"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:

==  പൈതൃകം, പാരമ്പര്യം ==
==  പൈതൃകം, പാരമ്പര്യം ==
'''പുലവാണിഭമേള'''

എല്ലാ വർഷവും നടക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരു മേളയാണ് പള്ളുരുത്തി പുലവാണിഭ മേള. അധഃസ്ഥിത സമൂഹത്തിന് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് കൊച്ചിരാജാവിന്റെ പ്രത്യേകമായ വിളംബരപ്രകാരം പള്ളുരുത്തി അഴകിയകാവ് ദേവീ ക്ഷേത്രത്തിൽ പ്രവേശനമനുവദിച്ചതിന്റെ ഓർമ്മപുതുക്കലാണ് ഇതിലൂടെ ആചരിക്കുന്നത്. ഈ വിളംബരത്തിലൂടെ അവർണർക്ക്‌ ക്ഷേത്രത്തിന്റെ വടക്കേനടതുറന്നു കൊടുത്തു. വർഷത്തിൽ ധനുമാസത്തിലെ അവസാന വ്യാഴാഴ്ചയായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. അക്കാലത്ത് കൊച്ചി, മലബാർ, തിരുവിതാംകൂർ എന്നിവിടങ്ങളിൽ നിന്നും താഴ്ന്ന ജാതിക്കാർ തൊഴുവാനായി ദിവസങ്ങളോളം യാത്ര ചെയ്തു ഇവിടെ എത്തിച്ചേർന്നിരുന്നു. യാത്രാച്ചെലവുകൾക്കായി അവർ തങ്ങൾ നിർമ്മിച്ച ഉല്പന്നങ്ങൾ ക്ഷേത്ര പരിസരത്തെത്തി വിറ്റഴിച്ചിരുന്നു. എന്നാൽ സവർണ്ണരായവർ ഈ വാണിഭത്തെ പുലവാണിഭം എന്ന് ആക്ഷേപിച്ചു വിളിച്ചു. ഈ ആക്ഷേപം പിന്നീട് അവർണ്ണർ അംഗീകാരമായി കണ്ട് ധനുമാസത്തിലെ അവസാന വ്യാഴാഴ്ച എന്നും ഇതാചരിക്കുന്നു.

3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/450542" എന്ന താളിൽനിന്ന് ശേഖരിച്ചത്