"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:

നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. രാജ്യപുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കും എസ്.എസ്.എൽ.സിക്ക് ഗ്രേസ്മാർക്കായി ലഭിക്കുന്നു എന്നതുതന്നെ വിദ്യാലയങ്ങളിൽ ഇതിൻെറ പ്രാധാന്യം വളരെ വലുതാണെന്നതിൻെറ തെളിവാണ്.2016-17 ൽ  സ്കൗട്ട്&ഗൈഡ് യൂണിറ്റ് അരീക്കോട് ഗവൺമെ‌ന്റ് ഹൈസ്ക്കൂളിൽ ആരംഭിച്ചു. ഓരോന്നിലും 32 വിദ്യാർത്ഥികൾ വീതം. ഈ വർഷം രാജ്യ പുരസ്കാർ എഴുതാൻ പോകുന്നു.

'''സ്കൗട്ട് മാസ്റ്റർ -സിദ്ധീഖ്.വി'''
 
'''സ്കൗട്ട് ക്യാപ്റ്റൻ - സാംജിത് അഗസ്റ്റിൻ'''
*'''സ്കൗട്ട് മാസ്റ്റർ -സിദ്ധീഖ്.വി'''
'''ഗൈഡ് മിസ്ട്രസ് - റോസിലി മാത്യു'''
 
'''ഗൈഡ് - അർച്ചന  സുരേഷ്'''
*'''സ്കൗട്ട് ക്യാപ്റ്റൻ - സാംജിത് അഗസ്റ്റിൻ'''
 
*'''ഗൈഡ് മിസ്ട്രസ് - റോസിലി മാത്യു'''
 
*'''ഗൈഡ് - അർച്ചന  സുരേഷ്'''

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/455974" എന്ന താളിൽനിന്ന് ശേഖരിച്ചത്