എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം. (മൂലരൂപം കാണുക)
23:28, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 2200 | | വിദ്യാർത്ഥികളുടെ എണ്ണം= 2200 | ||
| അദ്ധ്യാപകരുടെ എണ്ണം= 78 | | അദ്ധ്യാപകരുടെ എണ്ണം= 78 | ||
| പ്രിൻസിപ്പൽ= റെജി ഏ(ബഹാം | | പ്രിൻസിപ്പൽ= ശ്രീ.റെജി ഏ(ബഹാം | ||
| പ്രധാന അദ്ധ്യാപകൻ= റെജി കെ മാത്യു | | പ്രധാന അദ്ധ്യാപകൻ= ശ്രീ.റെജി കെ മാത്യു | ||
| പി.ടി.ഏ. പ്രസിഡണ്ട്= സാം വറുഗീസ് | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.സാം വറുഗീസ് | ||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
| സ്കൂൾ ചിത്രം= 33037.jpeg | | | സ്കൂൾ ചിത്രം= 33037.jpeg | | ||
വരി 38: | വരി 38: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലങ്കര ഓർത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തത്തക്കവണ്ണം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ തിരുമേനി 1893-ൽ സ്കൂൾ സ്ഥാപിച്ചു. നൂറു വിദ്യാർത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളർന്ന് ഇന്ന് 48 ഡിവിഷനുകളിലായി | മലങ്കര ഓർത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തത്തക്കവണ്ണം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ തിരുമേനി 1893-ൽ സ്കൂൾ സ്ഥാപിച്ചു. നൂറു വിദ്യാർത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളർന്ന് ഇന്ന് 48 ഡിവിഷനുകളിലായി മൂവായിരത്തോളം വിദ്യാർത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉൾപ്പെടുന്ന ഒരു മഹൽസ്ഥാപനമായിത്തീർന്നിരിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
മലങ്കര ഓർത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തത്തക്കവണ്ണം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ തിരുമേനി 1893-ൽ സ്കൂൾ സ്ഥാപിച്ചു. നൂറു വിദ്യാർത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളർന്ന് ഇന്ന് 48 ഡിവിഷനുകളിലായി | മലങ്കര ഓർത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തത്തക്കവണ്ണം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ തിരുമേനി 1893-ൽ സ്കൂൾ സ്ഥാപിച്ചു. നൂറു വിദ്യാർത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും അദ്ധ്യാപകരുടേയും (ശമഫലമായും പടിപടിയായി വളർന്ന് ഇന്ന് 48 ഡിവിഷനുകളിലായി മൂവായിരത്തോളം വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉൾപ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീർന്നിരിക്കുന്നു.സ്ഥാപക പിതാവിൻറെ ചരമ ശതാബ്ദി വർഷമായ 2009-2010-ല് സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികൾക്കു വീട് വച്ചുകൊടുത്തു.എല്ലാ വർഷവും വീടില്ലാത്ത ഓരോ കുട്ടികൾക്കു വീടു വച്ചുകൊടുക്കുന്നു.ഈ വർഷം പതിമൂന്നാമത്തെ വീട് പണിതു നൽകി.വിദ്യാർത്ഥികളുടെ സ്നേഹക്കുടുക്കയും അദ്ധ്യാപകരുടെ സഹകരണവും പുത്തൻ വീടുകളായി രൂപപ്പെടുന്നു. | ||
[[തുടർന്ന് വായിക്കുക]] | [[തുടർന്ന് വായിക്കുക]] | ||
. | . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിനോടനുബന്ധിച്ച് മാർ ഔഗേൻ ബോർഡിംഗ് ഹോം നല്ല നിലയിൽ (പവർത്തിക്കുന്നു. കോട്ടയം നഗരിയുടെ എല്ലാവിധമായ പരിപാടികളെയും ഉൾക്കൊളളാൻ സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻററി എന്നീ വിഭാഗങ്ങൾക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ലൈ(ബറിയും ഉണ്ട്. യാ(താസൗകരത്തിനായി നാലു സ്കൂൾ ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്കു പഠനോപകരണങ്ങൾ ലഭിക്കുന്നതിനു സ്കൂൾ സൊസൈറ്റിയും സ്റ്റാഫും (പവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടി | സ്കൂളിനോടനുബന്ധിച്ച് മാർ ഔഗേൻ ബോർഡിംഗ് ഹോം നല്ല നിലയിൽ (പവർത്തിക്കുന്നു. കോട്ടയം നഗരിയുടെ എല്ലാവിധമായ പരിപാടികളെയും ഉൾക്കൊളളാൻ സാധിക്കുന്ന ഒരു ഓഡിറ്റോറിയവും യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻററി എന്നീ വിഭാഗങ്ങൾക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബുകളും ലൈ(ബറിയും ഉണ്ട്. യാ(താസൗകരത്തിനായി നാലു സ്കൂൾ ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. മുപ്പത്തിനാലു ഹൈറ്റെക് ക്ളാസ് റൂമുകളും കുട്ടികൾക്കു പഠനോപകരണങ്ങൾ ലഭിക്കുന്നതിനു സ്കൂൾ സൊസൈറ്റിയും സ്റ്റാഫും (പവർത്തിക്കുന്നു. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടി കിളിക്കുടും അക്വേറിയവും പൂന്തോട്ടവും പച്ചക്കറി തോട്ടവും ഔഷധത്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി വാട്ടർ ഫിൽറ്ററുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.. | ||
<font color=red ><font size=3> | <font color=red ><font size=3> | ||