കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ (മൂലരൂപം കാണുക)
14:02, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018→പ്രവർത്തനങ്ങൾ
(ചെ.)No edit summary |
(ചെ.) (→പ്രവർത്തനങ്ങൾ) |
||
വരി 232: | വരി 232: | ||
<td> | <td> | ||
[[പ്രമാണം:Birthday13060.jpg|thumb| 250px| പിറന്നാൾ മധുരം]] | [[പ്രമാണം:Birthday13060.jpg|thumb| 250px| പിറന്നാൾ മധുരം]] | ||
</td> | |||
</tr> | |||
</table> | |||
'''നാടൻ പൂക്കളുടെ പ്രദർശനം''' | |||
ഓണത്തെ വരവേൽക്കാൻ നല്ലപാഠം സീഡ് പ്രവർത്തകർ നാടൻ പൂക്കളുടെ ശേഖരണവും പ്രദർശനവും നടത്തി. മറുനാടൻ പൂക്കളുപയോഗിച്ചുമാത്രം ഓണക്കാലത്ത് പൂക്കളമൊരുക്കിയ കുട്ടികൾക്ക് നാടൻപൂക്കളുടെ പ്രദർശനം ശരിക്കൊരു വിരുന്നായിരുന്നു. അരിപ്പൂവ്, കാക്കപ്പൂവ്, തെച്ചിപ്പൂവ്, ശംഖുപുഷ്പം, തൊട്ടാവാടിപ്പൂ, തുമ്പപ്പൂ, കോളാമ്പിപൂ, കൃഷ്ണകിരീടം വട്ടപ്പിരിയൻ പൂ തുടങ്ങി ഇന്നത്തെ തലമുറക്ക് കേട്ടുകേൾവി പോലുമില്ലാത്ത പലതരം പൂക്കൾ കുട്ടികളുടെ ശേഖരണത്തിലുണ്ടായിരുന്നു. മലയാളം ക്ലബ്ബുമായി സഹകരിച്ചാണ് നല്ലപാഠം പ്രവർത്തകർ പൂക്കളുടെ പ്രദർശനമൊരുക്കിയത്. ശ്രീമതി വീണ ഇ കെ, ശ്രീപാർവ്വതി, പി ബബിന എന്നിവർ നേതൃത്വം നല്കി. | |||
<table> | |||
<tr> | |||
<td> | |||
[[പ്രമാണം:Flower113060.jpg|thumb| 250px| നാടൻ പൂക്കളുടെ പ്രദർശനം]] | |||
</td> | |||
<td> | |||
[[പ്രമാണം:Flower213060.jpg|thumb| 250px| നാടൻ പൂക്കളുടെ പ്രദർശനം]] | |||
</td> | |||
<td> | |||
[[പ്രമാണം:Flower313060.jpg|thumb| 250px| നാടൻ പൂക്കളുടെ പ്രദർശനം]] | |||
</td> | </td> | ||
</tr> | </tr> |