"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 32: വരി 32:
| }}
| }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>[https://www.google.com/destination?q=mullurkara&client=browser-ubuntu&sa=G&channel=fe&hl=en&site=search&output=search&dest_mid=/m/051x1sx''മുള്ളൂർക്കര'' ]യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ..തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും  നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ  നിന്നും ഏതാണ്ട്  600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി  മുള്ളൂർക്കര വരവൂർ റോഡിന്റെ  ഇടതു വശത്തായി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ്  ഈ വിദ്യാലയം സ്ഥിതി  ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ  ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു .മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ ,അഞ്ചുമൂർത്തി ക്ഷേത്രം ,ഇരുനിലംകോട് ക്ഷേത്രം,തിരുവാണിക്കാവ് ക്ഷേത്രം എന്നിവ ഈ വിദ്യാലയത്തിനടുത്താണ് .കലയുടെ കേളീരംഗമായ കേരളകലാമണ്ഡലം മുള്ളൂർക്കരയിൽ  നിന്നും 5 കിലോമീറ്റർ അകലെ നിളാതീരത്തു സ്ഥിതിചെയ്യുന്നു.മുള്ളൂർക്കരയിൽ നിന്നും 3 കിലോമീറ്റർ അകലെ ആറ്റൂർ എന്ന സ്ഥലത്താണ്  അസുരൻകുണ്ഡ് ഡാം സ്ഥിതി ചെയ്യുന്നത് .1967 യിൽ ഈ വിദ്യാലയം N S S ഏറ്റെടുത്തു .അതിനു ശേഷം ഈ വിദ്യാലയത്തിലെ വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു .ഇന്ന് വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിന്നു.
<big>[https://www.google.com/destination?q=mullurkara&client=browser-ubuntu&sa=G&channel=fe&hl=en&site=search&output=search&dest_mid=/m/051x1sx''മുള്ളൂർക്കര'' ]യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ..തെങ്ങിൻ തോപ്പുകളും നെൽപാടങ്ങളും  നിറഞ്ഞതാണ് ഈ ഗ്രാമത്തിന്റെ അന്തരീക്ഷം .ഈ വിദ്യാലയവുമായി ബന്ധമില്ലാത്ത മുള്ളൂർക്കരക്കാർ വിരളമാണ്.മുള്ളൂർക്കര ടൗണിൽ  നിന്നും ഏതാണ്ട്  600 മീറ്റർ പടിഞ്ഞാറേ ഭാഗത്തായി  മുള്ളൂർക്കര വരവൂർ റോഡിന്റെ  ഇടതു വശത്തായി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ബഹളങ്ങളിൽ നിന്നും അകന്ന് തികച്ചും ശാന്തമായ ചുറ്റുപാടിൽ ആണ്  ഈ വിദ്യാലയം സ്ഥിതി  ചെയ്യുന്നത്. ഈ വിദ്യാലയത്തിലെ പഠനം വിദ്യാർത്ഥികളുടെ മനസ്സിലാണ് നടക്കുന്നത്.ഒരുവന്റെ ജീവിതത്തിലെ വഴിത്തിരുവുകളെ പറ്റി ഓർമ്മ  ചിന്തിക്കുമ്പോൾ ഇവിടത്തെ വിദ്യാലയകാലഘട്ടം ഓർമ്മ വരും എന്നത് ഈ വിദ്യാലയത്തിന്റെ മഹത്വത്തെ വിളംബരം ചെയ്യുന്നു .[https://www.google.com/search?q=mullurkkara%20railway%20station&ie=UTF-8&sa=G&channel=fe&client=browser-ubuntu&hl=en&hs=Urk&npsic=0&rflfq=1&rlha=0&rllag=10678769,76256192,3509&tbm=lcl&rldimm=12131169143879802545&ved=2ahUKEwiDl8vO5tjcAhUSTo8KHRqUDxUQvS4wAXoECAAQHA&rldoc=1&tbs=lrf:!2m1!1e2!3sIAE,lf:1,lf_ui:2#rlfi=hd:;si:12131169143879802545;mv:!1m3!1d201.98881162491725!2d76.2402614!3d10.651512900000002!2m3!1f0!2f0!3f0!3m2!1i1180!2i633!4f13.1;tbs:lrf:!2m1!1e2!3sIAE,lf:1,lf_ui:2''മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ'' ],അഞ്ചുമൂർത്തി ക്ഷേത്രം , [http://irunilamkodetemple.com/''ഇരുനിലംകോട് ക്ഷേത്രം''],തിരുവാണിക്കാവ് ക്ഷേത്രം എന്നിവ ഈ വിദ്യാലയത്തിനടുത്താണ് .കലയുടെ കേളീരംഗമായ [https://en.wikipedia.org/wiki/Kerala_''കേരളകലാമണ്ഡലം''] മുള്ളൂർക്കരയിൽ  നിന്നും 5 കിലോമീറ്റർ അകലെ നിളാതീരത്തു സ്ഥിതിചെയ്യുന്നു.മുള്ളൂർക്കരയിൽ നിന്നും 3 കിലോമീറ്റർ അകലെ ആറ്റൂർ എന്ന സ്ഥലത്താണ്  [https://www.tripadvisor.in/Attraction_Review-g735202-d11929506-Reviews-Asurankundu_Dam-Thrissur_Thrissur_District_Kerala.html''അസുരൻകുണ്ഡ് ഡാം '']സ്ഥിതി ചെയ്യുന്നത് .1967 യിൽ ഈ വിദ്യാലയം N S S ഏറ്റെടുത്തു .അതിനു ശേഷം ഈ വിദ്യാലയത്തിലെ വലിയ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു .ഇന്ന് വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു.
</big>
</big>


847

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/445550" എന്ന താളിൽനിന്ന് ശേഖരിച്ചത്