"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
==ബേർഡ്സ് ക്ലബ്ബ് ഇന്റർനാഷണൽ യൂണിറ്റ്==
==ബേർഡ്സ് ക്ലബ്ബ് ഇന്റർനാഷണൽ യൂണിറ്റ്==


ജയരാജ് ഫൗണ്ടേഷന്റ നേതൃത്വത്തിലുളള ബേർഡ്സ്  ക്ലബ് വിവിധ തരം പരിസ്ഥിതി സംരക്ഷണ പരിപാടികൾ സ്കൂളിൽ നടത്തി വരുന്നു. പ്ളാസ്റ്റികിന്റെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ബേർഡ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോട്ടൻ ക്യാരി ബാഗുകൾ വിതരണം ചെയ്തു. കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹ്രസ്വചിത്ര നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഹയർസെക്കണ്ടറി വിഭാഗം രസതന്ത്ര അദ്ധ്യാപിക ഗീതു. റ്റി. ആർ. ആണ് കേർഡിനേറ്റർ.
ജയരാജ് ഫൗണ്ടേഷന്റ നേതൃത്വത്തിലുളള ബേർഡ്സ്  ക്ലബ് വിവിധ തരം പരിസ്ഥിതി സംരക്ഷണ പരിപാടികൾ സ്കൂളിൽ നടത്തി വരുന്നു. പ്ളാസ്റ്റികിന്റെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ബേർഡ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോട്ടൻ ക്യാരി ബാഗുകൾ വിതരണം ചെയ്തു. കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹ്രസ്വചിത്ര നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളിലെ ബേർഡ്സ് ക്ലബ്ബ് യൂണിറ്റുകളുടെ സംഗമവും പുതിയ യൂണിറ്റുകളുടെ ഉത്ഘാടനവും നേതാജി സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു.സംവിധായകൻ ജയരാജിന്റെ സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ അടൂർ പ്രകാശ് യോഗം ഉത്ഘാടനം ചെയ്തു. ഹയർസെക്കണ്ടറി വിഭാഗം രസതന്ത്ര അദ്ധ്യാപിക ഗീതു. റ്റി. ആർ. ആണ് കേർഡിനേറ്റർ.
472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/455425" എന്ന താളിൽനിന്ന് ശേഖരിച്ചത്