരുംപോലിൽ  വടക്കേതിൽ  സുമതിയമ്മ എന്നിവരെ അധ്യാപകരായി നിയമിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥാലം വാങ്ങുന്നതിനു തീരുമാനിച്ചു. കുറ്റിയിൽ ശ്രീമാൻ കുഞ്ഞൻകാളി 250  രൂപയ്ക്കു 15  സെന്റ് സ്ഥലം  നൽകുകയും പ്രദേശ വാസികളുടെ ശ്രമഫലമായി ഒരു ടാൽക്കാലിക കെട്ടിടം പണിയുകയും ചെയ്തു. പിന്നീട് അറുപതു അടി നീളത്തിൽ കെട്ടിടം നിർമ്മിക്കുകയും 1957 ൽ സ്‌കൂൾ ഗവൺമെന്റിന് കൈമാറുകയും ചെയ്തു.
1950കളിൽ ഈ പ്രദേശത്തു നിലനിന്നിരുന്ന സാമൂഹിക പശ്ചാത്തലം ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു. റോഡ്, വൈദ്യുതി എന്നിവ ഇല്ലാതിരുന്ന ആ കാലത്ത് ജന്മി അടിയാൻ സമ്പ്രദായം നിലനിൽക്കുകയും 15 വയസ്സു വരെ പ്രായമുള്ളവരെ സ്‌കൂളിൽ അയക്കുകയുമില്ലായിരുന്നു. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് അടൂർശ്ശേരിൽ കൊച്ചുകുഞ്ഞും,  പാതിരിശ്ശേരിൽ മാധവൻ പിള്ളയും, മുകടിയിൽ തേവനും, വെളുമ്പനും, കെ സി കൊച്ചു കുഞ്ഞും, മീനത്തുപുരയിൽ  തേവനും സാമൂഹ്യ നവോദ്ധാരണത്തിന്റെ ഭാഗമായി 1956 ജൂൺ 4ന്,  കൃഷിയും വാടകയും ഇല്ലാത്ത,  പ്രദേശത്തെ കർഷക തൊഴിലാളികളും കമ്മ്യൂണിസ്റ് പാർട്ടി പ്രവർത്തകരും ചേർന്ന് സ്‌കൂൾ പ്രവത്തനം ആരംഭിച്ചു. പന്തളം മുൻ  MLA  ശ്രീ പി കെ കുഞ്ഞച്ചൻ അവർകളുടെ പിന്തുണയും ഉണ്ടായിരുന്നു. വിവിധ പ്രായത്തിലുള്ള 68 കുട്ടികളെ ഒന്നാം ക്ലാസിൽ ചേർത്തു. തുടർന്ന്, കെ ഗംഗാധരൻ മലയിൽ ക്ലാസിൽ ആദ്യം അദ്ധ്യാപകനായി. രണ്ടു വർഷക്കാലം ശമ്പളമില്ലാതെയായിരുന്നു സേവനം. കാരണം സ്‌കൂളിന് സ്വന്തമായി സ്ഥാലവും കെട്ടിടവും ഇല്ലായിരുന്നു. തുടർന്ന് പോത്തോട്ടിൽ പി കെ ഗംഗാധരൻ, കരിമുളക്കൽ ആലുംവിളയിൽ ആർ നാണു, കുരുംപോലിൽ  വടക്കേതിൽ  സുമതിയമ്മ എന്നിവരെ അധ്യാപകരായി നിയമിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥലം വാങ്ങുന്നതിനു തീരുമാനിച്ചു. കുറ്റിയിൽ ശ്രീമാൻ കുഞ്ഞൻകാളി 250  രൂപയ്ക്കു 15  സെന്റ് സ്ഥലം  നൽകുകയും പ്രദേശ വാസികളുടെ ശ്രമഫലമായി ഒരു ടാൽക്കാലിക കെട്ടിടം പണിയുകയും ചെയ്തു. പിന്നീട് അറുപതു അടി നീളത്തിൽ കെട്ടിടം നിർമ്മിക്കുകയും 1957 ൽ സ്‌കൂൾ ഗവൺമെന്റിന് കൈമാറുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/460413" എന്ന താളിൽനിന്ന് ശേഖരിച്ചത്