ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ (മൂലരൂപം കാണുക)
19:57, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1890ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകന് പീററര് വാദ്ധ്യാര് | |||
ആയിരുന്നു. ആദ്യ വിദ്യാര്‍ത്ഥി സി.അപ്പിനാടാര്.1926 ല്‍ എല്‍.പി സ്കൂള്‍ ആയും , 1965ല്‍ | |||
യു.പി സ്കൂള്‍ ആയും , 1980 ല്‍ ഹൈ സ്കൂള്‍ ആയും ,2004 ല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആയും | |||
ഉയര്‍ത്തി. 2009-10 അദ്ധ്യ യന വര്‍ഷത്തില്‍ 892 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.2008-09ല്‍ | |||
കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും ശതമാനം വിജയം കൈവരിക്കുകയും ചെയ്തു. | |||
2006-07 വര്‍ഷത്തില്‍ 5-ആം സ്ററാന്റേര്ഡില് ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള്‍ ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വരി 47: | വരി 54: | ||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന മത്സരങ്ങളില്‍ സജീവ | ||
പന്കാളിത്തം. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്.എല്ലാ ക്ളാസ്സിലിമുണ്ട് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെ നല്ല നിലയില്‍ പര്വ ര്ത്തിക്കുന്ന വിദ്യാരംഗം കലാ | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | സാഹിത്യ വേദി ഉണ്ട് | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഗണിത – ശാസ്ത്റ - സാമൂഹ്യാ ശാസ്ത്റ – കാര്‍ഷിക – ഹെല് ത്ത് - | |||
പരിസ്ഥിതി ക്ലബ്ബുകള്‍ വളരെ നല്ല രീതിയില്‍ പര്വ ര്ത്തിക്കുന്നു. | |||
ഔഷധച്ചെടികളടെ പൂന്തോട്ട വും ഉണ്ട്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |