ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:02, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
=== കൌൺസിലിംഗ് റൂം === | === കൌൺസിലിംഗ് റൂം === | ||
സ്കൂളിൽ സ്ഥിരമായി ഒരു സ്റ്റുഡൻ്റ് കൌൺസിലർ ഉണ്ട്, വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് താങ്ങായി നിൽക്കാനും ചെറിയ പ്രശ്നങ്ങളെ പോലും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനും കൌൺസിലർക്ക് സാധിക്കുന്നു. ഇതിനായി ഒരു കൌൺസിലിംഗ് മുറിയും സ്കൂളിലുണ്ട്. | സ്കൂളിൽ സ്ഥിരമായി ഒരു സ്റ്റുഡൻ്റ് കൌൺസിലർ ഉണ്ട്, വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് താങ്ങായി നിൽക്കാനും ചെറിയ പ്രശ്നങ്ങളെ പോലും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനും കൌൺസിലർക്ക് സാധിക്കുന്നു. ഇതിനായി ഒരു കൌൺസിലിംഗ് മുറിയും സ്കൂളിലുണ്ട്. | ||
== ഹൈടെക്ക് ക്ലാസുമുറികൾ == | |||
അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്നവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45000 ക്ലാസുമുറികൾ ഹൈടെക് ആക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് കേട്ടപ്പോൾ തന്നെ അതിനാവശ്യമായ ഭൌതിക സംവിധാനമൊരുക്കാൻ ആദ്യഘട്ടത്തിൽ തന്നെ മുന്നോട്ട് വന്ന് അത് വിജയകരമായി പൂർത്തീകരിച്ച ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ. | |||
നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. ക്ലാസുമുറികളുടെ ഔദ്യോഗികമായ ഉദ്ഘാടനകർമം പിന്നീട് മലപ്പുറം എം.എൽ.എ. ശ്രീ ഉബൈദുല്ല വിപുലമായ ചടങ്ങിൽ നിർവഹിക്കുകയുണ്ടായി. | |||
{| class="wikitable sortable" | {| class="wikitable sortable" |