"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Details (മൂലരൂപം കാണുക)
20:19, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 24: | വരി 24: | ||
എൽ സി ഡി പ്രോജെക്ടർ ഫറോക്ക് സർവീസ് കോ ഒപെരടിവേ ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു. | എൽ സി ഡി പ്രോജെക്ടർ ഫറോക്ക് സർവീസ് കോ ഒപെരടിവേ ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു. | ||
എം പി രാഗേഷ് കെ കെ ആണ് 1 ലക്ഷം രൂപയുടെ സ്മാര്ട്ട് ക്ലാസ് റൂം നല്കിയത്. | എം പി രാഗേഷ് കെ കെ ആണ് 1 ലക്ഷം രൂപയുടെ സ്മാര്ട്ട് ക്ലാസ് റൂം നല്കിയത്. | ||
==== ഉച്ചഭക്ഷണ പദ്ധതി ==== | |||
സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ ആധുനിക അടുക്കള നിര്മ്മാണത്തിലാണ്. പാചകത്തിനായി ഒരാളെ നിയമിച്ചിട്ടുണ്ട്. ആഴ്ച്ചയില് രണ്ടു ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും നല്കുന്നു. | |||
ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. | |||
നിലവിലെ മെനു | |||
{| | |||
|- | |||
| [[പ്രമാണം:17524 ഉച്ചഭക്ഷണം മെനു.jpg|thumb|17524 ഉച്ചഭക്ഷണം മെനു]] | |||
|} |