ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Gvhssaryad (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Govt V H S S Aryad}} | ||
{{PVHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ആര്യാട് | |||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |||
{{Infobox School | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്ഥലപ്പേര്= | |സ്കൂൾ കോഡ്=35022 | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | |എച്ച് എസ് എസ് കോഡ്=04096 | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വി എച്ച് എസ് എസ് കോഡ്=903008 | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32110100105 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1859 | ||
| | |സ്കൂൾ വിലാസം= ആര്യാട് | ||
| | |പോസ്റ്റോഫീസ്=അവലുക്കുന്ന് | ||
| | |പിൻ കോഡ്=688006 | ||
| | |സ്കൂൾ ഫോൺ=0477 2235693 | ||
| | |സ്കൂൾ ഇമെയിൽ=35022alappuzha@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ആലപ്പുഴ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പഠന | |വാർഡ്=6 | ||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| | |നിയമസഭാമണ്ഡലം=ആലപ്പുഴ | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=അമ്പലപ്പുഴ | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ആര്യാട് | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=192 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=145 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=337 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=117 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=86 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=203 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=77 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=39 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7 | |||
|പ്രിൻസിപ്പൽ=ലിജിശ്രീ കെ എൽ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷാന്റി | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സന്നു വി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിമോൻ | |||
|സ്കൂൾ ചിത്രം=35022_1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
< | ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് പ്രസിദ്ധമായ ദേവീക്ഷേത്രത്തിനു തൊട്ടുവടക്കുവശത്തായി<br />ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ക്രി.വ.1859ൽ പ്രദേശത്തെ പൗരപ്രമുഖരായ സ൪വശ്രീ. ശങ്കരനാരായണപിള്ള,മീയാത്ത് രാമവ൪മ്മതിരുമുൽപ്പാട്,ഇടവഴിക്കൽ രാമകൃഷ്ണപീള്ള തുടങ്ങിയവരാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത്. പ്രദേശത്തെ നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളിൽ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്<ref>daily on 20.121.890</ref>.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാർത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടർന്ന് 1959-ൽ എൽ.പി.വിഭാഗം വേർപെടുത്തി . | |||
1990ൽ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടിൽ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്. | |||
കൂടുതൽ അറിയാൻ ഇവിടെ [[ഗവ വി എച്ച് എസ് എസ് ആര്യാട്/ചരിത്രം|ക്ലിക്ക് ചെയ്യുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്നര ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഹയ൪ സെക്കന്ററിയുടെ 4 ക്ലാസ് മുറികളും ലാബും പ്രധാന കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്നു. വി.എച്ച്.എസ്.സിയുടെ 4 ക്ലാസ് മുറികളും ലാബുകളും രണ്ടു കെട്ടിടങ്ങളിലായി പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.മൂന്നു വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ട൪ ലാബുകളും ഇന്റ൪നെറ്റ് സൗകര്യവും ഉണ്ട്.ഫലവൃക്ഷങ്ങൾ അതിരിടുന്ന വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. | |||
കൂടുതൽ അറിയാൻ ഇവിടെ [[ഗവ വി എച്ച് എസ് എസ് ആര്യാട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.സി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ൪ക്കാ൪ | സ൪ക്കാ൪ | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
സ൪വശ്രീ. വി.എ.ഏബ്രഹാം, കെ.ബി.ശാന്തകുമാരി, കെ.സി.ചന്ദ്രമതി, എം.കെ.ആനി, രാജാമണി,, | സ൪വശ്രീ.സീ.ഒ.കോമളവല്ലി അമ്മ,എന്.തങ്കമ്മ,പി.എന്.കമലമ്മ,പരമേശ്വര ശാസ്ത്രി,ശങ്കര വാര്യ൪,പരമേശ്വര അയ്യ൪,അമ്മിണി ഹെന്റി, വി.എ.ഏബ്രഹാം, കെ.ബി.ശാന്തകുമാരി, കെ.സി.ചന്ദ്രമതി, എം.കെ.ആനി, രാജാമണി,, റോസിലിൻ, മോളി, ആനന്ദവല്ലി, ദിവാകരൻ, ത്രേസ്യാമ്മ മാത്യു, കെ.കെ.സരോജിനി അമ്മ, മുരളീധരൻ,പി.ജി.സുകുമാരപ്പണിക്ക൪, എ.എ.ഗ്രേസ്,എം.മേരി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
ശരണ്യാമോഹൻ-ചലച്ചിത്ര താരം | |||
*സ്വാമിനാഥൻ-കാ൪ഗിൽ യുദ്ധത്തില് വീരമൃത്യു വരിച്ച സൈനികന് | |||
അധ്യാപനം, ആതുരസേവനം രാജ്യരക്ഷ തുടങ്ങിയ മേഖലകളിൽ സേവനമ൪പ്പിച്ച നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളായുണ്ട്. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== '''വഴികാട്ടി''' == | |||
* ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരം | |||
ആലപ്പുഴ തണ്ണീർമുക്കം റൂട്ടിൽ തലവടി ക്ഷേത്രത്തിനു കിഴക്കായിട്ടാണ് ആര്യാട് ഗവൺമെന്റ് | |||
സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ കൊറ്റംകുളങ്ങര ക്ഷേത്രത്തിനടുത്തായതിനാൽ കൊറ്റംകുളങ്ങര സ്കൂൾ എന്നും അറിയപ്പെടുന്നു. | |||
ആലപ്പുഴയിൽ നിന്നു പുന്നമട വഴിയുള്ള ബസ്സിൽ കയറിയാൽ സ്കൂളിനു മുന്നിലെത്തും | |||
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ് | |||
<br> | |||
{ | {{Slippymap|lat=9.52472|lon=76.35052|zoom=18|width=full|height=400|marker=yes}} | ||
<!----> | |||
{| | |||
< | |||
== പുറംകണ്ണികൾ== | |||
==അവലംബം== | |||
<references /> | |||
തിരുത്തലുകൾ