ഗവ. എച്ച് എസ് എസ് രാമപുരം/വിദ്യാരംഗം-17 (മൂലരൂപം കാണുക)
10:38, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
തന്നെ എന്നും തോൽപ്പിച്ച മഴ എന്നെങ്കിലും തനിക്കും തോൽപ്പിക്കണം എന്ന ചിന്തയോടെ അവളുടെ ജീവിതം തുടരുന്നു. | തന്നെ എന്നും തോൽപ്പിച്ച മഴ എന്നെങ്കിലും തനിക്കും തോൽപ്പിക്കണം എന്ന ചിന്തയോടെ അവളുടെ ജീവിതം തുടരുന്നു. | ||
</div style> | |||
<div style="text-align: center;"><b>കവിത | |||
<b> <u> സൗഹൃദത്തിൻെറ തണൽ </u> </b> | |||
ഏകാന്തമാം ഇല ഇന്നെൻ നെറുകയിൽ മെല്ലെ പറന്നിരുന്നല്ലോ! | |||
ആ മണിനാദം തിരിച്ചെൻെറ ബാല്യത്തെ എന്നിലായ് മാടിവിളിച്ചു | |||
ആ വരാന്തതൻ ആഴത്തിലിന്നെൻെറ ഓർമ്മകൾ ഉളിയിടുന്നു. | |||
ആ നല്ല ഓർമ്മതൻ മാമ്പൂ ഒടിച്ചുഞാൻ മെല്ലെ മിഴിയടഞ്ഞു. | |||
കുപ്പിവളകൾതൻ,മർമ്മരംകേട്ടു ഞാൻകിന്നാരം ചൊല്ലിയ പെെങ്കിളിയെ | |||
ആ മഷിത്തണ്ടിൻെറ മണമൊന്നറിഞ്ഞതും ഓർമ്മയിൽ | |||
അവളെന്നെ മാടിവിളിച്ചു. | |||
പുസ്തകം നെഞ്ചോട് ചേർത്തൊന്നണഞ്ഞതും! | |||
ഇന്ന് ഈ നിലാവിലെ അക്ഷരക്കൂട്ടങ്ങൾ പകുത്തൊന്നെടുത്തതും | |||
എന്നിലെ ഓർമ്മയായി നീ മറഞ്ഞെൻെറ കൂട്ടുകാരി. | |||
തട്ടമറയത്തെ മൈലാഞ്ചി കൈകൾ | |||
ഇന്നെൻെറ ഓർമ്മകൾ മാത്രമായി. | |||
</div style> | </div style> |