"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
{| class="wikitable"
{| class="wikitable"


| ഔഷധസസ്യത്തോട്ടം ||
 
|-
==2018-19==
| ജൈവകൃഷി ||
 
|-
===പ്രേവേശനോത്സവം===
| ശലഭോധ്യാനം||
2018 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രേവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
|-
 
|}
===പരിസ്ഥിതി ദിനം===
പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ വിതരണവും പ്രേത്യേക അസ്സംബ്ലിയും നടത്തപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾ സംസാരിച്ചു. മരം നടീൽ ചടങ്ങ്, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തപ്പെട്ടു.
 
===സ്‌കൂൾ പാർലമെന്റ് രൂപീകരണം===
2018 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് രൂപീകരണം നടത്തപ്പെട്ടു. സ്‌കൂൾ ലീഡർ , ,ക്ലാസ് ലീഡേഴ്‌സ്, ഹസ് ലീഡേഴ്‌സ് തുടങ്ങിയവർ സത്യപ്രതിജ്‌ഞ ചെയ്ത് സ്ഥാനമേറ്റു.
=== hi tec===
 
===ശാസ്ട്രോത്സവം===
 
===സ്‌കൂൾ കലോത്സവം===
രണ്ടു ദിവസങ്ങളിൽ വിവിധ സ്റ്റേജുകളിലായിട്ടാണ് സ്‌കൂൾ കലോത്സവം നടത്തപ്പെട്ടത്.സംഘനൃത്തം , നാടോടി നൃത്തം ,ഭരതനാട്യം, കുച്ചിപൊടി, , എന്നീ ഇനമത്സരങ്ങൾ ആണ് കുട്ടികൾ കാഴ്ച വച്ചത്. വിജയികളെ സബ്ജില്ലാ
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/455757" എന്ന താളിൽനിന്ന് ശേഖരിച്ചത്