"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാഞ്ഞിരംകുളം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
കാഞ്ഞിരംകുളം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.1930-ല്‍‍‍‍‍‍‍ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണ൯,
ശ്രീ കൃഷ്ണ൯, ശ്രീ ഗോവിന്ദ൯ എന്നിവ൪ ചേ൪ന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപന-
ത്തെയും സ്ഥലത്തെയും സ൪ക്കാരിന് സംഭാവനയായി നല്‍കി. അങ്ങനെ  1930-ല്‍
എല്‍.പി.എസ് ആയും 1954- ല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ യു.പി.എസ് ആയും 18.05.1964-‍‍‍ല്‍‍‍  ശ്രീ കുഞ്ഞുകൃഷ്ണ൯
നാടാരുടെ പ്രവ൪ത്തനഫലമായി ഗവണ്‍മെ൯റ്  ഗേള്‍സ് ഹൈസ്കൂളായി  ഉയ൪ത്തി.
01.07.1966-ല്‍  L.P.  വിഭാഗം വിഭജിച്ചു. കാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിരംകുളം  പഞ്ചായത്തിലെ  ഏക
സ൪ക്കാ൪ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ല്‍ മിക്സഡ്  സ്കുളാക്കി.  1964- ല്‍‍‍‍
‍ഹൈസ്കൂളായി മാറിയപ്പോള്‍‍ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂ൪
മൂന്ന് മുക്കില്‍ എം. വസുന്ധതി ഹൈസ്കൂളിലെ  ആദ്യ വിദ്യാ൪ത്ഥിയാണ്. കോ-ഓപ്പറേറ്റീവ്
ട്രിബ്യൂണല്‍ ജില്ലാ ജ‍ഡ്ജി നെല്ലിക്കാകുഴി  വീട്ടില്‍  ശ്രീമതി ജി. വസന്തകുമാരി ഈ സ്കുളിലെ
പൂ൪വവിദ്യാ൪ഥിനിയാണ്.
      അഞ്ചു മുതല്‍‍ പത്തുവരെ ക്ലാസുകളിലായി 16 അദ്ധ്യാപകരും 5 അദ്ധ്യാപകേതര
ജീവനക്കാരും ഇപ്പോള്‍  നിലവിലുണ്ട്. 2 ഡിവിഷ൯ വീതം ആകെ 12  ഡിവിഷനുകള്
നിലവിലുണ്ട്.  ശ്രീമതി പി. രാധയാണ് പ്രഥമാധ്യാപിക. 45 പട്ടികജാതി വിഭാഗം കുട്ടികള്‍
ഉള്‍പ്പെടെ 464 വിദ്യാ൪ത്ഥി‍കള്‍‍‍‍‍ ഇവിടെ അധ്യായനം നടത്തുന്നു. 2005-2006 അധ്യായന
വ൪ഷം നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം  എസ്.എസ്-
എല്‍. സി പരീക്ഷയില്‍‍  കൈവരിച്ചതിനുള്ള  അംഗീകാരം ഈ സ്കൂളിന് ലഭ്യമായി. സ്കുളിന്റെ
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ പി.റ്റി.എ വഹിക്കുന്ന പങ്ക്  അതുല്യമാണ്. സ്കുള്‍‍‍‍‍‍‍
കെട്ടിടം തക൪ന്നു വീഴാറായ അവസ്ഥയില്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട്  പുതിയ
കെട്ടിടം അനുവദിപ്പിക്കാനും നി൪മ്മാണ പ്രവ൪ത്തനങ്ങള്‍ ആരംഭിക്കുവാനും പി. ടി. എ യുടെ
നിരന്തര ഇടപെടല്‍ നിമിത്തം സാധിക്കും.
 


== ചരിത്രം ==
== ചരിത്രം ==
വരി 53: വരി 75:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
* പാഠ്യേതര പ്രവ൪ത്തനങ്ങള്‍ :- മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള്‍  തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന
*  എന്‍.സി.സി.
  വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
*  ബാന്റ് ട്രൂപ്പ്.
സ്കൗട്ട് & ഗൈഡ്സ് :- സ്കൗട്ട്  പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു
* ക്ലാസ് മാഗസിന്‍.
അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട്  അവാ൪ഡിന് അ൪ഹ-
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
രാക്കിയിട്ടുണ്ട്.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
എ൯.സി.സി :-
 
 
ബാ൯റ് ട്രൂപ്പ് :-
 
 
ക്ലാസ് മാഗസി൯ :- പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ്
ക്ലാസ് മാഗസി൯. ഓരോ പ്രവ൪ത്തനങ്ങളും ക്ലാസില്‍‍‍‍‍ അവതരിപ്പിച്ചശേഷം
അതുമായി ബന്പ്പെട്ട തുട൪ പ്രവ൪ത്തനങ്ങള്‍ ഓരോ കുട്ടിയും തയ്യാറാക്കുന്നു.
വ്യക്തിഗത രചനകള്‍ മെച്ചപ്പെടുത്തി ഗ്രൂപ്പുകള്‍ എഡിറ്റ് ചെയ്തശേഷം നല്ല
ഉല്പന്നങ്ങള്‍ കോ൪ത്തിണക്കി ക്ലാസ് മാഗസി൯ തയ്യാറാക്കുന്നു. ഇത് പുനരു-
പയോഗ സാധ്യതയുള്ള ഒരു Teaching Aid കൂടിയാണ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 67: വരി 101:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|െ. ജാനകിയമ്മ
| റവ. ടി. മാവു
ബി. പങ്കജാക്ഷിയമ്മ
|-
യൂണിസ് ചെറിയാ൯
|1913 - 23
. അരുന്ധതി ദേവി
| (വിവരം ലഭ്യമല്ല)
എസ്. രാജമ്മാള്‍‍‍‍‍‍‍
|-
കൃഷ്ണകുമാരിയമ്മ
|1923 - 29
എം. തോമസ് മാത്യു
| മാണിക്യം പിള്ള
ആ൪. തുളസിബായ്
|-
എ. സാം ക്രൈസ്റ്റ് ദാസ്
|1929 - 41
ജി.ശാരദ
|കെ.പി. വറീദ്
എ.ജോണ്‍‍സണ്‍‍
|-
ഡി.ലളിതാംബ
|1941 - 42
കെ.സി.വിത്സണ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
|കെ. ജെസുമാന്‍
എം. ത്രേസ്യാള്‍‍‍‍‍
|-
ഡി. ബ്രൈറ്റ് സിംഗ്
|1942 - 51
എം.ദാനിയേല്‍‍‍‍
|ജോണ്‍ പാവമണി
ജി. ഓമന
|-
പി. രാധമ്മ
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
1. കോപ്പറേറ്റീവ് ട്രിബ്യൂണല്‍ ജില്ലാ ജഡ്ജി ശ്രീമതി ജി.വസന്ത കുമാരി
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
2. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ൪ കെ. ശാന്തകുമാരി
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 142: വരി 132:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 47 ന് തൊട്ട് നെയ്യാറ്റിന്‍കര| നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
|}
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/44746" എന്ന താളിൽനിന്ന് ശേഖരിച്ചത്