"ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
               സ്ഥാനം : വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രാചീന കാലത്ത്  ഗണപതി വട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ്  ഇന്നത്തെ  സുല്‍ത്താന്‍ ബത്തേരി  ആയത്.  
               സ്ഥാനം : വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി പട്ടണത്തോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രാചീന കാലത്ത്  ഗണപതി വട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ്  ഇന്നത്തെ  സുല്‍ത്താന്‍ ബത്തേരി  ആയത്.  
         1950 ജൂണ്‍ 19-  തീയ്യതിയാണ്  സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് . ഫാ: ചെമ്മന കുരിയാക്കോസ് അവര്‍കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയത് . പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്‍ക്കും സ്വീകാര്യമായ പേര് എന്ന നിലയില്‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു . 1953 ജൂണ്‍ മാസത്തില്‍  നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി  തീര്‍ന്നു.      അധികാരത്തില്‍‍‍‍‍‍  വന്ന കേരള സര്‍ക്കാര്  ജില്ലാ ബോ‍ര്ഡുകള്  ഏറ്റെടുത്തെതിനെ തുടര്ന്ന‍്  ആ വര്ഷം ഡിസംബര്  മാസത്തില്‍ ഈ  വിദ്യാലയം സര്‍ക്കാര്  വകയായി .                       ഇവിടെ നിന്നും  മുപ്പത്തിയൊന്പത്  വിദ്യാര്ത്ഥികള്‍  S.S.L.C . പരീക്ഷയെഴുതുകയും പതി‌‌നഞ്ച് പേര്  വിജയിക്കുകയും ചെയ്തു.
         1950 ജൂണ്‍ 19-  തീയ്യതിയാണ്  സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് . ഫാ: ചെമ്മന കുരിയാക്കോസ് അവര്‍കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയത് . പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്‍ക്കും സ്വീകാര്യമായ പേര് എന്ന നിലയില്‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു . 1953 ജൂണ്‍ മാസത്തില്‍  നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി  തീര്‍ന്നു.      അധികാരത്തില്‍‍‍‍‍‍  വന്ന കേരള സര്‍ക്കാര്  ജില്ലാ ബോ‍ര്ഡുകള്  ഏറ്റെടുത്തെതിനെ തുടര്ന്ന‍്  ആ വര്ഷം ഡിസംബര്  മാസത്തില്‍ ഈ  വിദ്യാലയം സര്‍ക്കാര്  വകയായി . 1958-ല്                      ഇവിടെ നിന്നും  മുപ്പത്തിയൊന്പത്  വിദ്യാര്ത്ഥികള്‍  S.S.L.C . പരീക്ഷയെഴുതുകയും പതി‌‌നഞ്ച് പേര്  വിജയിക്കുകയും ചെയ്തു.
    
    
     ഈ സ്കൂളിലെ ആദ്യകാല അധ്യാപകന്  ശ്രീ.എ.എം. രാമചന്ദ്രന് , ശ്രീ.ആര്.എല്. കമ്മത്ത് എന്നവരും ആദ്യത്തെ ഹെഡ്മാസ്റ്ററ്  ശ്രീ.കെ.കെ.കൃ‍ഷ്ണന് കുട്ടി മാസ്റ്ററുമായിരുന്നു. ശ്രീ.വള്ളിയ്ല് . അബൂബക്കര് ഹാജി,ശ്രീ.കെ.പി.ഐസക്,ശ്രീ.കെ.സി.മൂസ ഹാജി എന്നിവര്‍  സ്ഥാപക നേതാക്കളാണ് .  ഇന്നും S.S.L.C.ക്ക് കണക്കില്  ഉയര്ന്ന മാര്ക് വാങ്ങുന്നവര്ക്ക്  ഐസക്ക് മാസ്റ്ററുടെ വക  ക്യാഷ് അവാര്ഡ്  നല്കി വരുന്നു .  1884-ല്          ഇവിടെ  വി.എച്ച്.എസ്.സി. വിഭാഗവും ഇവിടെ  ആരംഭിച്ചു.
     ഈ സ്കൂളിലെ ആദ്യകാല അധ്യാപകന്  ശ്രീ.എ.എം. രാമചന്ദ്രന് , ശ്രീ.ആര്.എല്. കമ്മത്ത് എന്നവരും ആദ്യത്തെ ഹെഡ്മാസ്റ്ററ്  ശ്രീ.കെ.കെ.കൃ‍ഷ്ണന് കുട്ടി മാസ്റ്ററുമായിരുന്നു. ശ്രീ.വള്ളിയ്ല് . അബൂബക്കര് ഹാജി,ശ്രീ.കെ.പി.ഐസക്,ശ്രീ.കെ.സി.മൂസ ഹാജി എന്നിവര്‍  സ്ഥാപക നേതാക്കളാണ് .  ഇന്നും S.S.L.C.ക്ക് കണക്കില്  ഉയര്ന്ന മാര്ക് വാങ്ങുന്നവര്ക്ക്  ഐസക്ക് മാസ്റ്ററുടെ വക  ക്യാഷ് അവാര്ഡ്  നല്കി വരുന്നു .  1984-ല്          ഇവിടെ  വി.എച്ച്.എസ്.സി. വിഭാഗവും ഇവിടെ  ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/44922" എന്ന താളിൽനിന്ന് ശേഖരിച്ചത്