"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 109: വരി 109:


== പരിസ്ഥിതി ദിനം 2018==
== പരിസ്ഥിതി ദിനം 2018==
2018 പരിസ്ഥിതി ദിന പരിപാടികൾ വിപുലമായപരിപാടികളോടെ ആചരിച്ചു.കേരളസർക്കാർ നടപ്പിലാക്കിയ വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്തു വിതരണ പരിപാടി കടയ്ക്കൽ കൃഷിഭവന്റെ നേതൃത്ത്വത്തിൽ നടന്നു.സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻനായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു ഉത്ഘാടനം നിർവ്വഹിച്ചു. കടയ്ക്കൽ കൃഷി ഭവൻ കൃഷി ഓഫീസർ ശ്രീ രാഹുൽ പദ്ധതി വിശദീകരണ പ്രസംഗം നടത്തി. തുടർന്ന് വിദ്.ാർത്ഥികൾക്കുള്ള വിത്തു കവറുകൾ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു വിതരണം ചെയ്തു.തുടർന്ന് സ്ക്കൂൾ പച്ചക്കറിത്തോട്ടത്തിലേയ്ക്ക് കടയ്ക്കൽ കൃഷി ഭവൻ തയ്യാറാക്കി നൽകിയ പച്ചക്കറി ത്തൈകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എൻ സി സി കേഡറ്റുകൾക്ക് കൈമാറി. തുടർന്ന് വൃക്ഷത്തൈകളുടെ വിതരണവും വൃക്ഷത്തൈ നടീലും സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്ത്വത്തിൽ നടന്നു. സാമൂഹ്യ വനവൽക്കരണ പദ്ധതിയിടെ ഭാഗമായി സ്ക്കൂളിൽ ലഭിച്ച വൃക്ഷത്തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.തുടർന്ന് പരിസ്ഥിതി അവബോധം കുട്ടികളിൽ വളർത്തുന്നതിനായുള്ള ബോധവത്ക്കരണ ക്ലാസ്സുകളും സെമിനാറുകളും നടന്നു.
കടയ്ക്കൽ.2018 പരിസ്ഥിതി ദിന പരിപാടികൾ വിപുലമായപരിപാടികളോടെ ആചരിച്ചു.കേരളസർക്കാർ നടപ്പിലാക്കിയ വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്തു വിതരണ പരിപാടി കടയ്ക്കൽ കൃഷിഭവന്റെ നേതൃത്ത്വത്തിൽ നടന്നു.സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻനായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു ഉത്ഘാടനം നിർവ്വഹിച്ചു. കടയ്ക്കൽ കൃഷി ഭവൻ കൃഷി ഓഫീസർ ശ്രീ രാഹുൽ പദ്ധതി വിശദീകരണ പ്രസംഗം നടത്തി. തുടർന്ന് വിദ്.ാർത്ഥികൾക്കുള്ള വിത്തു കവറുകൾ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു വിതരണം ചെയ്തു.തുടർന്ന് സ്ക്കൂൾ പച്ചക്കറിത്തോട്ടത്തിലേയ്ക്ക് കടയ്ക്കൽ കൃഷി ഭവൻ തയ്യാറാക്കി നൽകിയ പച്ചക്കറി ത്തൈകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എൻ സി സി കേഡറ്റുകൾക്ക് കൈമാറി. തുടർന്ന് വൃക്ഷത്തൈകളുടെ വിതരണവും വൃക്ഷത്തൈ നടീലും സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്ത്വത്തിൽ നടന്നു. സാമൂഹ്യ വനവൽക്കരണ പദ്ധതിയിടെ ഭാഗമായി സ്ക്കൂളിൽ ലഭിച്ച വൃക്ഷത്തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.തുടർന്ന് പരിസ്ഥിതി അവബോധം കുട്ടികളിൽ വളർത്തുന്നതിനായുള്ള ബോധവത്ക്കരണ ക്ലാസ്സുകളും സെമിനാറുകളും നടന്നു.


==പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി എസ് പി സി==
==പോലീസ് സ്റ്റേഷനിൽ ലൈബ്രറി ഒരുക്കി എസ് പി സി==
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/449137" എന്ന താളിൽനിന്ന് ശേഖരിച്ചത്