എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ (മൂലരൂപം കാണുക)
16:16, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2018→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 52: | വരി 52: | ||
* ഈ വിദ്യാലയത്തിലെയും സമീപപ്രദേശങ്ങളിലെയും ആഘോഷങ്ങൾക്ക് മാററു കൂട്ടുവാൻ ഇവിടത്തെ ബാൻറ് സെററിന്റെ പ്രവർത്തനം ഏറെ സഹായിക്കുന്നു. | * ഈ വിദ്യാലയത്തിലെയും സമീപപ്രദേശങ്ങളിലെയും ആഘോഷങ്ങൾക്ക് മാററു കൂട്ടുവാൻ ഇവിടത്തെ ബാൻറ് സെററിന്റെ പ്രവർത്തനം ഏറെ സഹായിക്കുന്നു. | ||
*ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകൾ ഓരോ ക്ലാസ്സുകാരും വളരെ ആകർഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങൾ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി. | *ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകൾ ഓരോ ക്ലാസ്സുകാരും വളരെ ആകർഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങൾ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി. | ||
* കുട്ടികളുടെ സർഗാത്മക കഴിവുകളെ വളർത്താനും വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളർത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പരിശ്രമിക്കുന്നു. *സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,ഐ.ടി,ഹെൽത്ത്,ഗാന്ധിദർശൻ,റോഡ്സുരക്ഷ,പരിസ്ഥിതി,ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളോടനുബന്ധിച്ചുളള ക്ല ബ്ബുകൾ | * കുട്ടികളുടെ സർഗാത്മക കഴിവുകളെ വളർത്താനും വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളർത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പരിശ്രമിക്കുന്നു. *സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,ഐ.ടി,ഹെൽത്ത്,ഗാന്ധിദർശൻ,റോഡ്സുരക്ഷ,പരിസ്ഥിതി,ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളോടനുബന്ധിച്ചുളള ക്ല ബ്ബുകൾ | ||
== [[മാനേജ്മെന്റ് ]]== | == [[മാനേജ്മെന്റ് ]]== |